KeralaLatest News

വേ​ണു​ഗോ​പാ​ല​ന്‍ നാ​യർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വേണുഗോപാലൻ നായർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ന്‍. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത്ര​യ​ധി​കം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​യി​രു​ന്ന സ​മ​ര പ​ന്ത​ലി​ന് അ​ടു​ത്ത് ഒ​രാ​ള്‍​ക്ക് എ​ങ്ങ​നെ ത​ട​സം കൂ​ടാ​തെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ക​ഴി​യും. ഹ​ര്‍​ത്താ​ല്‍ ബിജെപി ആഘോഷിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button