Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -14 December
എം.എല്‍.എയുടെ കാറിന് നേരെ ആക്രമണം: മൂന്ന് പേര് കൊല്ലപ്പെട്ടു
കൊല്‍ക്കത്ത•തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ഉള്‍പ്പടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്‍ക്കത്തയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള ജോയ്നഗറിലെ ഒരു…
Read More » - 14 December
മാല മോഷ്ടിച്ചു കടന്ന കള്ളനെ പുലര്‍ച്ചെ സ്കൂട്ടറില്‍ പിന്തുടര്ന്ന് തൊഴിച്ച് താഴെയിട്ട് വീട്ടമ്മ
റാന്നി: വീടിനുള്ളില്‍ കടന്ന് മാല മോഷ്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവിനെ വീട്ടമ്മ സ്കൂട്ടറില്‍ പിന്തുടര്ന്ന് പിടികൂടി. വടശേരിക്കര ബംഗ്ലാംകടവിനു സമീപം മുള്ളന്‍പാറ തടത്തില്‍ മാത്യു ജോസഫിന്റെ (ഷിബു) ഭാര്യ…
Read More » - 14 December
ബാങ്ക് ജീവനക്കാന്റെ ആത്മഹത്യ; കേസുമായി ബന്ധമുള്ള സിപിഎം നേതാവ് ഒളിവില്‍
വയനാട്: മാനന്തവാടി ബാങ്ക് ജീവനക്കാരന് അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസില്‍ ഉള്‍പ്പെട്ട സിപിഎം നേതാവ് ഒളിവില്‍. ബാങ്ക് ജീവനക്കാരന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യാത്ത പോലീസിന്റെ വിമുഖതയില്‍…
Read More » - 14 December
ഷാര്‍ജയില്‍ ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു; പുതുക്കിയ നിരക്ക് ഇങ്ങനെ
ഷാര്‍ജ: ഷാര്‍ജയില്‍ ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു. ഏഴ് ദിര്‍ഹത്തില്‍ നിന്ന് എട്ട് ദിര്‍ഹമായാണ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സായര്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്കില്‍ നേരിയ…
Read More » - 14 December
ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി
തിരുവനന്തപുരം•ബി.ജെ.പി സമരപന്തലിന് മുന്നില്‍ മധ്യവയസ്കന് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ബി.ജെ.പി…
Read More » - 14 December
ഘാന സര്‍വകലാശാലയിലെ ഗാന്ധി പ്രതിമ നീക്കി
അക്ര: ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മ ഗാന്ധിയുടെ പ്രതിമ ഘാന സര്‍വകലാശാല കാമ്പസില്‍ നിന്നും നീക്കം ചെയ്തു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് പ്രതിമ നീക്കം ചെയ്തത്. ഗാന്ധിയുടെ…
Read More » - 14 December
മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായി
ഭോപ്പാല്‍•മധ്യപ്രദേശ് മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിനെ തെരഞ്ഞെടുത്തു. എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ വച്ച് ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്‍…
Read More » - 14 December
പ്രളയ ആശങ്കകള്‍ക്കു വിട: വിദേശ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നിശ്ചലമായ സംസ്ഥാനത്തെ ടൂറിസം മേഖല വീണ്ടും സജീവമാകുന്നു. യു കെയില്‍ നിന്നുള്ള ആയിരത്തിനടുത്ത് വിനോദ സഞ്ചാരികളുമായി മൂന്ന് ചാര്‍ട്ടേഡ് ഫ്ലൈറ്റുകളാണ് ഇന്നലെയും ഇന്നുമായി…
Read More » - 14 December
ഹര്‍ത്താല്‍ : കര്‍ശന നടപടിയ്ക്ക് നിര്‍ദ്ദേശം; ഉടനടി അറസ്റ്റ്
തിരുവനന്തപുരം•അയ്യപ്പ ഭക്തന്റെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബി.ജെ.പി സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍…
Read More » - 14 December
അടുക്കളയില്‍ സ്റ്റോര്‍ ദോഷമോ?
വീടിനുള്ളിലെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. അടുക്കളയുടെ കാര്യത്തില്‍, വൃത്തിയുണ്ടായിരിക്കണം എന്നത് മാത്രമല്ല വാസ്തുവും ശരിയായ വിധത്തിലായിരിക്കണം. അടുക്കളയുടെ കാര്യത്തില്‍ സംഭവിക്കാവുന്ന വാസ്തു പിഴവുകളും അവ എങ്ങനെ…
Read More » - 14 December
ഇന്റർവ്യൂ മാറ്റി
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ഡിസംബർ 14നു നടത്താനിരുന്ന ക്ലാർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനത്തിനായി നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ…
Read More » - 14 December
പകലുറക്കം ആരോഗ്യത്തിന് ഹാനികരം
പകലുറക്കം ആരോഗ്യത്തിനു നന്നല്ലെന്നു പഠനം. യൂറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിഷയത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. എട്ടു മണിക്കൂറില്‍ കൂടുതലുള്ള ഉറക്കം ആരോഗ്യത്തിനു നല്ലതല്ല. ഹൃദ്രോഗമടക്കം…
Read More » - 14 December
ആഡംബരത്തിളക്കത്തില്‍ അംബാനിയുടെ മകളുടെ വിവാഹം : ചിത്രങ്ങള്‍ കാണാം..
മുംബൈ: ആഡംബരത്തിളക്കത്തില്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെയും വ്യവസായി ആനന്ദ് പിരമലിന്റെയും വിവാഹം. ദക്ഷിണ മുംബൈ പെഡ്ഡര്‍ റോഡില്‍ മുകേഷിന്റെ അത്യാഡംബര വസതിയായ ആന്റിലിയയില്‍ നടന്ന…
Read More » - 14 December
മുല്ലയ്ക്കൽ ചിറപ്പിന്റെ ശോഭ കെടുത്തുവാൻ ആസൂത്രിത നീക്കവുമായി നഗരസഭയും പൊതുമരാമത്തുവകുപ്പും – ബി.ജെ.പി
ആലപ്പുഴ : മുല്ലയ്ക്കൽ ചിറപ്പിന്റെ ശോഭ കെടുത്തുവാൻ ആസൂത്രിത നീക്കവുമായി പൊതുമരാമത്തുവകുപ്പും നഗരസഭയും ഇക്കൊല്ലവും രംഗത്തു വന്നിരിക്കുന്നതിനു പിന്നിൽ ഇടതു-വലതു മുന്നണികളുടെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക…
Read More » - 14 December
വൻ സാമ്പത്തിക നേട്ടവുമായി പട്ടേല്‍ പ്രതിമ
പട്ടേല്‍ പ്രതിമയിലൂടെ രാജ്യത്തെ വിനോദസഞ്ചാര മേഖലയില്‍ വൻ സാമ്പത്തിക നേട്ടം. രാജ്യത്തെ മുന്‍നിര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരു മാസത്തിനുളളില്‍ 2.79 ലക്ഷം പേരാണ് പട്ടേല്‍…
Read More » - 13 December
മലയാളി വെടിയേറ്റ് മരിച്ച സംഭവം : സുഹൃത്തുക്കള്‍ അറസ്റ്റില്‍
ബംഗളൂരു : മലയാളി വെടിയേറ്റ് മരിച്ച സംഭവംത്തില്‍ സുഹൃത്തുക്കള്‍ അറസ്റ്റിലായി. കര്‍ണ്ണാടക വനത്തിലാണ് മലയാളി വെടിയേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ വെടിയേറ്റ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാസര്‍കോട് തയ്യേനിയിലെ…
Read More » - 13 December
വിനോദ സഞ്ചാര കേന്ദ്രങ്ങളെ വികസിപ്പിക്കും; സാരാ മഹേഷ്
ബെംഗളുരു: വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനാണ് സഖ്യസർക്കാർ ഊന്നൽ നൽകുന്നതെന്ന് ടൂറിസം മന്ത്രി സാരാ മഹേഷ് വ്യക്തമാക്കി. രാജഹംസ കോട്ടയിൽ പാരഗ്ലൈഡിംങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി…
Read More » - 13 December
യുവാക്കളുടെ കൂട്ടായ്മ പ്രളയാനന്തര കേരളത്തിന് കരുത്താകും – മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയാനന്തര കേരളത്തിന് പുനർനിർമ്മാണത്തിന് ചലച്ചിത്രമേളയിലെ കൂട്ടായ്മ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങ് നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയകാലത്തെപ്പോലെ ചലച്ചിത്രമേളയുടെ…
Read More » - 13 December
സൗദി അറേബ്യയും പാകിസ്ഥാനും കൈകോര്‍ക്കുന്നു
ഇസ്ലാമാബാദ്: സൗദി അറേബ്യയും പാകിസ്ഥാനും കൈകോര്‍ക്കുന്നു. സൗദി അറേബ്യ പാകിസ്ഥാനില്‍ വിദേശ നിക്ഷേപം നടത്താനൊരുങ്ങുന്നു. പാകിസ്ഥാന് ധനമന്ത്രി ആസാദ് ഉമറാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാന്റെ ചരിത്രത്തില്‍ തന്നെ…
Read More » - 13 December
ബാങ്ക് പണിമുടക്ക്
ചെന്നൈ: രാജ്യത്തെ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ഡിസംബര്‍ 26 ന് പണിമുടക്കുന്നു. ബാങ്കുകളുടെ ലയനം നടത്തി രാജ്യത്തെ സാമ്പത്തിക സ്ഥിതിയേയും ബാങ്കിങ് മേഖലയേയും തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്…
Read More » - 13 December
നഗരത്തിലെ മാലിന്യത്തെ വൈദ്യുതിയാക്കി മാറ്റാനുള്ള പ്ലാന്റ് ഉടനെന്ന് ഉപമുഖ്യമന്ത്രി
ബെംഗളുരു: ബെംഗളുരു നഗരത്തെ വലക്കുന്ന മാലിന്യ പ്രശ്നത്തിന് ഇനി വിട. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് ഉടൻ ആരംഭികുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര. ബെംഗളുരു വികസനത്തിന്റെ കൂടി…
Read More » - 13 December
മറ്റു കമ്പനികൾക്ക് പിന്നാലെ ടാറ്റയും വില വർദ്ധനവ് പ്രഖ്യാപിച്ചു
മുംബൈ: മറ്റു കമ്പനികൾക്ക് പിന്നാലെ വില വർദ്ധനവ് പ്രഖ്യാപിച്ചു രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റാ മോട്ടോഴ്സ്. വിവിധ മോഡലുകൾക്ക് നാൽപതിനായിരം രൂപ വരെയുള്ള വിലവർദ്ധയുണ്ടാകുമെന്നും 2019 ജനുവരി…
Read More » - 13 December
ഹര്‍ത്താല്‍ : വ്യാപാരികള്‍ നിലപാട് വെളിപ്പെടുത്തി
തിരുവനന്തപുരം : ബിജെപിയുടെ വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ പങ്കെടുക്കുമോ എന്നതിനെ കുറിച്ച് വ്യപാരികള്‍ നിലപാട് വെളിപ്പെടുത്തി. നാളത്തെ ഹര്‍ത്താല്‍ ബഹിഷ്കരിക്കുമെന്ന് വ്യാപാരി വ്യവസായ സമിതി അറിയിച്ചു.. നാളത്തെ ഹര്‍ത്താല്‍…
Read More » - 13 December
ഐഐഎസ് സി സ്ഫോടനത്തിൽ ഗവേഷകൻ മരിച്ച സംഭവം; ഹൈഡ്രജൻ സിലിണ്ടർ നിർമ്മാണത്തിനിടെയെന്ന് രക്ഷപ്പെട്ട ഗവേഷകന്റെ മൊഴി
ബെംഗളുരു: ഐഐഎസ് സി യിൽ ഉണ്ടായ സ്ഫോടനത്തിൽ ഗവേഷകൻ മരിച്ച സംഭവത്തിൽ കൂടുതൽവ്യക്തത കൈവന്നു. മരിച്ച ഗവേഷകനായ മനോജ് കുമാറിന്റെ കൂടെ ഉണ്ടായിരുന്ന, അപകടത്തിൽ നിസാര…
Read More » - 13 December
ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ശബരിമല കര്‍മ്മസമിതി
കൊച്ചി•തിരുവനന്തപുരത്ത് അയ്യപ്പഭക്തന് ആത്മാഹുതി ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് നാളെ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലിന് ശബരിമല കര്‍മ്മസമിതി പിന്തുണ പ്രഖ്യാപിച്ചു. വിശ്വാസങ്ങളെ ഇല്ലാതാക്കി പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചൊതുക്കാനുള്ള…
Read More »