Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -15 December
വീടിന്റെ പരിസരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍
വൈപ്പിന്‍: വീടിന്റെ പരിസരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ കത്തിക്ക് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ നാല് പ്രതികളില്‍ രണ്ട് പേരെ ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം…
Read More » - 15 December
രഹസ്യാന്വേഷണ ഏജന്‍സി മേധാവികളുടെ കാലാവധി നീട്ടി നല്കി കേന്ദ്രം
ന്യൂഡല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സികളുടെ മേധാവികളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ധൃതി പിടിച്ചുള്ള പുതിയ…
Read More » - 15 December
റഫാല്‍: വിധിന്യായം ഉയര്‍ത്തിയുള്ള അവസാന കോണ്‍ഗ്രസ് പ്രതിരോധവും പൊളിയുന്നു സര്‍ക്കാര്‍ തന്നെ തെറ്റ് തിരുത്തല്‍ ഹര്‍ജി നല്‍കും
റഫാല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച സുപ്രീം കോടതി വിധി പുറത്തുവന്നത് മുതല്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുകാരും പ്രശാന്ത് ഭൂഷനെപ്പോലുള്ളവരും എന്ത് ചെയ്യണമെന്നറിയാതെ ഭ്രാന്തുപിടിച്ചത് പോലെ നടക്കുകയാണ്. എത്രയെത്ര…
Read More » - 15 December
മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ജിദ്ദ: മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ സമീപത്ത് തന്നെയാണ്…
Read More » - 15 December
കുളമ്പ് രോഗം വ്യാപകം : കേരളത്തിലേയ്ക്ക് എത്തുന്നത് അസുഖം ബാധിച്ച കാലികളെന്ന് സംശയം
പാറശ്ശാല: തമിഴ്നാട്ടില്‍ കുളമ്പ് രോഗം വ്യാപകമായതോടെ കേരളത്തിലേയ്ക്ക് എത്തുന്നത് അസുഖം ബാധിച്ച കാലികളെന്ന് സംശയം. കാലികളില്‍ കുളമ്പുരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് കന്നുകാലിച്ചന്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഒരാഴ്ചയായി. ഇതോടെ കേരളത്തിലേക്കുള്ള…
Read More » - 15 December
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് : 3 പേർക്ക് ശിക്ഷ വിധിച്ചു
കുവൈറ്റ് സിറ്റി : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ 3 പേർക്ക് ശിക്ഷ വിധിച്ചു. 5 വർഷം വീതം തടവ് ശിക്ഷയാണ് ക്രിമിനൽ കോടതി വിധിച്ചത്. വിദ്യാഭ്യാസ…
Read More » - 15 December
ഇഷയുടെ വിവാഹവസ്ത്രം തരംഗമാകുന്നു
ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹം ആഡംബരപൂർവം നടന്നു. ആഘോഷമായി നടന്ന വിവാഹത്തിൽ ഇഷ അണിഞ്ഞ വസ്ത്രത്തിനും പ്രത്യകതകൾ ഉണ്ടായിരുന്നു. ആഡംബരത്തോടൊപ്പം പൈതൃകവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു വിവാഹവസ്ത്രം. ക്രിസ്റ്റലുകളും…
Read More » - 15 December
ചില ഭക്ഷണങ്ങൾ പുരുഷ ഹോർമോണിനെ പ്രതികൂലമായി ബാധിച്ചേക്കാം
ശരീരത്തിൻറെ മസിലുകൾ,രോമങ്ങൾ,ബീജോല്പാദനം,തുടങ്ങി പുരുഷ ശരീരത്തിൻറെ എല്ലാ പ്രവർത്തനങ്ങളും ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിനെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. എന്നാൽ ചില കാര്യങ്ങൾ ഈ ഹോർമോണിൻറെ ഉത്പാദനം കുറയ്ക്കും. ക്ഷീണം,ഉദ്ധാരണ പ്രശ്നം,…
Read More » - 15 December
അഗസ്ത വെസ്റ്റ് ലാന്‍ഡ്: കേസ് പുരോഗതിക്കായി കോടതിയുടെ പുതിയ നീക്ക് പോക്ക്
ന്യൂഡല്‍ഹി : അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുകേസിലെ മുഖ്യ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് നാല് ദിവസത്തേക്ക് സിബിഐ…
Read More » - 15 December
പുരുഷന്മാർക്ക് ആഡംബര വസ്തുക്കളോട് ഭ്രമം തോന്നാൻ കാരണം
കാർ,വാച്ച്,ബ്രാൻഡഡ് ഫോൺ, എന്നിങ്ങനെ പലതിനോടും ഉള്ള അതിയായ ഭ്രമം സ്റ്റാറ്റസിൻറെ ഭാഗമായി പുരുഷന്മാരിൽ കണ്ടുവരുന്നു. ഇതിനു കാരണം ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. പുരുഷന്മാരിലെ ലക്ഷ്വറി ഭ്രമത്തിനുകാരണം…
Read More » - 15 December
ലോകത്തെ ഞെട്ടിച്ച് യുഎസ് നാവികസേനയുടെ വെളിപ്പെടുത്തല്‍
ലോകത്തെ ഞെട്ടിച്ച് യുഎസ് നാവികസേനയുടെ വെളിപ്പെടുത്തല്‍ : ടൈറ്റാനിക്കിനെ കണ്ടെത്തലായിരുന്നില്ല തങ്ങളുടെ ലക്ഷ്യം പെന്റഗണ്‍ : യു.എസ് നാവിക സേന ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങള്‍ കേട്ട്…
Read More » - 15 December
ജനുവരിയോടെ സംസ്ഥാനത്ത് ഒരു ലക്ഷത്തി അയ്യായിരം പേര്‍ക്ക് പട്ടയം ലഭ്യമാകുമെന്ന് റവന്യൂ മന്ത്രി
കൊല്ലം: പരപ്പാര്‍ ഡാമിന്റെ 131 ഹെക്ടറില്‍ അധികം വരുന്ന വൃഷ്ടിപ്രദേശത്തുനിന്ന് സാംനഗറിലെ 90 ഏക്കര്‍ ഭൂമിയിലേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. 556 കുടുംബങ്ങള്‍ക്കാണ് തിങ്കള്‍കരിക്കം…
Read More » - 15 December
കടകംപള്ളിക്കെതിരെ കേസ് കൊടുക്കുമെന്ന് വേണുഗോപാലന്‍ നായരുടെ സഹോദരി
തിരുവനന്തപുരം: കടകംപള്ളിക്കെതിരെ അപകീര്‍ത്തി പറഞ്ഞതിന് കേസ് കൊടുക്കുമെന്ന് വേണുഗോപാലന്‍ നായരുടെ സഹോദരി പറഞ്ഞു. കുടുംബത്തെ പറ്റി കള്ളം പറഞ്ഞു എന്നതാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ…
Read More » - 15 December
തന്റെ സിനിമ മലയാളികൾ കാണാത്തത്തിന്റെ കാരണം തുറന്നു പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം : തന്റെ സിനിമ മലയാളികൾ കാണാത്തത്തിന്റെ കാരണം തുറന്നു പറഞ്ഞു സന്തോഷ് പണ്ഡിറ്റ്. താൻ കോടീശ്വരനും സുന്ദരനും അല്ലാത്തത് കൊണ്ടാകും ഒരുവിഭാഗം മലയാളികള്‍ തന്റെ സിനിമ…
Read More » - 15 December
വാഷിങ് മെഷിനിനുളളില് കയറിയ 4 വയസുകാരന് ദാരുണാന്ത്യം
റൗദി: അജ്മാനിലെ അല്‍ റൗദിയില് കൗതുകത്തിന് വാഷിങ് മെഷിനില്‍ കയറിയ നാലു വയസ്സുകാരന് മരിച്ചു. കുട്ടിയുടെ അമ്മ സംഭവ സമയം വീട്ടിലുണ്ടായിരുന്നില്ലെന്നും അമ്മൂമ്മയും അമ്മാവനും മാത്രമാണ് അപകട…
Read More » - 15 December
ഒരു ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ വീണ്ടും ശക്തമായ പൊലീസ് പരിശോധന
സന്നിധാനം: ചെറിയ ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ വീണ്ടും ശക്തമായ പൊലീസ് പരിശോധന ആരംഭിച്ചു. പുതിയ സുരക്ഷ ഉദ്യോഗസ്ഥര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.വനിത പോലീസ് ഉള്‍പ്പെടെയുള്ളവരാണ് പരിശോധന…
Read More » - 15 December
ജാമ്യ നിഷേധം : ഈസ്റ്റ് കോസ്റ്റിനോട് പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം : റാന്നി കോടതി ജാമ്യം നിഷേധിച്ചതിനെതിരെ തിങ്കളാഴ്ച ഹെെക്കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ ഈസ്റ്റ് കോസ്റ്റിനോട് പ്രതികരിച്ചു. കര്‍ശനമായ ജാമ്യ വ്യവസ്ഥകളോടെയായിരുന്നു രാഹുല്‍ ഈശ്വറിന് പത്തനംതിട്ട…
Read More » - 15 December
ലോകത്തിലെ ഏറ്റവും വലിയ വജ്രം കണ്ടെത്തി
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ വജ്രം കണ്ടെത്തി. കോഴിമുട്ടയുടെ അത്രയും വലിപ്പവും 552 കാരറ്റും മഞ്ഞ നിറത്തിലുമുള്ള വജ്രം വടക്കന്‍ കാനഡയിലെ ഡയവിക് എന്ന ഖനിയില്‍…
Read More » - 15 December
ആര്.എസ്.എസിന്റെ പരിപാടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ : സംഭവം വന്‍ വിവാദത്തില്‍
അഹമ്മദാബാദ് : ആര്.എസ്.എസിന്റെ പരിപാടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത സംഭവം വന്‍ വിവാദമാകുന്നു. ആര്‍എസ്എസ്സില്‍ അഫിലിയേറ്റ് ചെയ്ത സംഘടനയായ വിജ്ഞാന ഭാരതി ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു…
Read More » - 15 December
മലയാളിയായ യുവാവ് ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ദുബായ്: മലയാളി യുവാവിനെ ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി അമ്പായത്തോട് അബ്ദുല്‍ ഗഫൂറിന്റെയും സീനത്തിന്റെയും മകനായ റിഷാലിനെ(23)യാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍…
Read More » - 15 December
മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ഗുരുവായൂർ : സെപ്റ്റിക് ടാങ്ക് മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ കാന നിർമാണം നടക്കുന്നതിനിടെയാണ് കുടിവെള്ള പൈപ്പ്…
Read More » - 15 December
ഭർതൃവീട്ടുകാർ യുവതിയെ ജീവനോടെ തീകൊളുത്തി
ധൽബാദ്: ഭർതൃവീട്ടുകാർ യുവതിയെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് യുവതിയെ കൊലപ്പെടുത്തിയത്. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ മധുഘോരാ ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. ഭർതൃവീട്ടുകാരുടെ ആവശ്യങ്ങൾ…
Read More » - 15 December
കാത്തിരിപ്പ് ഇനി വേണ്ട : ഓണര്‍ 8സിയുടെ വില്‍പ്പന ആരംഭിച്ചു
കാത്തിരിപ്പുകൾക്ക് തിരശ്ശീല വീണു ഓണര്‍ 8സിയുടെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു.19:9 ആസ്പെക്ട് റേഷ്യോയില്‍ 6.26 ഇഞ്ച് എച്ച്ഡി എല്‍സിഡി ഡിസ്പ്ലേ,13 എംപി പ്രൈമറി ക്യാമറ 2 എംപി…
Read More » - 15 December
വൈദ്യുതി നിരക്ക് കൂട്ടുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി എം.എം. മണി
തൊടുപുഴ: വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന സൂചനയുമായി മന്ത്രി എം.എം. മണി. പ്രളയത്തിൽ കെഎസ്ഇബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. റഗുലേറ്ററി കമ്മിഷനാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക.…
Read More » - 15 December
മിസോറാമിനെ നയിക്കുന്നത് സോറം താങ്ക
ഐസ്വാള്‍: ഇനി മിസോറാമിനെ നയിക്കുന്നത് നാഷ്ണല്‍ ഫ്രന്റ് നേതാവ് സോറം താങ്ക. മിസോറാം മുഖ്യമന്ത്രിയായി സോറംതാങ്ക സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍…
Read More »