പാലക്കാട് : പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേസിൽ സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിയുമായി കോളേജ് അധികൃതർ.
മൂന്നാം വര്‍ഷ ഫാര്‍മസി കോഴ്‌സില്‍ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട രേഖ 24 ന് ലഭിക്കുകയും ഒപ്പം മറ്റൊരു വിദ്യാര്‍ത്ഥി നേതാവ് തിയറി പരീക്ഷ പാസാകുകയും എന്നാല്‍ സബ്ജക്‌ട് നോളജ് പ്രാക്ടിക്കലില്‍ ഇല്ലെന്ന് മാര്‍ക്ക് ലിസ്റ്റില്‍ എഴുതി ചേര്‍ക്കുകയും ചെയ്തു .
കോളജിനെതിരെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി . പ്രാക്ടിക്കല്‍, വൈവ പരീക്ഷകളില്‍ ജയിക്കാനുള്ള മാര്‍ക്ക് നേടിയിരുന്നു എങ്കിലും മാര്‍ക്ക് ലിസ്റ്റ് വെട്ടിത്തിരുതുകയും തോല്‍പ്പിക്കുകയും ചെയ്തിരുന്നു .നെഹ്‌റു കോളേജ് മാനേജ്‌മെന്റ് . ഇന്‍വിജിലേറ്റര്‍മാരെ മുന്‍നിര്‍ത്തിയാണ് ഇത്തരം നടപടികള്‍ കൈക്കൊളുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത് .
Post Your Comments