
പമ്പ: സന്നിധാനത്ത് പൊലീസ് ബൂട്ടിട്ടെത്തിയ സംഭവത്തില്‍ ക്ഷേത്രവും പരിസരവും കഴുകി വൃത്തിയാക്കി. തന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഭിന്നലിംഗക്കാര്‍ കഴിഞ്ഞ ദിവസം ശബരിമലയില്‍ എത്തിയപ്പോല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി എത്തിയ പൊലീസുകാരാണ് ബൂട്ടും ഷീല്‍ഡും അണിഞ്ഞ് സന്നിധാനത്തിന് തൊട്ടു പിന്നിലെ മേല്‍പ്പാലത്തില്‍ കയറിയിരുന്നത്. സംഭവം പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
Post Your Comments