Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -31 December
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് ബിന്ദു കൃഷ്ണക്ക് പകരം അടൂര്‍ പ്രകാശിനെ ഇറക്കുമെന്നു സൂചന
തിരുവനന്തപുരം : കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷമായി എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്ന ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് എം.എല്‍.എ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും. പാര്‍ട്ടി മല്‍സരിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കുമെന്നാണ് അടൂര്‍…
Read More » - 31 December
ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ട് നിലവില്‍ വരണം; സഭാ വിശ്വാസികള്‍
ദേവസ്വം ബോര്‍ഡിന്റെയോ വഖഫ് ബോര്‍ഡിന്റെയോ മാതൃകയില്‍ ചര്‍ച്ച് ആക്ട് നിലവില്‍ വരണമെന്ന ആവശ്യം ശക്തമാകുന്നു. മലങ്കര സഭയിലെ പള്ളിത്തര്‍ക്കവും സിറോ മലബാര്‍ സഭ ഭൂമിയിടപാടും കെട്ടടങ്ങാത്ത പശ്ചാത്തലത്തിലാണ്…
Read More » - 31 December
കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു
കോഴിക്കോട് : കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. കോഴിക്കോട് കുന്ദമംഗലം ചെത്തുകടവിലാണ് അജ്ഞാതനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.…
Read More » - 31 December
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശാസ്ത്രശില്പ്പശാല സമാപിച്ചു
കണ്ണൂര്‍ : സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംസ്ഥാന ശാസ്ത്ര ശില്‍പ്പശാല സമാപിച്ചു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സിലുമായി ചേര്‍ന്ന് എസ് എന്‍ പുരം വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിലാണ്…
Read More » - 31 December
കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന്റെ കൂടെയെന്ന് ഇ.പി.ജയരാജന്
കണ്ണൂര്‍ : കേരളത്തിലെ ജനങ്ങള്‍ പിണറായി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കൊപ്പമാണെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ഇതിന്റെ പ്രതിഫലനമായിരിക്കുമെന്നും മന്ത്രി ഇ.പി.ജയരാജന്. കാവുമ്പായി രക്തസാക്ഷിത്വത്തിന്റെ 72 ാം വാര്‍ഷികം ഉദ്ഘാടനം…
Read More » - 31 December
മൂന്ന് ദ്വീപുകൾ ഇനി സ്വാത്രന്ത്യ സമരത്തിന്റെ ഓർമ്മകൾ പേറും : സുഭാഷ് ചന്ദ്രബോസിന്റേയും വീർ സവർക്കരിന്റേയും സ്മരണയിൽ മോദി
ന്യൂഡൽഹി : ഭാരത സ്വാതന്ത്ര ചരിത്രത്തിൽ പകരം വയ്ക്കാനാകാത്ത മൂന്ന് പേരുകൾ ആൻഡമാൻ നിക്കോബാറിലെ മൂന്നു ദ്വീപുകൾക്ക് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഭാഷ് ചന്ദ്രബോസ്,ഷഹീദ്,സ്വരാജ് ആൻഡമാൻ…
Read More » - 31 December
അയ്യപ്പജ്യോതിക്ക് അനുകൂല പോസ്റ്റിട്ടു ; പോലീസുകാർക്ക് സസ്പെൻഷൻ
ശബരിമല: ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പജ്യോതിയെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട 2 പോലീസുകാർക്ക് സസ്പെൻഷൻ. പമ്പ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർമാരായ റെജിൻ, കോന്നി സ്റ്റേഷനിലെ…
Read More » - 31 December
അപരാജിതയായി ഷെയ്ക്ക് ഹസീന : തുടര്‍ച്ചയായി മൂന്നാം തവണയും ബംഗ്ലാദേശ്ശിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു
ധാക്ക : ആഭ്യന്തര സംഘര്‍ഷങ്ങളും പ്രതിപക്ഷ പ്രതിഷേധങ്ങളും നിറഞ്ഞു നിന്ന് തിരഞ്ഞെടുപ്പിലും മൃഗ്ഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറി ഷെയ്ക്ക് ഹസീന. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഷെയ്ക്ക് ഹസീനയുടെ വിജയം.…
Read More » - 31 December
ഇന്ധനവിലയിൽ വൻ കുറവ്
കൊച്ചി: 2018 അവസാന ദിവസവുംന് ഇന്ധനവിലയിൽ വൻ കുറവ്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ ഇന്ധനവില. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിന്…
Read More » - 31 December
അന്തര്‍ സര്‍വ്വകലാശാല ആര്‍ച്ചറിയില്‍ ടെല്‍മ മോള്‍ക്ക് വെങ്കലം
പേരാവൂര്‍: ഭുവനേശ്വറില്‍ നടക്കുന്ന അന്തര്‍ സര്‍വ്വകലാശാല ആര്ച്ചറിയില്ടീമിനത്തില് കൊട്ടിയൂര്‍ പാല്‍ചുരം സ്വദേശിനി എം.ജെ.ടെല്‍മ മോള്‍ക്ക് വെങ്കലം.പാല്‍ചുരത്തെ മേല്‍പ്പനാം തോട്ടത്തില്‍ ജോസഫിന്റെയും ലിസിയുടെയും മകളാണ്. തൊണ്ടിയില്‍ സ്വാന്തനം ആര്‍ട്സ്…
Read More » - 31 December
തേജസ് ദിനപത്രം അച്ചടി നിര്‍ത്തി
കോഴിക്കോട് : പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസ് ദിനപത്രം അച്ചടി നിര്‍ത്തി. പത്രത്തിന്റെ അവസാനത്തെ കോപ്പിയാണ് ഇന്ന് പുറത്തിറങ്ങിയത്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യങ്ങള്‍ നിഷേധിച്ചതിനെ തുടര്‍ന്നുള്ള കടുത്ത സാമ്പത്തിക…
Read More » - 31 December
അയ്യപ്പഭക്തരായ പോലീസുകാരെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്നതായി ആക്ഷേപം
പത്തനംതിട്ട: അയ്യപ്പഭക്തരായ പോലീസുകാരെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കാന്‍ ആഭ്യന്തര വകുപ്പില്‍ നീക്കം നടക്കുന്നതായി ആക്ഷേപം. സിപിഎം അനുകൂല പോലീസ് അസോസിയേഷന് നേതാക്കളുടെ ഇടപെടലാണ് പോലീസുകാരെ പീഡിപ്പിക്കുന്നതിന് പിന്നിലെന്നാണ് സൂചന.…
Read More » - 31 December
അട്ടപ്പാടിയില്‍ ശിശുമരണം പതിവാകുന്നു;ആരോഗ്യമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും
പാലക്കാട്: ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നവജാത ശിശുക്കളുടെ മരണം ഒരു സ്ഥിരം സംഭവമായതിനെ തുടര്‍ന്നാണ് മന്ത്രിയുടെ സന്ദര്‍ശനം. ഈ…
Read More » - 31 December
ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവാവ് മരിച്ചു
മുംബൈ: ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിനെ തുടർന്ന് യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവാവ് മരിച്ചു. മുംബൈ താനെയില്‍ ഡിസംബര്‍ 25നാണ് യുവതിയും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് തുഷാറിനെ ആക്രമിച്ചത്. ലൈംഗികബന്ധത്തില്‍…
Read More » - 31 December
മകരവിളക്ക് ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചയച്ചത് ഇങ്ങനെ
പമ്പ: മകര വിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ രണ്ട് അന്യസംസ്ഥാന യുവതികള്‍ എത്തിയതായി സൂചന. അതേസമയം മണ്ഡലകാലം മുതല്‍ ശബരിമല ദര്‍ശനത്തിനായി യുവതികള്‍ എത്തിയതിലുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് ഇവരെയും പോലീസ്…
Read More » - 31 December
പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി ; പ്രതി പിടിയിൽ
വിഴിഞ്ഞം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതി പിടിയിൽ. മുട്ടത്തറ പൂന്തുറ ചേരിയമുട്ടത്തിൽ ജോബിൻ ദാസി(23)നെയാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് വിവാഹ…
Read More » - 31 December
ഹര്‍ത്താല്‍ എളുപ്പത്തില്‍ നടത്താവുന്ന രാഷട്രീയ പ്രവര്‍ത്തനം -എം.എന്‍ കാരശ്ശേരി
കണ്ണൂര്‍ : കേരളത്തില്‍ ഏറ്റവും എളുപ്പത്തില്‍ നടത്താവുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഹര്‍ത്താല്‍ പ്രഖ്യാപനമെന്ന് എഴുത്തുകാന്‍ എംഎന്‍ കാരശ്ശേരി പറഞ്ഞു. കണ്ണൂരില്‍ ഹര്‍ത്താല്‍ വിരുദ്ധ മുന്നണിയുടെ ഹര്‍ത്താല്‍ വിരുദ്ധ…
Read More » - 31 December
മദ്യലഹരിയില്‍ തമാശക്ക് സുഹൃത്തിനെ ഡാമിലേക്ക് തള്ളി : ഡാമിലെ ചെളിയില്‍ താഴ്ന്ന് സുഹൃത്തിനു ദാരുണാന്ത്യം
അടിമാലി: മീന്‍പിടിക്കാന്‍ പോയ സുഹൃത്തുക്കള്‍ തമ്മില്‍ കാണിച്ച തമാശയിൽ ഒരു ജീവൻ പൊലിഞ്ഞു . മദ്യലഹരിയിലായിരുന്ന യുവാവ് സുഹൃത്തിനെ ഡാമിലേക്ക് തള്ളിയിട്ടതാണ് ദുരന്തത്തില്‍ കലാശിച്ചത്. ഡാമിലെ ചെളിയില്‍…
Read More » - 31 December
ക്ഷേത്രനടയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
വിഴിഞ്ഞം : ക്ഷേത്രനടയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.വിഴിഞ്ഞം മുക്കോല പേരയിൽ മേലെ സരസ്വതി ദേവി ക്ഷേത്രനടയിലാണ് ഇന്നലെ രാത്രി ഏഴരയോടെ മൃതദേഹം കണ്ടെത്തിയത്.ക്ഷേത്രത്തിൽ വിളക്കു വയ്ക്കാൻ…
Read More » - 31 December
മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; പാസാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.ഒരു കാരണവശാലും ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. മാത്രവുമല്ല കേന്ദ്രസര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍…
Read More » - 31 December
കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ട ചോറിന് നന്ദിയില്ലാത്ത വര്‍ഗ്ഗം :പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ട ചോറിന് നന്ദിയില്ലാത്ത വര്‍ഗ്ഗമെന്ന് പന്തളം രാജപ്രതിനിധി ശശികുമാര വർമ്മ. കമ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവുകാലത്ത് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി തന്റെ സമുദായത്തോട് ഇപ്പോള്‍…
Read More » - 31 December
വനിതാ മതില് നാളെ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ വിവിധ സംഘടനകളുടെ പിന്തുണയോടെ ഒരുക്കുന്ന വനിതാ മതിൽ നാളെ. മതിൽ ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ തന്നെയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.…
Read More » - 31 December
ദേശീയ പാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചു : 3 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : ദേശീയ പാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തളിപറമ്പ് താഴെ ബക്കളത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രക്കാരായ അജീര്‍,…
Read More » - 31 December
യുജിസി നെറ്റ് ഫലപ്രഖ്യാപന തീയതി നിശ്ചയിച്ചു
ന്യൂഡല്‍ഹി: ഡിസംബറില്‍ നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവിട്ടു. എന്‍.ടി.എയുടെ ntanet.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നാണ് ഇത് ലഭ്യമാകുക. വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഉദ്യോഗാര്‍ഥികള്‍ക്ക് ഉത്തരസൂചിക കാണാവുന്നതാണ്.…
Read More » - 31 December
ഉത്രാളിക്കാവ് ; ഒരാഴ്ച്ച നീളുന്ന ആഘോഷ പരിപാടി
വടക്കാഞ്ചേരി: ഫെബ്രുവരി 26 ന് നടക്കുന്ന ഉത്രാളിക്കാവ് പൂരത്തിന് ഒരാഴ്ച്ച നീളുന്ന ആഘോഷ പരിപാടികൾ. പറ പുറപ്പെടുന്ന 19 ന് ശേഷം കുന്നംകുളം റോഡിൽ പ്രത്യേകം സജ്ജമാക്കുന്ന…
Read More »