Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -31 December
നികുതി വര്‍ദ്ധനവ്; ഖത്തറില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും
ഖത്തര്‍: ഖത്തറില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും കോള പാനീയങ്ങള്‍ക്കും എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നു. ജനുവരി ഒന്നു മുതലാണ് ഇവയുടെ വില കൂടുക. ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ജനങ്ങളില്‍ കുറച്ചുകൊണ്ടു…
Read More » - 31 December
സോളാർ തട്ടിപ്പ് കേസ് നാലിന് പരിഗണിക്കും
തിരുവനന്തപുരം: സരിതാ നായർ, ബിജു രാധാകൃഷ്ണൻ എന്നിവർ സോളാർ തട്ടിപ്പ് കേസ് പരിഗണിക്കുന്നത് നാലിന്. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Read More » - 31 December
സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയിൽ കീഴടങ്ങും
ന്യൂഡൽഹി : സിഖ് കൂട്ടക്കൊലക്കേസില്‍ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയിൽ കീഴടങ്ങും. ദില്ലിയിലാണ് സജ്ജന്‍ കുമാര്‍ കീഴടങ്ങുന്നത്. നേരത്തെ കീഴടങ്ങാൻ…
Read More » - 31 December
നീരവ് മോദി ബ്രിട്ടനിൽ
പിഎൻബി തട്ടിപ്പ് കേസ് പ്രതിയും , വജ്രവ്യാപാരിയുമായ നീരവ് മോദി ബ്രിട്ടനിലെന്ന് വെളിപ്പെടുത്തൽ. ബ്രീട്ടീഷ് അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.
Read More » - 31 December
സര്‍ക്കാരിന് രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ
ആലപ്പുഴ: കായംകുളം കട്ടച്ചിറപ്പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിന് ഓര്‍ത്തഡോക്സ് സഭയുടെ രൂക്ഷ വിമര്‍ശനം. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനുള്ള ആവേശം പള്ളിയുടെ കാര്യത്തിലില്ല. ശബരമിലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍…
Read More » - 31 December
വർഷാരംഭത്തിൽ ട്രെയിനുകള്‍ വൈകിയോടും
എറണാകുളം : പുതുവർഷത്തിന്റെ തുടക്കത്തിൽ ട്രെയിനുകള്‍ വൈകിയോടും. കരുനാഗപ്പള്ളി യാഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ജനുവരി 1 ന് ട്രെയിനുകൾ വൈകുന്നത്. തിരുവനന്തപുരം – മധുര അമൃതാ എക്സ്പ്രസ്…
Read More » - 31 December
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുറയുന്നു
ന്യൂഡൽഹി : പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ വിജയിച്ചെന്ന് കണക്കുകൾ. കൊടുത്ത തുകയിൽഏറെക്കുറെ തിരിച്ച് പിടിക്കാൻ സാധിച്ചതായും കേന്ദ്ര ധന സേവന സെക്രട്ടറി രാജീവ്…
Read More » - 31 December
ഹൂതികള്‍ പിന്മാറുന്നു; സമാധാനം വീണ്ടെടുത്ത് യമന്‍
യമന്‍: ഹൂതികള്‍ പിന്മാറാനൊരുങ്ങുന്നതോടെ യമനിലെ ഹുദൈദ മേഖല നാവിക സേന ഏറ്റെടുക്കുന്നു. യുഎന്‍ മധ്യസ്ഥതയില്‍ സര്‍ക്കാറുമായുണ്ടാക്കിയ ധാരണയിലാണ് ഹൂതികള്‍ പിന്മാറ്റം തുടങ്ങിയത്. 2011ലാണ് അലി അബ്ദുല്ല സാലിഹ്…
Read More » - 31 December
കോൺവെന്റിൽ കയറി കത്തികാട്ടി കവര്‍ച്ച നടത്തിയ യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: വെട്ടുകാട് കോൺവെന്റിൽ ജീവനക്കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ മുമ്പ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടുപോയ പ്രതിയുൾപ്പടെ രണ്ട് പേർ പിടിയിൽ. ബാലനഗർ…
Read More » - 31 December
ചലച്ചിത്രമേള ചിലവ് ചുരുക്കി നടത്തും; മുഖ്യമന്ത്രി
ബെംഗളുരു: ബെംഗളുരു ചലച്ചിത്ര മേള ചിലവ് പകുതിയാക്കി വെച്ചിച്ചുരുക്കുെമന്ന് മുഖ്യമന്ത്രി കുമാരസ്വാമി. 7 കോടി രൂപ നടത്തിപ്പിന് ചിലവായിരുന്നു കഴിഞ്ഞ തവണ, ഇതിൽവൻ വിമർശനം ഉയർന്നിരുന്നു.
Read More » - 31 December
പ്രശ്ന പരിഹാരത്തിന് ഓൺലൈൻ പരാതികൾ; ബെംഗളുരു ഒന്നാമത്
ബെംഗളുരു:പ്രശ്ന പരിഹാരത്തിന് ഓൺലൈൻ പരാതികൾ, ബെംഗളുരു ഒന്നാമത്. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഇക്കൊല്ലം ഏറ്റവും അധികം പരാതികൾ സമർപ്പിച്ചവരിൽ ബെംഗളുരു നിവാസികൾ മുന്നിൽ (2100). മുംബൈ,…
Read More » - 31 December
കുട്ടികൾക്ക് മയക്കുമരുന്നിനേക്കാള്‍ അപകടം മൊബൈൽ ഫോണുകൾ
തിരുവനന്തപുരം: ചെറുപ്പക്കാർക്കിടയിലും കുട്ടികൾക്കിടയിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാള്‍ മാരകമാണെന്ന് റിപ്പോർട്ട്. മൊബൈൽ പോലെ തന്നെയാണ് ടാബ്ലെറ്റ്, ഗെയിം കണ്‍സോള്‍, ലാപ്ടോപ്, ടിവി എന്നിവയുടെ ഉപയോഗവും. മയക്കുമരുന്നിന്…
Read More » - 31 December
അനധികൃത ഖനനം ; ജനാർദ്ദന റെഡ്ഡിക്കെതിരെ കുറ്റപത്രം
ബെംഗളുരു: അനധികൃത ഖനനവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കൂടി ജി ജനാർദ്ദന റെഡ്ഡിക്കെതിരെ ലോകായുക്ത കോടതിയിൽ കുറ്റപത്രം. റെഡ്ഡി മറ്റൊരു കരാർ ദുരുപയോഗപ്പെടുത്തി ഒബല്ലാപുരം മൈനിംങ് കമ്പനിയിൽ…
Read More » - 31 December
ഇനി മുതൽ രോഗികൾ വാങ്ങി നൽകുന്ന ഉപകരണങ്ങള്‍ക്ക് രജിസ്റ്റര്‍ വേണം
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറിക്കും ഇതര ചികിത്സാ ആവശ്യങ്ങള്‍ക്കുമായി രോഗികള്‍ വാങ്ങി നല്കുന്ന സാധനങ്ങളുടെ വിശദവിവരം അടങ്ങുന്ന രേഖകള്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍.…
Read More » - 31 December
ദലിത് വിദ്യാർഥിയെ റാഗിംങ്; 5 എംബിബിഎസ് വിദ്യാർഥികൾ അറസ്റ്റിൽ
ബെംഗളുരു: ദലിത് വിദ്യാർഥിയെ റാഗിംങ് ചെയ്ത 5 എംബിബിഎസ് വിദ്യാർഥികൾ അറസ്റ്റിൽ. രാജാജി നഗർ ഇഎസ്ഐ മെഡിക്കൽ കോളേജിലെ 5 അവസാന വർഷ എംബിബിഎസ് വിദ്യാർഥികളെയാണ് അറസ്റ്റ്.…
Read More » - 31 December
പുതുവർഷത്തിൽ രാജ്യറാണി സ്വതന്ത്രമാകും
നിലമ്പൂർ: പുതുവർഷത്തിൽ രാജ്യറാണി സ്വതന്ത്രമാകും . നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്പ്രസ് ജനവരി 1 മുതൽ സ്വതന്ത്ര ട്രെയിനായി സർ്വ്വീസ് നടത്തും.
Read More » - 31 December
അന്യസംസ്ഥാന തൊഴിലാളികളെ പറ്റിച്ച് പണം തട്ടുന്ന സംഘം പിടിയിൽ
തൃശൂര്‍: അന്യസംസ്ഥാന തൊഴിലാളികളെ പറ്റിച്ച് പണം തട്ടുന്ന ക്രിമിനല്‍ സംഘത്തിലെ അഞ്ച് യുവാക്കൾ അറസ്റ്റിൽ. സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച് യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ്…
Read More » - 31 December
വീണ്ടും ശക്തമായ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ജക്കാര്‍ത്ത: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുമാത്ര അടക്കമുള്ളയിടങ്ങളില്‍ രേഖപ്പെടുത്തിയത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.…
Read More » - 31 December
ബിഗ് ബോസ് കിരീടം സ്വന്തമാക്കി ദീപിക; ശ്രീശാന്ത് പൊരുതിവീണു
മുംബൈ: മൂന്നു മാസം നീണ്ട പോരാട്ടത്തിനൊടുവിൽ ഹിന്ദി റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ് 12ന് പര്യവസാനം. ഹിന്ദി സീരിയല്‍ താരം ദീപിക കക്കര്‍ കിരീടമണിഞ്ഞു. ശക്തമായ…
Read More » - 31 December
ബെംഗളുരു രാജ്യാന്തര ചലച്ചിത്രോൽസവം ഫെബ്രുവരിയിൽ
ബെംഗളുരു; ബെംഗളുരു രാജ്യാന്തര ചലച്ചിത്രോൽസവം ഫെബ്രുവരി 7 ന് തുടങ്ങും,. 11 ാമത് ബെംഗളുരു രാജ്യാന്തര ചലച്ചിത്രോൽസവത്തിന് 7 ന് തുടക്കമാകും. രാജാജി നഗറിലെ ഒറിയോൺ മാളിലാണ്…
Read More » - 31 December
പ്രവാസികൾക്ക് തിരിച്ചടി; സൗദി സ്വദേശിവത്ക്കരണം ഈ മേഖലയിലേക്കും
റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി സൗദി സ്വദേശിവത്ക്കരണം ഗ്രോസറികളിലേക്കും (ബഖാല) വ്യാപിപ്പിക്കുന്നു. ഗ്രോസറികളില്‍ ഘട്ടംഘട്ടമായി സ്വദേശിവത്കരണം നടപ്പിലാകും . പ്രവാസികള്‍ക്ക് തൊഴില്‍ ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് നടപടികള്‍. പൂര്‍ണ സൗദിവല്‍ക്കരണം…
Read More » - 31 December
വനപ്രദേശത്ത് അതിക്രമിച്ച് കയറി തീയിട്ട രണ്ട് പേർ പിടിയിൽ
ഷൊർണ്ണൂർ; വനപ്രദേശത്ത് അതിക്രമിച്ച് കയറി തീയിട്ട് അടിക്കാട് നശിപ്പിച്ച 2പേരെ വനപാലകർ പിടികൂടി. ഒറ്റപ്പാലം കുഞ്ഞാമു, കഞ്ഞിക്കുഴി ഷാജി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. അഞ്ചേക്കറോളം ഭാഗത്ത് തീ…
Read More » - 31 December
ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ്; നാലു മരണം
മോസ്കോ : ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് നാലു പേർ മരിച്ചു. റഷ്യയിലെ കിഴക്കന്‍ സൈബീരിയയിലെ ഇലാന്‍ ഉഡെ നഗരത്തിലായിരുന്നു അപകടം. കോപ്റ്റര്‍ തകര്‍ന്നുവീണ ശേഷം കത്തിയമര്‍ന്നു. അപകടത്തെക്കുറിച്ച് കൂടുതല്‍…
Read More » - 31 December
വീട്ടിൽ ബാത്റൂമിന്റെ എണ്ണം കൂടുതലാണോ? ശ്രദ്ധിക്കുക
ബാത്റൂം ഇന്ന് ആഡംബരത്തിന്റെ ഭാഗമാണ്. വാസ്തുശാസ്ത്രത്തിൽ ഗൃഹത്തിനുള്ളിലെ ബാത്റൂമിനെകുറിച്ചു പ്രതിപാദിക്കുന്നില്ല എങ്കിലും ആധുനിക ജീവിതത്തിൽ ഇതൊരു ഭാഗമാണ്. ഇക്കാലത്തു ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിങ്ങനെ തരം…
Read More » - 31 December
ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 995 കോടിയുടെ ആസ്തി
ന്യൂഡൽഹി; 2017-18 സാമ്പത്തിക വർഷത്തിൽ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 995 കോടിയുടെ ആസ്തി. 582 തവണ നടത്തിയറെയ്ഡിലൂടെയാണ് ഇത്രയും കോടിയുെടതുക ജപ്തി ചെയ്തത്.
Read More »