കണ്ണൂര്‍ : കേരളത്തില്‍ ഏറ്റവും എളുപ്പത്തില്‍ നടത്താവുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഹര്‍ത്താല്‍ പ്രഖ്യാപനമെന്ന് എഴുത്തുകാന്‍ എംഎന്‍ കാരശ്ശേരി പറഞ്ഞു. കണ്ണൂരില്‍ ഹര്‍ത്താല്‍ വിരുദ്ധ മുന്നണിയുടെ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനെ ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായ ഹര്‍ത്താലിനെതിരെ സമൂപം ഒറ്റക്കെട്ടായി പ്രതികരികണമെന്നും അദ്ദേഹം അഭിപ്പ്രായപ്പെട്ടു. ജനാധിപത്യത്തെ എല്ലാം അര്‍ത്ഥത്തിലും അംഗവൈകല്യമുള്ളതാക്കുന്നതാണ് ഇത്തരം കാലഹരണപ്പെട്ട സമരങ്ങളെന്നും അനീതിയെ എതിര്ക്കുന്നതാവണം രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments