Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -17 September
കോച്ചിങ് സെന്ററിലേക്ക് പോയ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു: 19കാരനും സുഹൃത്തും അറസ്റ്റിൽ
ജയ്പൂർ: കോച്ചിങ് സെന്ററിലേക്ക് പോയ പതിനാലുകാരിയെ സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ 19കാരനും സുഹൃത്തും അറസ്റ്റിൽ. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ നടന്ന സംഭവത്തിൽ വിക്രം…
Read More » - 17 September
സ്വര്‍ണാഭരണ നിര്‍മ്മാണ സ്ഥാപനത്തില്‍ നിന്നും 3.5 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ഏഴ് പേര് പിടിയില്‍
തൃശൂര്‍: കൊക്കാലയിലെ സ്വര്‍ണാഭരണ നിര്‍മ്മാണ സ്ഥാപനത്തില്‍ നിന്നും 3.5 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ഏഴ് പേര് പിടിയില്‍. ആറ് പേര് കൂടി പിടിയിലാകാനുണ്ടെന്നും പോലീസ്…
Read More » - 17 September
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍
തിരുവനന്തപുരം: 73-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി.ആനന്ദ ബോസ്. മലയാളിയും മുന്‍…
Read More » - 17 September
‘വെറുതെ കിടന്ന് ഉരുളല്ലേ വിനായകാ…’: വിമർശിച്ച് ഹരീഷ് പേരടി
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ വിമർശിച്ച നടൻ വിനായകന് മറുപടിയുമായി ഹരീഷ് പേരടി. രഞ്ജിത്തിന്റെ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലക്കുള്ള സംസ്ഥാന അവാർഡിലെ ഇടപെടലുകളെയും നിലപാടുകളെയും…
Read More » - 17 September
‘രഞ്ജിത്തിന്റെ സിനിമ മുത്തുച്ചിപ്പി പോലെ’: അത്രയും മോശപ്പെട്ടവനല്ല താനെന്ന് വിനായകന്
സംവിധായകൻ രഞ്ജിത്തിന്റെ ലീല എന്ന സിനിമയെ വിമർശിച്ച് നടൻ വിനായകൻ. ലീല എന്ന സിനിമ അഡൽറ്റ് മാഗസിൻ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ പരിഹസിക്കുന്നു. താൻ രഞ്ജിത്തിനെയൊക്കെ നേരത്തെ…
Read More » - 17 September
73-ാം പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാള്‍. പ്രിയ നേതാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ബിജെപി നേതൃത്വവും അണികളും സംഘടിപ്പിച്ചിരിക്കുന്നത്. ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ദ്വാരകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ‘യശോഭൂമി’…
Read More » - 17 September
ധനകാര്യ സ്ഥാപനങ്ങൾക്കെതിരെയുളള പരാതികൾ ഇനി എളുപ്പത്തിൽ നൽകാം, ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീമുമായി ആർബിഐ
രാജ്യത്ത് ധനകാര്യ സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ നൽകാൻ ഉപഭോക്താക്കൾക്ക് പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്കായി ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ആർബിഐ…
Read More » - 17 September
പുറത്തുവന്നത് മനസ്സിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത; അലൻസിയർ പ്രസ്താവന പിൻവലിക്കണമെന്ന് മന്ത്രി ചിഞ്ചു റാണി
തിരുവനന്തപുരം: നടൻ അലൻസിയറിൻ്റെ പെൺപ്രതിമ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി മന്ത്രി ജെ. ചിഞ്ചു റാണി. സംസ്ഥാന സർക്കാരിന്റെ ചലച്ചിത പുരസ്കാരം ഏറ്റുവാങ്ങി അലൻസിയർ നടത്തിയ പ്രസ്താവന അപലപനീയവും…
Read More » - 17 September
ഉപയോക്താക്കളുടെ ലൊക്കേഷൻ ട്രാക്കിംഗ് നിബന്ധനകൾ ലംഘിച്ച് ഗൂഗിൾ, നഷ്ടപരിഹാരമായി നൽകേണ്ടത് കോടികൾ
വിവിധ ആവശ്യങ്ങൾക്കായി സ്മാർട്ട്ഫോണിലെ ലൊക്കേഷനുകൾ ഓൺ ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ലൊക്കേഷൻ ആക്സസ് വഴി ഗൂഗിളിന് ഉപഭോക്താക്കളെ ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഉപഭോക്താക്കൾ ലൊക്കേഷൻ ആക്സിസ് ചെയ്യാനുള്ള…
Read More » - 17 September
നോക്കിയ ജി42 5ജി: ഇന്ത്യൻ വിപണിയിലെ വിൽപ്പന ആരംഭിച്ചു
നോക്കിയ ആരാധകർ ഒന്നടങ്കം കാത്തിരുന്ന ഏറ്റവും പുതിയ ഹാൻഡ്സെറ്റായ നോക്കിയ ജി42 5ജിയുടെ ഇന്ത്യൻ വിപണിയിലെ വിൽപ്പന ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഈ ഹാൻഡ്സെറ്റ് കമ്പനി…
Read More » - 17 September
ഒരു കയ്യില്‍ കുഞ്ഞ്, മറുകൈ കൊണ്ട് ഫയലുകള്‍ നോക്കുന്ന മേയര്‍ ആര്യ രാജേന്ദ്രന്,ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: ഒരു കയ്യില്‍ കുഞ്ഞ്, മറുകൈ കൊണ്ട് ഫയലുകള്‍ നോക്കുന്ന മേയര്‍ ആര്യ രാജേന്ദ്രന്. ഇപ്പോള്‍ ഈ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ആഘോഷമാകുന്നത്. കഴിഞ്ഞ മാസം പത്തിനാണ് ആര്യയ്ക്കും…
Read More » - 17 September
എസ്ഐയെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: സസ്പെന്ഷന് പിന്‍വലിച്ചു
തൃശൂര്‍: സിഐ കള്ളക്കേസില്‍ കുടുക്കിയ എസ്ഐയുടെ സസ്പെന്ഷന് പിന്‍വലിച്ചു. നെടുപുഴ സിഐ കള്ളക്കേസില്‍ കുടുക്കിയ സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടിആര്‍ ആമോദിന്റെ സസ്പെന്ഷന് പിന്‍വലിച്ച് കൊണ്ടാണ് ഡിഐജി…
Read More » - 17 September
സംസ്ഥാനത്ത് മഴ തുടരുന്നു, നാല് ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്ക്ക് പുറമേ, ഇടിമിന്നലും, മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ…
Read More » - 17 September
തിരുവനന്തപുരത്ത് നിപ രോഗബാധ സംശയിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്
തിരുവനന്തപുരം: നിപ രോഗബാധ സംശയിച്ച തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തിരുവനന്തപുരത്ത് നിപ വൈറസ്…
Read More » - 17 September
പോക്കോ എം6 പ്രോ 5ജിയുടെ പുതിയൊരു സ്റ്റോറേജ് വേരിയന്റ് കൂടി ഇന്ത്യൻ വിപണിയിലെത്തി, വില വിവരങ്ങൾ അറിയാം
കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച പോക്കോയുടെ ഏറ്റവും പുതിയ മോഡലാണ് പോക്കോ എം6 പ്രോ 5ജി. അത്യാധുനിക ഫീച്ചറിലും, കിടിലം ഡിസൈനിലും എത്തിയ ഈ ഹാൻഡ്സെറ്റിന്…
Read More » - 17 September
ജിമ്മിലെ ട്രെഡ്മില്ലില് വ്യായാമം ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു
ഗാസിയാബാദ്: ജിമ്മിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥി മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഗാസിയാബാദിലെ സരസ്വതി വിഹാറിലാണ് സംഭവം. സിദ്ധാര്‍ത്ഥ് കുമാര്‍ സിംഗ് എന്ന…
Read More » - 17 September
വിമാനം തകര്‍ന്നു വീണു, ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരണം
ബാഴ്സലോസ്: ബ്രസീലില്‍ വിമാനം തകര്‍ന്ന് വീണ് 14പേര് കൊല്ലപ്പെട്ടു. വടക്കന്‍ പട്ടണമായ ബാഴ്സലോസിലാണ് അപകടം നടന്നത്. ശനിയാഴ്ച വിമാനം തകര്‍ന്ന് 14 പേര് കൊല്ലപ്പെട്ടെന്ന് ആമസോണസ് സ്റ്റേറ്റ്…
Read More » - 17 September
ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്ന ശീലമുണ്ടോ? മാസത്തിലൊരിക്കൽ സ്റ്റേറ്റ്മെന്റ് പരിശോധിക്കേണ്ടതിന്റെ ആവശ്യകത അറിയാം
തിരക്കിട്ട ജീവിതത്തിനിടയിൽ വിവിധ തരത്തിലുള്ള പണമിടപാടുകൾ നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും പണം ട്രാൻസ്ഫർ ചെയ്യുമെന്നല്ലാതെ, എങ്ങനെ ചെലവഴിച്ചു എന്നൊന്നും പലരും ഓർത്ത് വയ്ക്കാറില്ല. മാസാവസാനം അക്കൗണ്ട്…
Read More » - 17 September
അന്യഗ്രഹ ജീവികളും പറക്കുംതളികകളും, ചുരുളഴിയാത്ത രഹസ്യം തേടി നാസ
വാഷിങ്ടണ്‍: യുഎഫ്ഒകള്‍ എന്നറിയപ്പെടുന്ന ‘അജ്ഞാത ആകാശ പ്രതിഭാസങ്ങള്‍’ പരിശോധിക്കാന്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘത്തെ സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നതായി നാസ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ ഡാറ്റകള്‍ പഠിക്കുന്നതില്‍ ശ്രദ്ധ…
Read More » - 17 September
പത്തനംതിട്ടയിൽ നിര്‍ത്തിയിട്ട ലോറിയില്‍ സ്കൂട്ടര്‍ ഇടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ടയിൽ നിര്‍ത്തിയിട്ട ലോറിയില്‍ സ്കൂട്ടര്‍ ഇടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. സ്കൂട്ടര്‍ യാത്രക്കാരായ വിഷ്ണു, വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.…
Read More » - 17 September
കിടിലൻ ഫീച്ചറുകൾ! ആപ്പിൾ വാച്ച് സീരീസ് 9, അൾട്രാ 2 എന്നിവയുടെ പ്രീ ബുക്കിംഗ് തുടരുന്നു, ഈ ദിവസം മുതൽ വാങ്ങാം
ആപ്പിൾ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്ര 2 എന്നിവ ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുകയാണ്. ഐഫോൺ 15 സീരീസിന്റെ ഔദ്യോഗിക…
Read More » - 17 September
സനാതന ധര്മ്മത്തിന് എതിരെ നില്ക്കുന്ന രാഷ്ട്രീയ നേതാക്കളെ ബഹിഷ്കരിക്കാന്‍ പുരോഹിതരുടെ ആഹ്വാനം
ലക്നൗ : സനാതന ധര്‍മ്മത്തിനെതിരെ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ നേതാക്കള്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളില്‍ രാജ്യത്തുടനീളമുള്ള പുരോഹിതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തി. Read Also: ബൈക്ക് ടാക്സികൾക്ക്…
Read More » - 17 September
ബൈക്ക് ടാക്സികൾക്ക് പിന്നാലെ ഇലക്ട്രിക് ബൈക്ക് ടാക്സികളും എത്തി, ബെംഗളൂരുവിൽ പുതിയ നീക്കത്തിന് തുടക്കമിട്ട് ഒല
ബെംഗളൂരുവിൽ ഇലക്ട്രിക് ബൈക്ക് ടാക്സികളുടെ സർവീസിന് തുടക്കമിട്ട് ബഹുരാഷ്ട്ര റൈഡ് ഷെയറിംഗ് കമ്പനിയായ ഒല കാബ്സ്. നേരത്തെ ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസുകൾ ഒല ആരംഭിച്ചിരുന്നു. ഇതിന്…
Read More » - 17 September
നിപ: സമ്പർക്ക പട്ടികയിൽ 1192 പേർ, 5 പേർ കൂടി ലക്ഷണങ്ങളോടെ ഐസൊലേഷനിൽ
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ല. ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായി. രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലന്നും, നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ…
Read More » - 17 September
വാട്സ്ആപ്പ് ചാറ്റുകൾക്കിടയിലും പരസ്യങ്ങൾ എത്തുമോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് മെറ്റ
യൂട്യൂബിലും മറ്റും വീഡിയോകൾ കാണുമ്പോഴും, ഗൂഗിളിൽ തിരയുമ്പോഴും പരസ്യങ്ങൾ ദൃശ്യമാകാറുണ്ട്. ഇവയിൽ ഭൂരിഭാഗവും ഉപഭോക്താക്കൾക്ക് അരോചകം തന്നെയാണ്. എന്നാൽ, വാട്സ്ആപ്പിലും കൂടി പരസ്യം എത്തിയാലോ? കേൾക്കുമ്പോൾ നെറ്റി…
Read More »