Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -4 January
ശബരിമല വിഷയത്തില്‍ ലോകസഭയില്‍ വാദ പ്രതിവാദം: ഇടതു എംപിമാർ ഇറങ്ങിപ്പോയി
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ കേരള സർക്കാരിനെ ന്യായികരിച്ച ഇടതുപക്ഷ എം പി കരുണാകരന് ബിജെപി എം പി മീനാക്ഷി ലേഖിയുടെ വക ചുട്ട മറുപടി. ബിജെപിയും ഇടത്…
Read More » - 4 January
വിഴിഞ്ഞത്ത് ഭീമൻ കട്ടക്കൊമ്പൻ വലയിൽ കുടുങ്ങി; വിറ്റു പോയത് 35,000 രൂപയ്ക്ക്
വിഴിഞ്ഞം: വറുതിയുടെ ദിവസങ്ങളിലേക്കു നീങ്ങുന്ന മത്സ്യ ബന്ധന തുറമുഖത്ത് അപ്രതീക്ഷിതമായി കൂറ്റൻ കട്ടക്കൊമ്പനെത്തി. ഏതാണ്ട് 300 കിലോ വരുന്ന മീനിനെ മണിക്കൂറുകൾ പണിപ്പെട്ടാണു വള്ളക്കാർ തീരത്തെത്തിച്ചത്. ഹർത്താൽ…
Read More » - 4 January
ശബരിമല വിഷയം ലോക്സഭയില്‍: ബിജെപി എംപിയുടെ കുറിക്കുകൊള്ളുന്ന മറുപടി ഇങ്ങനെ
ന്യൂഡല്‍ഹി: ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം ഹിന്ദമതത്തെ ശരിക്ക് അറിയാത്തതു കൊണ്ടാണെന്ന് പാര്‍ലമെന്റെ മീനാക്ഷി ലേഖി. ആര്‍ത്തവകാലത്ത് ദേവിമാരെ ആചരിക്കുന്ന സംവിധാനം ഇന്ന് ഇന്ത്യയില്‍ നിലവിലുണ്ട്. നമുക്ക്…
Read More » - 4 January
പുജാരയുടെ ഇരട്ട സെഞ്ചുറി നഷ്ടം മായിച്ചത് ഋഷഭ് പന്ത് ; ഇന്ത്യക്ക് മികച്ച സ്കോര്‍
സിഡ്നി: പുജാരയുടെ ഇരട്ട സെഞ്ചുറി നഷ്ടം മായിച്ചത് ഋഷഭ് പന്തിന്റെ ഒന്നൊന്നര സെഞ്ചുറികൊണ്ട്. പുജാര ഇരട്ട സെഞ്ചുറിയുടെ (193) പടിവാതുക്കല്‍ വീണപ്പോള്‍ പന്ത് (159*) ഒന്നര സെഞ്ചുറികുറിച്ചു.…
Read More » - 4 January
മാധ്യമ പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്
കാസർഗോഡ്: മാധ്യമ പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്. അജാനൂര്‍ ഗ്രാമ പഞ്ചായത്തിൽ മലയാള മനോരമ നീലേശ്വരം ലേഖകന്‍ ശ്യാം ബാബു വെള്ളിക്കോത്തിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍…
Read More » - 4 January
ശിവസേനയ്ക്ക് അമിത് ഷായുടെ ശക്തമായ താക്കീത്
ന്യൂഡല്‍ഹി: മഹാരാഷ്ട്ര എംപിമാരുടെ യോഗത്തിൽ ശിവസേനയ്ക്കെതിരെ ശക്തമായ താക്കീതുമായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യോഗത്തിലായിരുന്നു സംഭവം. ശിവസേനയുമായി സഖ്യം നിലനിര്ത്തണമെന്നതിന്റെ…
Read More » - 4 January
മക്കയില്‍ നിന്നൊരുക്കിയ ഈ കാഴ്ചകള്‍ അതിമനോഹരം(വീഡിയോ)
മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നും അതിശയിപ്പിക്കുന്ന ഒരു പരസ്യ ചിത്രം പുറത്തിറങ്ങിയിരിക്കുന്നു. ഹജ്ജിന്റെ യഥാര്‍ത്ഥ ഭംഗി ഒപ്പിയെടുക്കാന്‍ ഏറെ നാള് കാത്തിരുന്നാണ് സൗദി ടെലികോമിന് വേണ്ടി അയാസ്…
Read More » - 4 January
ഇറ്റലി അംബാസിഡര്‍ അപ്രത്യക്ഷനായി
പ്യോങ്ഗ്യാങ്: ഉത്തരകൊറിയയുടെ ഇറ്റലിയിലെ അംബാസിഡര്‍ അപ്രത്യക്ഷനായതായി. അംബാസിഡറായ ജോ സോങ് ഗില്‍ ആണ് ഇറ്റലിയില്‍ നിന്ന് അപ്രത്യക്ഷനായത്. ദക്ഷിണകൊറിയയാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്തു വിട്ടത്. അതേസമയം…
Read More » - 4 January
വാഹനമിടിച്ച് പശു ചത്തു; കുടുംബത്തിന് ഗ്രാമ പഞ്ചായത്തിന്റെ വിലക്ക്
ഭോപ്പാല്‍: കർഷകന്റെ ട്രക്കിടിച്ച് പശു ചത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകനും കുടുംബത്തിനും ഗ്രാമ പഞ്ചായത്തിന്റെ വിലക്ക്. മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലാണ് സംഭവം. പ്രാജാപതി എന്ന കര്‍ഷകനും കുടുംബത്തിനുമാണ് പഞ്ചായത്ത്…
Read More » - 4 January
നാലാം നിലയില്‍ നിന്ന് വീണ 14 മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടതിങ്ങനെ
നാഗ്പൂര്‍: നാലാം നിലയില്‍ നിന്ന് വീണ 14 മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ ഗോവന്ദിയില്‍ ആണ് സംഭവം. ജനാല തുറന്ന കുട്ടിയുടെ മുത്തശ്ശി അത്…
Read More » - 4 January
കൈയ്യടി വാങ്ങി വീണ്ടും കളക്ടര്‍ വാസുകി: മറ്റൊരാളുടുത്ത സാരിയണിഞ്ഞ് പ്രചോദനമാകുന്നത് ഇങ്ങനെ
തിരുവനന്തപുരം: കേരളം മഹാ പ്രളയത്തില്‍ മുങ്ങിപ്പോയപ്പോള്‍ ചില ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിലെരാളാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി. പ്രളയത്തില്‍ അവരുടെ എല്ലാ…
Read More » - 4 January
പേട്ട തുള്ളലിന് തടസ്സം വരാന്‍ പാടില്ല : ശബരിമലയിലെ സംഭവ വികാസങ്ങളിൽ ഹൈക്കോടതി
തിരുവനന്തപുരം: എരുമേലി പേട്ടതുള്ളലിന് പങ്കെടുക്കുന്നുവരുടെ വിശദാംശങ്ങള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് കേരളാ ഹൈക്കോടതി വിവരങ്ങള്‍ പത്തനംതിട്ട എസ്.പിയ്ക്കാണ് നല്‍കേണ്ടത്.പേട്ടതുള്ളലിന് തടസ്സം വരാന്‍ പാടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയിലെ സംഘർഷാവസ്ഥ…
Read More » - 4 January
വീട്ടില്‍ ഉറങ്ങിക്കിടന്ന 32കാരനെ ഓടിക്കയറിയയാള്‍ കുത്തിക്കൊന്നു
തോപ്പുംപടി: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ 40കാരന് കുത്തിക്കൊന്നു. ലഹരിക്കടിമയായ യുവാവാണ് തോപ്പുംപടി വാലുമ്മേല്‍ റോഡ് കോന്നോത്ത് എ.കെ. സുബ്രഹ്മണ്യന്റെ മകന് സുമേഷിനെ (32) കുത്തിക്കൊലപ്പെടുത്തിയത്. വാലുമ്മേല്‍നികത്തില്‍ സുബ്രഹ്മണ്യനാണ്…
Read More » - 4 January
ശശികല സന്നിധാനത്തെത്തിയെന്ന് സ്ഥിരീകരണം ; ദൃശ്യങ്ങൾ പുറത്ത്
ശബരിമല: ശബരിമലയില്‍ ഒരു യുവതികൂടി ദര്‍ശനം നടത്തി മടങ്ങി. ശ്രീലങ്കന്‍ സ്വദേശിനി ശശികലയാണ് അയ്യപ്പ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വ്യാഴാഴ്ച രാത്രി…
Read More » - 4 January
പങ്കാളിയോട് സംസാരിക്കുമ്പോൾ ഈ വാക്ക് ഉപയോഗിക്കു; മാറ്റം ഉറപ്പ്
പങ്കാളിയോട് നമുക്ക് താല്‍പര്യമുള്ളതെല്ലാം തുറന്നുപറയാം. എന്നാല്‍ പറയുന്നതിന്റെ രീതിയില്‍ ചില പരീക്ഷണങ്ങളാകാമെന്നാണ് ഒരു പഠനം പറയുന്നത്. ഏതുതരം വാക്കുകളാണ് പങ്കാളിയോട് സംസാരിക്കുമ്പോള്‍ ഉപയോഗിക്കാറ് എന്ന കാര്യം വരെ…
Read More » - 4 January
ബാർക്കിൽ സയന്റിഫിക് ഓഫിസര്‍ നിയമനം
മുംബൈ ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന ഒസിഇഎസ്, ഡിജിഎഫ്എസ് പരിശീലനങ്ങൾക്കും തുടർന്നുള്ള സയന്റിഫിക് ഓഫിസർ നിയമനത്തിനും അപേക്ഷ ക്ഷണിച്ചു. 1. ബിടെക് അഥവാ സയൻസ്…
Read More » - 4 January
ശബരിമല പ്രക്ഷോഭം ശക്തമാക്കും- ഉറച്ച നിലപാടുമായി ബിജെപി-ആര്‍എസ്എസ് നേതൃയോഗം
ബിജെപി-ആര്‍എസ്എസ് നേതൃയോഗം കൊച്ചിയില്‍ തുടങ്ങി. തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച ആലോചന യോഗമാണ് നടക്കുന്നത്. ആര്‍എസ്എസ് നേതാക്കള്‍, ബിജെപി സംസ്ഥാന നേതാക്കള്‍ ജില്ല പ്രസിഡണ്ടുമാര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.ഇതിനിടെ ശബരിമല…
Read More » - 4 January
വനിതാമതിലില്‍ പങ്കെടുത്ത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെ.മുരളീധരന്
തിരുവനന്തപുരം : സർക്കാർ സംഘടിപ്പിച്ച വനിതാ മതിലില്‍ പങ്കെടുത്ത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രചാരണവിഭാഗം ചെയര്മാന് കെ.മുരളീധരന്. രാഷ്ട്രീയ വേദികളില്‍ സിവില്‍ സര്‍വ്വീസ്…
Read More » - 4 January
ശബരിമല യുവതീ പ്രവേശനം: തന്റെ പ്രസ്താവനയെ വളച്ചൊടിച്ചുവെന്ന് വി മുരളീധരന്
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തെ താന്‍ അനുകൂലിച്ചുവെന്ന് കാണിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ബിജെപി നേതാവും എംപിയുമായി വി മുരളീധരന്. ഒരു ഇംഗ്ലീഷ് ചാനലിന് നല്കിയ…
Read More » - 4 January
ഹര്‍ത്താലില്‍ അറസ്റ്റിലായവര്‍ നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രം ജാമ്യം
ശബരിമലയില്‍ 2 സ്ത്രീകള്‍ പ്രവേശിച്ചതിന് പിന്നാലെ ഹര്‍ത്താലില്‍ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരമാണ് അറസ്റ്റിലായവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍…
Read More » - 4 January
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കാസര്‍ഗോഡ്: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മംഗളൂരുവില്‍ എസി ടെക്നീഷ്യനായ കടമ്ബാറിലെ ഗുരുപ്രസാദ് (23), സുഹൃത്തും കൂലിപ്പണിക്കാരനുമായ കിരണ്‍ കുമാര്‍ (27), കുമ്ബള ഷിറിയയിലെ…
Read More » - 4 January
ഹർത്താലാനിഷ്ഠ സംഭവങ്ങൾ: നിരോധനാജ്ഞ പ്രഖ്യാപിച്ചു
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ഇന്നലെ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തൊട്ടാകെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.വൈകിട്ട് ആറു വരെ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഹര്‍ത്താലിനോട്…
Read More » - 4 January
എംപിമാരെ സോണിയ ഗാന്ധി ശാസിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ
ഡൽഹി : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ കറുത്ത റിബ്ബണ്‍ വിതരണം ചെയ്ത കോണ്‍ഗ്രസ് എം.പിമാരെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി തടഞ്ഞെന്ന പ്രചാരണം തെറ്റാണെന്ന്…
Read More » - 4 January
കണ്ണൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്
കണ്ണൂര്‍: ബിജെപി ഓഫീസിന് നേരെ ബോംബേറ്. ഒരാള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ വളപട്ടണം പുതിയതെരു ബിജെപി ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചിറക്കല്‍ ധനരാജ് തിയേറ്ററിന് സമീപത്തുള്ള പഞ്ചായത്ത്…
Read More » - 4 January
മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ഇന്നലെ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തൊട്ടാകെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ കരിങ്കൊടി…
Read More »