KeralaLatest NewsIndia

പേട്ട തുള്ളലിന് തടസ്സം വരാന്‍ പാടില്ല : ശബരിമലയിലെ സംഭവ വികാസങ്ങളിൽ ഹൈക്കോടതി

ശബരിമലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് കോടതി നിർദ്ദേശം.

തിരുവനന്തപുരം: എരുമേലി പേട്ടതുള്ളലിന് പങ്കെടുക്കുന്നുവരുടെ വിശദാംശങ്ങള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് കേരളാ ഹൈക്കോടതി വിവരങ്ങള്‍ പത്തനംതിട്ട എസ്.പിയ്ക്കാണ് നല്‍കേണ്ടത്.പേട്ടതുള്ളലിന് തടസ്സം വരാന്‍ പാടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ശബരിമലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് കോടതി നിർദ്ദേശം. നേരത്തെ മനിതികളെ പോലീസ് ശബരിമലയിലെത്തിച്ചതിന് രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button