Latest NewsKerala

എംപിമാരെ സോണിയ ഗാന്ധി ശാസിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ

ഡൽഹി : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ കറുത്ത റിബ്ബണ്‍ വിതരണം ചെയ്ത കോണ്‍ഗ്രസ് എം.പിമാരെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി തടഞ്ഞെന്ന പ്രചാരണം തെറ്റാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. വിഷയത്തിൽ ദേശീയ സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

യുവതീ പ്രവേശനത്തിനെ തുടര്‍ന്ന് കേരളത്തില്‍ കോണ്‍ഗ്‌സ് പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റിലും കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി എം.പിമാര്‍ കറുത്ത റിബ്ബണുമായി എത്തിയപ്പോൾ സോണിയ ഗാന്ധി തടഞ്ഞുവെന്നായിരുന്നു വാർത്ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button