Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -10 January
ജനുവരി 15ന് ആറ് ജില്ലകള്‍ക്ക് അവധി
തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് ആറ് ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ്…
Read More » - 10 January
പണിമുടക്കിനെ ജനം തള്ളിക്കളഞ്ഞു -ഫെറ്റോ
കണ്ണൂര്‍ : ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തിക്കാന്‍ നടത്തിയ ദേശീയ പണിമുടക്ക് ജനം തള്ളിക്കളഞ്ഞതായി ഫെഡറേഷന് ഓഫ് എംപ്ലോയിസ് അന്‍ഡ് ടീച്ചേര്‍സ്…
Read More » - 10 January
നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ സംഭവം; അന്വേഷണം കൊല്ലത്തേയ്ക്ക്
കൊല്ലം: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനുനേരെയുണ്ടായ ബോംബാക്രമണ കേസിന്റെ അന്വേഷണം കൊല്ലത്തേക്കും വ്യാപിപ്പിച്ചു. കൊല്ലം ജില്ലയിലെ ഒരു ബാര്‍ ഹോട്ടല്‍ ജീവനക്കാരനെത്തേടി പോലീസ് എത്തിയതായാണ് വിവരം.…
Read More » - 10 January
ജലസംഗമം പദ്ധതിയുമായി ഹരിതകേരളം മിഷന്
കണ്ണൂര്‍ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടത്തിയ മികച്ച ജലസംരക്ഷണ മാതൃകകള്‍ കണ്ടെത്താനും ആദരിക്കാനും പ്രചരിപ്പിക്കാനും ഹരിതകേരളം മിഷന് ജലസംഗമം പദ്ധതിയുമായി രംഗത്ത്. മഴവെള്ള ശേഖരണത്തിനുള്ള…
Read More » - 10 January
ചാരക്കേസിൽ ആയുധമാവുകയായിരുന്നുവെന്ന് ഫൗസിയ ഹസൻ
കൊച്ചി: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ തന്നെ ആയുധമാവുകയായിരുന്നുവെന്ന് ഫൗസിയ ഹസൻ. ഫൗസിയും നിയമ പോരാട്ടത്തിന് ഇറങ്ങുകയാണ്. കേസിന് പിന്നിൽ രാഷ്ടീയമുണ്ടായിരുന്നുവെന്നും ഫൗസിയ പറഞ്ഞു. നമ്പി നാരായണന് നീതി കിട്ടിയതോടെ…
Read More » - 10 January
ടിപ്പര്‍ കനാലിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ടിപ്പര്‍ ലോറി കനാലിലേക്ക് മറിഞ്ഞു. മാറനല്ലൂര്‍ അരുവിക്കര റോഡിലെ മലവിളയിലാണ് സംഭവം. ഡ്രൈവര്‍ മരിയാപുരം സ്വദേശി ജോസി(35)നെ ഗുരുതര പരിക്കുകളോടെ…
Read More » - 10 January
വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത ഫോക്സ് വാഗണും ഫോര്‍ഡും കൈകോര്‍ക്കുന്നു
ന്യുയോര്‍ക്ക് : ആഗോള മോട്ടാര്‍ ഭീമന്മാരായ ഫോക്സ് വാഗണും ഫോര്‍ഡും കൈകോര്‍ക്കുന്നു. സാങ്കേതിക വിദ്യ വികസനത്തിന് ചിലവ് കുറക്കുകയാണ് ഒരുമിക്കലിലൂടെ ഇരു കമ്പനികളുടെയും ലക്ഷ്യം. ജനുവരി 15ന്…
Read More » - 10 January
ബുലന്ദ്ശഹര്‍ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍, മുഖ്യപ്രതിയെന്ന് സംശയം
ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവമോര്‍ച്ച നേതാവായ ശിഖര്‍ അഗര്‍വാളാണ് അറസ്റ്റിലായത്. ഇയാള്‍ കേസിലെ മുഖ്യ…
Read More » - 10 January
ഹാരിസണ്‍ എസ്റ്റേറ്റിലെ കിണറിന് സമീപത്ത് നിന്നും വിചിത്ര ദ്രാവകം നുരഞ്ഞ് പൊന്തുന്നു: ഭീതിയോടെ നാട്ടുകാര്‍
കല്‍പ്പറ്റ: ഭൂമിയില്‍ നിന്നും പതഞ്ഞു പൊന്തുന്ന ഭീമന് പക പ്രദേശത്ത് ആശങ്ക പരത്തുന്നു. വയനാട് കല്‍പ്പറ്റയിലെ മേപ്പാടിലാണ് സംഭവം. ഒരാള്‍ പൊക്കത്തില്‍ വരെ പത നുരഞ്ഞു പൊന്തിയിട്ടുണ്ട്.…
Read More » - 10 January
കണ്ണൂരിലേക്ക് കൂടുതൽ വിമാനങ്ങൾ ?
കണ്ണൂര്‍: കണ്ണൂരിലേക്ക് കൂടുതൽ വിമാന സര്‍വീസുകള്‍ കൊണ്ടുവരാനുള്ള ചർച്ച ഉടൻ നടക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും വ്യോമയാന മന്ത്രാലയവും സംയുക്തമായി വിളിച്ച യോഗം ജനുവരി 21…
Read More » - 10 January
‘പ്രസ്താവന ദയനീയവും, സെക്സിസ്റ്റും’ : രാഹുല്‍ ഗാന്ധിക്കെതിരെ വനിതാ കമ്മീഷന്
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെതിരെ സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതായി കണ്ടെത്തിയതായി വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ.…
Read More » - 10 January
സോഷ്യൽ മീഡിയ ഉപയോഗം വിഷാദരോഗത്തിന് കാരണമോ?
കൂടുതലായും കൗമാരക്കാരിൽ കണ്ട് വരുന്ന പ്രശ്നമാണ് വിഷാദരോഗം. സോഷ്യൽ മീഡിയയുടെ ഉപയോഗം തന്നെയാണ് കൗമാരക്കാരിൽ വിഷാദരോഗം ഉണ്ടാക്കാനുള്ള പ്രധാനകാരണമായി മിക്ക പഠനങ്ങളും പറയുന്നത്. സോഷ്യൽ മീഡിയയും വിഷാദരോഗവും…
Read More » - 10 January
ചൈനയോട് നേര്‍ക്കു നേര് മുട്ടാനൊരുങ്ങി ഈ കൊച്ചുരാജ്യം
തായ്പേയ് : ചൈനയുടെ നിരന്തര ഭീഷണികള്‍ക്കൊടുവില്‍ നിലനില്‍പ്പിനായി നേര്‍ക്ക് നേര് ഉള്ള പോരാട്ടത്തിനൊരുങ്ങി അയല്‍ രാജ്യമായ തായ്വാന്. ഭീഷണിയെ പ്രതിരോധിക്കാന്‍ രാജ്യത്തെ യുവാക്കള്‍ക്ക് സൈനിക പരിശീലന പദ്ധതി…
Read More » - 10 January
കൊച്ചിക്ക് നാണക്കേട്; ലണ്ടന്‍ സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാനാവാതെ ഒന്‍പതു ദിവസം
ഫോര്‍ട്ട്കൊച്ചി : ന്യൂ ഇയര്‍ ആഘോഷത്തിനിടെ കൊച്ചിയില്‍ വെച്ച് മരിച്ച ലണ്ടന്‍ സ്വദേശിയുടെ മൃതദേഹം ഒമ്പതുദിവസം പിന്നിട്ടിട്ടും സംസ്കരിക്കാന്‍ സാധിച്ചില്ല. കൊച്ചി കാണാനെത്തിയ കെന്നത്ത് വില്യം റുബേയാണ്…
Read More » - 10 January
കെ.സി കടമ്പൂരാന് ചരമ വാര്‍ഷിക ദിനാചരണം നടത്തി
കണ്ണൂര്‍ : കെപിസിസി മുന്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ,സി കടമ്പൂരാന്റെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു. കണ്ണൂര്‍ പയ്യാമ്പലത്തെ സമൃതി മണ്ഡപത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ…
Read More » - 10 January
മക്കളെ അംഗന്‍വാടിയില്‍ ചേര്‍ത്ത് മാതൃകയായി വനിതാ കളക്ടര്‍
തിരുനെല്‍വേലി: കുട്ടികളുടെ വിദ്യാഭ്യാസ കാലഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ അവരെ ഏറ്റവും നല്ല സ്കൂളില്‍ പഠിപ്പിക്കണെ എന്നതാണ് എല്ലാ രക്ഷിതാക്കളുടേയും ആഗ്രഹം. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇന്ന് മികച്ച സംവിധാനങ്ങള്‍…
Read More » - 10 January
സ്വര്‍ണ വില വീണ്ടും ഉയർന്നു; പുതിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണ വില വീണ്ടും ഉയർന്നു. പവന് 240 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വര്‍ധിച്ചത്. 23,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച്…
Read More » - 10 January
കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ വിവാദ പ്രസംഗം നടത്തിയ കേസിൽ ചലച്ചിത്ര നടൻ കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി തള്ളി. മുൻകൂർ…
Read More » - 10 January
കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
കഴക്കൂട്ടം : കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.കണ്ണാന്തുറ പഴയ ജിവി രാജ സ്പോർട്സ് സ്കൂളിനു സമീപം ഹിൽഹൗസിൽ ശ്യാമിന്റെയും ചന്ദ്രികയുടെയും മകൻ സച്ചിൻ ശ്യാം (21)ആണ് തിരയിൽപ്പെട്ടത്.…
Read More » - 10 January
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; സി.പി.എം പ്രവര്ത്തകന് അറസ്റ്റില്‍
ബേക്കല്‍: ചേറ്റുകുണ്ടിയിൽ വനിതാമതിലിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും കാമറ തല്ലിത്തകര്‍ക്കുകയും ചെയ്ത കേസില്‍ സി.പി.എം പ്രവര്‍ത്തകനെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടേങ്ങാനത്തെ സുകുമാരനാ (55)ണ് അറസ്റ്റിലായത്.വനിതാ മതില്…
Read More » - 10 January
സിനിമ കാണാന്‍ പണം നല്കാന് വിസമ്മതിച്ച അച്ഛനെ മകന് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു
ചെന്നൈ: സിനിമ കാണാന്‍ ടിക്കറ്റിന് പണം നല്കാന് വിസമ്മതിച്ച അച്ഛനെ മകന് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. തമിഴ്നാട്ടിലെ കാഠ്പാഠിയില്‍ ആണ് സംഭവം. ഇന്ന് റിലീസ് ആകുന്ന…
Read More » - 10 January
ഡല്‍ഹിയില്‍ കറങ്ങാം ഇനി ഇ- സ്കൂട്ടറില്‍
സ്മാര്‍ട്ട് ബൈക്കുകള്‍ വിജയിച്ചതിന് പിന്നാലെ സമാനമാതൃകയില്‍ ഇലക്ട്രിക് സ്കൂട്ടറുകള് വാടകയ്ക്ക് നല്കുന്ന പദ്ധതിക്കൊരുങ്ങി ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍. നഗരവാസികള്‍ക്ക് താമസസ്ഥലത്തേയ്ക്കെത്താന് ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി സെപ്തംബര്‍ അവസാനത്തോടെ ആരംഭിക്കാനാണ്…
Read More » - 10 January
തിരുവാഭരണ ഘോഷയാത്ര പൂർണമായും പോലീസ് സുരക്ഷയോടെ
കൊച്ചി : ശബരിമല തിരുവാഭരണ ഘോഷയാത്ര പൂർണമായും പോലീസ് സുരക്ഷയോടെയാകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും സന്നിധാനത്തുമൊക്കെ അക്രമം നടന്ന സാഹചര്യത്തിൽ…
Read More » - 10 January
വാഹനാപകടം: ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം
മംഗളൂരു: വാഹനാപകടത്തില്‍ ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം. ഗണേശ് എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പാടീലില് വെച്ച് സ്കൂട്ടറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗണേശ് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറില്‍ കണ്ടെയ്നര്‍…
Read More » - 10 January
ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
മുസാഫര്‍പുര്‍: ബിജെപിയുടെ നേതാവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ബിജെപി പ്രാദേശിക നേതാവായ ബൈജു പ്രസാദ് ഗുപ്തയാണ് വെടിയേറ്റ് മരിച്ചത്. ഇദ്ദേഹം മെഡിക്കല്‍ സ്റ്റോര്‍ നടത്തിവരികയായിരുന്നു. കടയില്‍ മരുന്ന്…
Read More »