Latest NewsEducation & Career

കുംഭമേള റിക്രൂട്ട്‌മെന്‍റ് 2019: യുവാക്കള്‍ക്ക് അപേക്ഷിക്കാം

അലഹബാദിലെ പ്രയാഗ്‌രാജ്മേള അതോറിറ്റി കുംഭമേള നടത്തിപ്പിനായുള്ള പ്രത്യേക റിക്രൂട്ട്‌മെന്‍റിന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 21നകം ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

പ്രായം: 2018 ജൂലായ് ഒന്നിന് 30 കവിയാന്‍ പാടില്ല

ശമ്പളം: പ്രതിമാസം 50,000 രൂപ

ഒഴിവുക : പത്ത്

യോഗ്യത: എം.ബി.എ/ പി.ജി.ഡി.എം/ എം.സി.എ, അപേക്ഷകര്‍ക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും മികച്ച പ്രാവീണ്യമുണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പ്രാവീണ്യം, ആശയ വിനിമയം, ടീം കോ-ഓഡിനേഷന്‍ പ്രാവീണ്യം തുടങ്ങിവ അഭികാമ്യം. അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് നിശ്ചിത ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ബയോഡാറ്റ resume.kumbhald2019@gmail.com ലേക്ക് മെയില്‍അയക്കാവുന്നതാണ്. അവസാന തീയതി: 2019 ഫെബ്രുവരി 21.

shortlink

Related Articles

Post Your Comments

Related Articles


Back to top button