Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -11 January
കുട്ടികൾക്ക് പ്രിയമാകുന്ന വെർമിസെല്ലി റായ്ത്ത
പ്രഭാത ഭക്ഷണം വ്യത്യസ്തമാക്കാന്‍ വെര്‍മിസെല്ലി റായ്ത്ത. തയ്യാറാക്കാന്‍ വളരെ എളുപ്പമാണെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മാത്രമല്ല കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകുകയും ചെയ്യും. ആവശ്യമായ സ്ഥലങ്ങൾ വറുത്ത വെര്‍മിസെല്ലി…
Read More » - 11 January
വിവാദങ്ങള്‍ക്കൊടുവില്‍ ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് പ്രദര്‍ശനത്തിന്
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും.മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ ജീവിതം സിനിമയാകുന്ന ചിത്രമാണിത്. ചിത്രത്തില്‍ അനുപം…
Read More » - 11 January
ഭീകര സംഘടനകളിൽ ചേരാൻ കൂടുതൽ യുവാക്കൾ രാജ്യം വിട്ടതായി എൻഐഎ റിപ്പോർട്ട്
കൊച്ചി ∙ രാജ്യാന്തര ഭീകര സംഘടനകളിൽ അംഗങ്ങളാകാൻ കൂടുതൽ മലയാളി യുവാക്കൾ ഇന്ത്യ വിട്ടതായി ദേശീയ അന്വേഷണ ഏജൻസിയായ എൻ ഐ എ. ഇന്ത്യയുമായി നല്ല ബന്ധം…
Read More » - 11 January
ഖുറാന് വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ആമസോൺ അവസാനിപ്പിച്ചു
ഖുറാന് വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണ്‍ നിര്‍ത്തലാക്കി. ഇസ്ലാം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്നെന്ന് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആമസോണിന്റെ…
Read More » - 11 January
ലോകറെക്കോര്‍ഡിലേക്ക് കുതിച്ച് കേരളത്തിലെ ഈ ശിവലിംഗം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതീ ക്ഷേത്രത്തില്‍ സ്ഥിതിചെയ്യുന്ന ശിവലിംഗം ലോക റെക്കോര്‍ഡിലേക്ക്. ക്ഷേത്രത്തിലെത്തിയ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികൃതര്‍ വലുപ്പം പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്കി.…
Read More » - 11 January
സ്ത്രീകള്‍ ദര്‍ശനം നടത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്നത് തട്ടിപ്പാണെന്ന് മന്ത്രി എം എം മണി
കൊട്ടാരക്കര: സ്ത്രീകള്‍ ദര്‍ശനം നടത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്നത് തട്ടിപ്പാണെന്നും മന്ത്രി എം എം മണി. ലൗകീക ജീവിതം നയിക്കുന്ന വ്യക്തിയാണ് തന്ത്രി. ഭാര്യയും മക്കളുമുണ്ട്. എന്നിട്ടും…
Read More » - 11 January
പിഞ്ചു മകൾക്ക് ദിവസവും വയാഗ്ര കൊടുത്ത പിതാവ് : കാര്യങ്ങളറിഞ്ഞാൽ അമ്പരക്കും
ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള മരുന്നായ വയാഗ്രയെ കുറിച്ച് കേൾക്കാത്തവർ ഇല്ല. എന്നാൽ വയാഗ്ര ദിവസവും പിഞ്ചു മകൾക്ക് നൽകിയ ഒരു പിതാവിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവില്ല. സ്വന്തം…
Read More » - 11 January
ബൈക്ക് യാത്രികരെ വെട്ടിപരിക്കേല്‍പ്പിച്ചു; സംഭവം ഇങ്ങനെ
മലപ്പുറം: ബൈക്ക് യാത്രികരെ കാറിലെത്തിയ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. ജില്ലയില്‍ രണ്ടിടങ്ങളിലായാണ് സമാനമായ ആക്രമണങ്ങളുണ്ടായത്. തിരൂര്‍ പുത്തങ്ങാടി സ്വദേശി ജംഷീര്‍, താനൂര്‍ വേളാപുരം സ്വദേശി സല്മാന്, ഉണ്യാല്‍ സ്വദേശി…
Read More » - 11 January
ഭക്തജന വലയത്തിൽ എരുമേലി പേട്ടതുള്ളല്‍ ഇന്ന്
ശബരിമല: ഭക്തജന വലയത്തിൽ എരുമേലി പേട്ടതുള്ളല്‍ ഇന്ന്. .രാവിലെ 11 മണിക്ക് ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘം പേട്ടതുള്ളല്‍ ആരംഭിക്കുക. ഉച്ചയ്ക്കുശേഷം ആലങ്ങാട്ട്…
Read More » - 11 January
പൂക്കാലം തീര്‍ത്ത് തലസ്ഥാനനഗരി; വസന്തോത്സവത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: വസന്തോത്സവത്തിന് ഇന്ന് അനന്തപുരിയില്‍ തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയന് വൈകീട്ട് അഞ്ചിന് വസന്തോത്സവം ഉദ്ഘാടനം ചെയ്യും. ഈ മാസം 20 വരെയാണ് ടൂറിസം വകുപ്പിന്റെ വസന്തകാല…
Read More » - 11 January
വരന്റെ കൈയും പിടിച്ച് വധു നേരെ പോയത് പരീക്ഷാ ഹാളിലേക്ക്
വെള്ളറട: വിവാഹവേദിയില്‍ നിന്ന് വധു നേരെ പോയത് പരീക്ഷാ ഹാളിലേക്ക്. അലങ്കരിച്ച വിവാഹ വണ്ടിയിലാണ് വധു അച്ചു അഞ്ചാം സെമസ്റ്റര്‍ ബികോം പരീക്ഷയെഴുതാനെത്തിയത്. പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍…
Read More » - 11 January
ആലപ്പുഴയിലേക്ക് അയച്ച 60 ടൺ ഗോതമ്പ് എത്തിയത് 10 മാസത്തിനു ശേഷം; അരി പുഴുവരിച്ച നിലയിൽ
ആലപ്പുഴ: എഫ്സിഐ പഞ്ചാബിൽ നിന്നു ആലപ്പുഴ ഗോഡൗണിലേക്ക് അയച്ച 60 ടൺ ഗോതമ്പ് എത്തിയത് 10 മാസത്തിനു ശേഷം. ഇന്നലെ രാവിലെ വാഗൺ തുറന്നപ്പോൾ ചാക്കുകളിൽ നിറയെ…
Read More » - 11 January
മലപ്പുറത്ത് മൂന്ന് പേർക്ക് വെട്ടേറ്റു
മലപ്പുറം: മലപ്പുറത്ത് മൂന്ന് പേർക്ക് വെട്ടേറ്റു. തിരൂര്‍ പുത്തങ്ങാടി സ്വദേശി ജംഷീര്‍, താനൂര്‍ വേളാപുരം സ്വദേശി സല്മാന്, ഉണ്യാല്‍ സ്വദേശി ആഷിഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി…
Read More » - 11 January
ഖത്തര്‍ അതിശൈത്യത്തിന്റെ പിടിയില്‍
ഖത്തര്‍: വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ആഞ്ഞുവീശുന്ന ശീതക്കാറ്റുമൂലം ഖത്തറില്‍ തണുപ്പ് കൂടുന്നു. രാത്രി താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനും താഴെയെത്തുമെന്നാണ്കാ ലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കൂടാതെ ഇന്ന് മുതല്‍…
Read More » - 11 January
എസ്.ബി.ഐ ആക്രമിച്ച സംഭവം; പിടിയിലായ ഗവ. ഉദ്യോഗസ്ഥരെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം: ദ്വിദിന ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ മെയിന്‍ ശാഖ ആക്രമിച്ച കേസില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ റിമാന്‍ഡിലായി. ജില്ലാ ട്രഷറി ഓഫീസിലെ ക്ലാര്‍ക്കും എന്‍.ജി.ഒ…
Read More » - 11 January
ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. കിര്‍ത്തി നഗറിലാണ് സംഭവം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. വ്യാഴാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ പത്തോളം യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. റെയില്‍വേ…
Read More » - 11 January
ഉംറ തീര്‍ത്ഥാടനത്തിന് ശേഷം മടങ്ങവെ 78കാരന് മരിച്ചു
ചാവക്കാട്: ഉംറ തീര്ത്ഥാടകന് കുഴഞ്ഞു വീണു മരിച്ചു. ഉംറ തീര്‍ത്ഥാടനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വഴി എയര്‍പോട്ടില്‍ തളര്‍ന്ന് വീണ് 78കാരന് മരിച്ചു. വട്ടേക്കാട് ആര് വി…
Read More » - 11 January
യെമനിലേക്ക് സഹായമെത്തിക്കുന്നതിന് പുതിയ ആറ് കരാറുകളില്‍ ഒപ്പുവെച്ചു
യെമനിലേക്ക് സഹായമെത്തിക്കുന്നതിനായി സൗദിയിലെ കിങ് സല്മാന് റിലീഫ് കേന്ദ്രം ആറ് പുതിയ കരാറുകളില്‍ ഒപ്പുവെച്ചു. യമനിലേക്കുള്ള മാനുഷിക സഹായം വര്‍ദ്ധിപ്പിക്കുയാണ് പുതിയ കരാറിന്റെ ലക്ഷ്യം. കൂടാതെ ഹൂദികള്‍…
Read More » - 11 January
ബി.ജെ.പിയുടെ നിര്‍ണായക ദേശീയ കൗണ്‍സില്‍ യോഗം ഇന്ന്
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ നിര്‍ണായക ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹി രാംലീലാ മൈതാനത്ത് ചേരും. ഇന്ന് ഉച്ചയ്ക്കു ചേരുന്ന പൊതുസമ്മേളനത്തില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ…
Read More » - 11 January
പിഞ്ചു കുഞ്ഞിനെ തെരുവുനായ വീട്ടില്‍ കയറി ആക്രമിച്ചു
ഉഴമലയ്ക്കല്‍: ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ മരങ്ങാട് മുക്കോലക്കല്‍ ഷിജു ഭവനില്‍ ഷിജു-സൗമ്യ ദമ്ബതികളുടെ ആറുമാസം പ്രായമുള്ള മകള്‍ ക്രിസ്റ്റീനയ്ക്കാണ്…
Read More » - 11 January
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ പ്രായമായവര്‍ മുന്നില്‍
ന്യൂയോര്‍ക്ക്: വ്യാജവാര്‍ത്തകളും അവ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളും നാം ദിനംപ്രതി കാണുന്നതാണ്. പ്രായമായവരാണ് ഏറ്റവും കൂടുതല്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ഫേസ്ബുക്കിലെ വ്യാജവാര്‍ത്തകളെ സംബന്ധിച്ച് സയന്‍സ്…
Read More » - 11 January
ഭിന്നശേഷിക്കാരിയെ ഗര്‍ഭിണിയാക്കി; അമ്മയും കാമുകനും പിടിയില്‍
കൊല്ലം: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. യുവതിയുടെ അമ്മയുടെ കാമുകനാണ് പിടിയിലായത്. യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിത്രം നടത്തിച്ച ശേഷം ഭ്രൂണം ഇയാള്‍ തന്നെ മറവ്…
Read More » - 11 January
ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിയ സംഭവം; എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍
മലപ്പുറം: ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മുള്ളമ്ബാറ സ്വദേശി മുഹമ്മദ് അസ്ലം, പാപ്പിനിപ്പാറ സ്വദേശി വി. അഷ്റഫ്…
Read More » - 11 January
രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തി
ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തി. വ്യാഴാഴ്ച രാത്രിയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുലിന് പ്രവാസികളും കോണ്‍ഗ്രസ് നേതാക്കളും ആവേശകരമായ സ്വീകരണം നല്കി. രണ്ട്…
Read More » - 11 January
കണ്ടകശനി; നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
ജനിച്ച രാശിയുടെ (ജാതകത്തിൽ ‘ച’ അല്ലെങ്കിൽ ചന്ദ്രൻ എന്ന് അടയാളപ്പെടുത്തിയിട്ടുള്ളത്) 4, 7, 10 രാശികളിൽ ശനി സഞ്ചരിക്കുന്ന രണ്ടരവർഷ കാലയളവാണ് കണ്ടകശനി. ‘കണ്ടകശനി കൊണ്ടേ പോകൂ’…
Read More »