തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ സെക്രട്ടറി/അസിസ്റ്റന്റ് സെക്രട്ടറി, ജൂണിയർ ക്ലാർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റാ എൻട്രിഓപ്പറേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിൽ 291 ഒഴിവുകളിലേക്ക് സഹകരണ സർവീസ്പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ബോർഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് നൽകുന്ന ലിസ്റ്റിൽ നിന്ന്സ്ഥാപനങ്ങൾ തയാറാക്കുന്ന റാങ്ക് ലിസ്റ്റ്പ്രകാരമായിരിക്കും നിയമനം. അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്ക് www.csebkerala.org.
Post Your Comments