Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -12 January
ക്രമസമാധാനനില തകരുന്നു; യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്. രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് വരെ തിരുവനന്തപുരം കവടിയാറിലെ വിവേകാനന്ദ പ്രതിമക്ക്…
Read More » - 12 January
അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് പതിനെട്ടുകാരന് മെട്രോയ്ക്കു മുന്നില്‍ ചാടി
ബെംഗുളൂരു: അമ്മ വഴക്കു പറഞ്ഞ മനേവിഷമത്തില് പതിനെട്ടുകാര്‍ മെട്രോ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ബെംഗുളൂരുവില്‍ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. അതേസമയം ട്രെയിനിനു മുന്നില്‍ ചാടിയ…
Read More » - 12 January
കണ്ണൂര്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു. രാത്രി 11-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഒരു മണിക്ക് മുംബൈയിലെത്തും. കണ്ണൂരിലേക്കുള്ള വിമാനം…
Read More » - 12 January
മീര സന്യാല്‍ അന്തരിച്ചു
മുംബൈ: മലയാളി ബാങ്കര്‍ മീര സന്യാല്‍ അന്തരിച്ചു.57വയസായിരുന്നു. റോയല്‍ ബാങ്ക് ഓഫ് സ്കോട്ടലന്റില്‍ ചീഫ് എക്സിക്യൂട്ടീവ് പദവി രാജിവച്ച് 2013 ല്‍ മീര സന്യാല്‍ ആംആദ്മി പാര്‍ട്ടിയില്‍…
Read More » - 12 January
ശബരിമല സന്ദര്‍ശനം: പുതിയ വെളിപ്പെടുത്തലുമായി തൃപ്തി ദേശായി
മുംബൈ: ശബരിമല സന്ദര്‍ശനത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സ്ത്രീ അവകാശ പ്രവര്ത്ത തൃപ്തി ദേശായി. താന്‍ ശബരിമലയിലേയ്ക്ക് വന്നു കൊണ്ടിരിക്കുകയാണ് എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് തൃപ്തി പറഞ്ഞു.…
Read More » - 12 January
‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പ്രദർശനം; തിയറ്റര്‍ അടിച്ചുതകര്‍ത്തു
കൊല്‍ക്കത്ത: ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പ്രദർശനതിനിടെ തിയറ്ററിന് നേരെ ആക്രമണം. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ രാഷ്ട്രീയ ജീവിതം പറയുന്ന ‘ദി ആക്സിഡന്റല്‍ പ്രൈം…
Read More » - 12 January
എസ്.പി – ബി.എസ്.പി സംഖ്യപ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
2019 പൊതുതെരഞ്ഞെടുപ്പിലെ എസ്.പി – ബി.എസ്.പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നടത്തുന്ന…
Read More » - 12 January
ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്എസുകാര്‍ മാത്രമല്ല: പത്മകുമാര്‍
കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്എസുകാര്‍ മാത്രമാണെന്ന തെറ്റിദ്ധാരണ…
Read More » - 12 January
മൂന്നാറില്‍ അതിശൈത്യം തുടരുന്നു; താപനില പൂജ്യത്തില്‍ താഴെ
മൂന്നാര്‍: മൂന്നാറില്‍ കഠിനമായ തണുപ്പ് തുടരുന്നു. മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ താപനില മൈനസിലാണ്. ടൗണ്‍ മേഖലയില്‍ തണുപ്പിന് അല്പം ശമനം ഉണ്ടെങ്കിലും വിദൂര എസ്റ്റേറ്റുകളില്‍ ഇപ്പോഴും താപനില…
Read More » - 12 January
ട്രംപിന്റെ വന്മതില് ട്വീറ്റിന് കീഴില്‍ മിസ്റ്റര്കൂളിന് പിറന്നാളാശംസനേര്‍ന്ന് നൈറ്റ് റൈഡേഴ്സ് സി.ഇ.ഒ
വെള്ളിയാഴ്ച്ച തന്റെ 46ാം പിറന്നാള്‍ ആഘോഷിച്ച സൗമ്യനായ ഇന്ത്യയുടെ സ്വന്തം ‘മിസ്റ്റര്‍ കൂളി’ന് വ്യത്യസ്തമായ പിറന്നാള്‍ ആശംസ നേര്‍ന്ന് ശ്രദ്ധ നേടിയിരിക്കുകയാണ് ഐ.പി.എല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്…
Read More » - 12 January
സൗദിയിലെ പുതിയ റിക്രൂട്ട്മെന്റ് വ്യവസ്ഥകളിങ്ങനെ
റിയാദ്:സൗദിയിൽ പുതിയ റിക്രൂട്ട്മെന്റ് വ്യവസ്ഥയ്ക്ക് അംഗീകാരം. 60 വയസിന് മുകളിൽ പ്രായമുള്ളവരെ ഇനി റിക്രൂട്ട് ചെയ്യാന്‍കഴിയില്ല. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വ്യവസ്ഥയ്ക്കാണ് തൊഴില്‍ സാമുഹ്യ ക്ഷേമ…
Read More » - 12 January
അനാഥാലയത്തില്‍ കുട്ടികളോടൊപ്പം ആഘോഷങ്ങള്‍ നടത്തുന്നതിനൊപ്പം നിങ്ങള്‍ ഇതുകൂടി ആലോചിക്കണം: ഒരു പിതാവിന്റെ വാക്കുകള്‍
കൊല്ലം: വീടുകളില്‍ എന്തെങ്കിലും ആഷോഷങ്ങളോ പരിപാടികളോ ഉണ്ടാകുമ്പോള്‍ നമ്മളില്‍ പലരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാറുണ്ട്. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ അങ്ങനെയുള്ള ഇടങ്ങളിലെത്തി അവിടുത്തെ കുട്ടികളോടും അന്തേവാസികളോടുമൊത്ത് ഒരു നേരം ചെലവഴിക്കുന്നു.…
Read More » - 12 January
14 വയസുകാരിയെ പീഡിപ്പിച്ച 26 വയസ്സുകാരന് 10 വര്‍ഷം കഠിന തടവ്
താനെ: പതിനാലു വയസുകാരിയെ പീഡിപ്പിച്ച 26 വയസ്സുകാരന് 10 വര്‍ഷം കഠിനതടവ്. 28,000 രൂപ പിഴയും കോടതി വിധിച്ചു. പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെ…
Read More » - 12 January
യെമനില്‍ ഡ്രോണ്‍ ആക്രമണം; ആശങ്കയറിയിച്ച് യു.എന്‍
യമനില്‍ സൈനിക പരേഡ് ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണത്തില്‍ ആറ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.യമനിലെ സൈനിക പരേഡ് ഗ്രൗണ്ട് ലക്ഷ്യം വെച്ചെത്തിയ…
Read More » - 12 January
രാഹുൽ യുഎഇയിൽ; നിറഞ്ഞ് കവിഞ്ഞ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം
ദുബായ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് യുഎഇയിൽ ലഭിച്ചത് വമ്പൻ സ്വീകരണം. രാഹുലിനെ കാണാനായി ലക്ഷക്കണക്കിന് ആളുകളാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിത്തിൽ എത്തിയത്. രാഹുല്‍ ഗാന്ധി യുഎഇ…
Read More » - 12 January
കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ച; പിന്നിൽ എടപ്പാടി പളനിസാമിയാണെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണെന്ന് വെളിപ്പെടുത്തല്‍. വി.കെ ശശികല ടി.ടി.വി ദിനകരന് എന്നിവരുടെ കുറ്റസമ്മതം…
Read More » - 12 January
ആറു മാസത്തിനിടെ സൗദിയില്‍ ലൈസന്‍സ് നേടിയത് 40,000 വനിതകള്‍
റിയാദ് : ആറു മാസത്തിനിടെ സൗദിയില്‍ ലൈസന്‍സ് നേടിയത് 40,000 വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പ്രതിമാസം ശരാശരി 6500 വനിതകളാണ് ലൈസന്‍സ്…
Read More » - 12 January
ഇന്ധന വില ഉയർന്നു
ഇന്ധന വില വീണ്ടും ഉയരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 78 പൈസയും ഡീസലിന് 90 പൈസയും കൂടി. വെള്ളിയാഴ്ച അര്‍ധരാത്രി മാത്രം ഡീസലിന് 30…
Read More » - 12 January
ആളുകള്‍ ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നത് അംഗീകാരമായി കാണുന്നുവെന്ന് റിമ കല്ലിങ്കല്‍
കൊച്ചി: ഏറ്റവും നന്നായി ജോലി ചെയ്തവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത്. അതിനാല്‍ ചന്തപ്പെണ്ണ് എന്ന വിളി അംഗീകാരമായി എടുക്കുന്നുവെന്ന് റിമ കല്ലിങ്കല്‍. സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു…
Read More » - 12 January
മോശമായി പെരുമാറിയ യുവാവിനെ സ്ത്രീകൾ വളഞ്ഞിട്ട് തല്ലി മാപ്പ് പറയിപ്പിച്ചു
ഡോംബിവില്ലി: മോശമായി പെരുമാറിയ യുവാവിനെ യുവാവിനെ ഒരു കൂട്ടം സ്ത്രീകള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. മഹാരാഷ്ര്ടയിലെ ഡോംബിവില്ലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു സ്ത്രീയോട് മോശമായി…
Read More » - 12 January
കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി
കാഞ്ചീപുരത്തെ കാമാക്ഷിയമ്മന്‍ പരാശക്തിയാണ്-ദേവതകളുടെ ദേവി. ശ്രീ കാഞ്ചികാമാക്ഷീ ദേവിയെ സരസ്വതി ദേവിയേയും ലക്ഷ്മീദേവിയേയും പാര്‍വതീ ദേവി സ്വന്തം കണ്ണുകളാക്കിയിരിക്കുന്നു. കാ എന്നാല്‍ വിദ്യാദേവതയായ സരസ്വതി, മാ എന്നാല്‍…
Read More » - 12 January
കാറാപകടത്തെ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ യുഎഇ സായുധസേനയിലെ ഉദ്യോഗസ്ഥന് ദാരുണാന്ത്യം
അജ്മാന് : ഷാര്‍ജയിലെ എമിറേറ്റ്സ് റോഡില്‍ കാറപകടത്തെ തുടര്‍ന്ന് കാറില്‍ തീപിടിച്ച് യുഎഇ സായുധ സേനയിലെ എമിറാത്തി ഉദ്യോഗസ്ഥന് മരിച്ചു. യാത്രയില്‍ ഒപ്പമുണ്ടായിരുന്ന എമിറാത്തികളായ 4 ഓഫീസര്‍മാരെ…
Read More » - 11 January
കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു; എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു
ചാലക്കുടി: കളിക്കിടെ പാമ്പുകടിയേറ്റ് എല്‍കെജി വിദ്യാര്‍ഥി മരിച്ചു. ചട്ടിക്കുളം മാരാംകോട് കാളംചേരി നെല്‍സന്റെയും ജിസ്മിയുടെയും മകള്‍ ആന്‍ജോ (നാലര ) ആണു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിക്കു…
Read More » - 11 January
ഡാം തുറക്കും
പത്തനംതിട്ട•ശബരിമല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി പമ്പാ നദിയിലെ ജലത്തിന്റെ ദൗര്‍ലഭ്യം പരിഗണിച്ച് ഈ മാസം 19 വരെ പ്രതിദിനം 25000 ക്യുബിക് മീറ്റര്‍ ജലം കുള്ളാര്‍ ഡാമില്‍…
Read More » - 11 January
റാഫി ജോസ് കോര്പറേഷന് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു
തൃശൂര്‍: പി. റാഫി ജോസ് (കുട്ടി റാഫി) കോര്പറേഷന് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് പിന്തുണയോടെയാണ് ചിയ്യാരം സൗത്ത് ഡിവിഷനില്‍ നിന്ന് സ്വതന്ത്രനായി വിജയിച്ച റാഫി ഡെപ്യൂട്ടി…
Read More »