Latest NewsNews

ഡാം തുറക്കും

പത്തനംതിട്ട•ശബരിമല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി പമ്പാ നദിയിലെ  ജലത്തിന്റെ ദൗര്‍ലഭ്യം പരിഗണിച്ച് ഈ മാസം 19 വരെ പ്രതിദിനം 25000 ക്യുബിക് മീറ്റര്‍ ജലം കുള്ളാര്‍ ഡാമില്‍ നിന്നും പമ്പാ നദിയിലേക്ക് തുറന്നുവിടും. ശബരിമല തീര്‍ഥാടകരും പമ്പാ നദിയുടെ തീരത്ത് വസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button