Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -12 January
ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പരീക്ഷാഭവനിൽ മൂന്ന് ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ, വേർഡ് പ്രോസസിംഗ്…
Read More » - 12 January
മോദി സര്‍ക്കാര്‍ സിബിഐയെ നശിപ്പിക്കുന്നു – മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി : സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അലോക് വര്‍മ്മയെ…
Read More » - 12 January
റോഡ് നികുതിയില്‍ നിന്നും ഈ വാഹനങ്ങളെ ഒഴിവാക്കാൻ നിർദേശം
ന്യൂ ഡൽഹി : റോഡ് നികുതിയില്‍ നിന്നും വൈദ്യുത വാഹനങ്ങളെ ഒഴിവാക്കാൻ നിർദേശം. നീതി ആയോഗാണ് ഇത്തരമൊരു നിർദേശവുമായി രംഗത്തെത്തിയത്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക, ഭാവിയില്‍ ഫോസില്‍…
Read More » - 12 January
സുരക്ഷയ്ക്ക് മുൻതൂക്കം : പള്‍സര്‍ 220 എഫ് എബിഎസ് വിപണിയിൽ
കാത്തിരിപ്പുകൾക്ക് വിരാമം പള്‍സര്‍ 220 എഫ് എബിഎസ് വിപണിയിൽ. ഡുവല്‍ ഡിസ്ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയാണ് പ്രധാന പ്രത്യേകത. കൂടാതെ ബൈക്കിൽ താഴെ ഭാഗത്തായി പുതിയ ബെല്ലി…
Read More » - 12 January
രാജ്യത്തെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളത്തിലെ ഈ സ്ഥലങ്ങള്‍ ഇടം നേടി
തിരുവനന്തപുരം: രാജ്യത്തെ മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ അഞ്ചെണ്ണവും കേരളത്തില്‍. ലോകത്തിലെ പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ്ഫോമായ ബുക്കിംഗ്.കോമാണ് രാജ്യത്തെ പത്ത് മികച്ച വിനോദ സഞ്ചാര…
Read More » - 12 January
കേജരിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് അജ്ഞാത ഭീഷണി സന്ദേശം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് അജ്ഞാത ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇ മെയിലില്‍ ആണ് ഭീഷണി സന്ദേശം എത്തിയത്. മകളെ തട്ടിക്കൊണ്ടുപോകുമെന്നും…
Read More » - 12 January
ഹൈ-പ്രൊഫൈല്‍ പെണ്‍വാണിഭ സംഘം പിടിയില്‍: മാംസകച്ചവടത്തിന് വിദേശ യുവതികളും
പൂനെ•പൂനെ വിമാന് നഗര്‍ അവന്യൂ 2 ല്‍ സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ഹൈ-പ്രൊഫൈല്‍ പെണ്‍വാണിഭ സംഘത്തെ സിറ്റി പോലീസ് പിടികൂടി. മാംസവ്യാപാരത്തിന് നിര്‍ബന്ധിക്കപ്പെട്ട നാല് തായ് യുവതികളെ…
Read More » - 12 January
വരാനിരിക്കുന്ന കെഎസ്ആര്‍ടിസി പണിമുടക്ക്; ജീവനക്കാരുമായി പരിഹാര ചര്‍ച്ച നടത്തുമെന്ന് തച്ചങ്കരി
തിരുവനന്തപുരം: കെഎസ് ആര്‍ടിസി ജീവനക്കാര്‍ ജനുവരി 16 ന് നടത്താനിരിക്കുന്ന പണിമുടക്ക് പിന്‍വലിക്കുന്നതിനായി അവരുമായി ചര്‍ച്ച നടത്തുമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ തച്ചങ്കരി അറിയിച്ചു. മന്ത്രിമാരുടെ…
Read More » - 12 January
കായിക താരങ്ങൾക്ക് നേവിയിൽ അവസരം
കായിക താരങ്ങൾക്ക് നേവിയിൽ അവസരം. രാജ്യാന്തര/ ദേശീയ/ സംസ്ഥാന/ ഇന്റർ യൂണിവേഴ്സിറ്റി തലങ്ങളിൽ മികവ് കാട്ടിയ അവിവാഹിതരായ പുരുഷൻമാർക്ക് സ്പോർട്സ് ക്വാട്ട എൻട്രി 01/2019 ബാച്ചിലേക്ക് അപേക്ഷിക്കാം.…
Read More » - 12 January
പമ്പയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു
പത്തനംതിട്ട : ശബരിമല പമ്പയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. ആന്ധ്ര രങ്കറെഢി സെരി ലിങ്കപ്പള്ളി സുരഭി കോളനിയിൽ സിന്ദൂരി ജിതേന്ദ്രയുടെ മകൻ ഉന്നത്ത് കുമാർ (14)…
Read More » - 12 January
അപകട രഹിതമായി വാഹനം 38 വര്‍ഷത്തോളം ഓടിച്ച മലയാളിക്ക് യുഎഇയില്‍ ബഹുമതി
അബുദാബി : നീണ്ട 38 വര്‍ഷത്തെ ഡ്രെെവിങ്ങ് മേഖലയിലെ സേവനത്തില്‍ ചെറിയ ഒരു അപകടം പോലും ഉണ്ടാക്കാതെ സേവനം കാഴ്ച വെച്ച മലയാളിക്ക് അബുദാബിയിലെ എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് ബഹുമതി…
Read More » - 12 January
ഉംറ നിർവഹിച്ച് നാട്ടിലേക്കു മടങ്ങിയ മലയാളി മരിച്ചു
ജിദ്ദ : ഉംറ നിർവഹിച്ച് നാട്ടിലേക്കു മടങ്ങിയ മലയാളി മരിച്ചു. തൃശൂർ വട്ടേക്കാട് രായംമരക്കാർ വീട്ടിൽ ആർ.വി ഹമീദ് ആണ് (77) ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ ബോഡിങ്…
Read More » - 12 January
അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രചിന്ത വളര്‍ത്തിയെടുക്കണം : മുഖ്യമന്ത്രി പിണറായി വിജയന്
തൃശൂര്‍•അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ ശാസ്ത്രചിന്ത വളര്‍ത്തിയെടുക്കലാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കുഴൂരില് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്…
Read More » - 12 January
ആര്‍ത്തവ അയിത്തത്തിനെതിരെ ആര്‍പ്പോ ആര്‍ത്തവം; റാലി നടന്നു
കൊച്ചി: ആര്‍ത്തവം അശുദ്ധിയല്ലെന്ന് പ്രഖ്യാപിച്ചു കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്നും ആര്‍ത്തവ റാലി സംഘടിപ്പിച്ചു. ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ ഭാഗമായാണ് റാലി നടന്നത്. കാസ്റ്റ്ലസ് കളക്റ്റീവ്, കോവന്…
Read More » - 12 January
കാശ്മീരില്‍ വീരമൃത്യു വരിച്ച മേജര്‍ ശശിധരന് വി നായരുടെ സംസ്കാരം നാളെ പൂനെയില്‍
ന്യൂഡല്‍ഹി ; ജമ്മു കശ്മീരിലെ നൗഷേറയില്‍ വീരമൃത്യു വരിച്ച മലയാളിയായ മേജര്‍ ശശിധരന് വി നായരുടെ ഭൗതിക ശരീരം പൂനെയില്‍ എത്തിച്ചു. പൂനെ യുദ്ധസ്മാരകത്തില്പൊതുദര്ശനത്തിന് ശേഷം നാളെ…
Read More » - 12 January
സ്കൂളുകള്‍ക്ക് രണ്ടാഴ്ച അവധി പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം പൊതു-സ്വകാര്യ സ്കൂളുകള്‍ക്ക് വസന്തകാല അവധി പ്രഖ്യാപിച്ചു. ശൈത്യകാല അവധി കഴിഞ്ഞ് സര്‍ക്കാര്‍ സ്കൂളുകള്‍ ജനുവരി 13 ഞായറാഴ്ച തുറക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്ത…
Read More » - 12 January
ചുണ്ടുകൾ വരണ്ട് പൊട്ടുന്നോ? ഒഴിവാക്കാൻ ചില പൊടിക്കൈകൾ ഇതാ
തണുപ്പുകാലത്ത് എത്ര തവണ വെള്ളം നനച്ച് കൊടുത്താലും ചുണ്ടുകളിലെ വരൾച്ച മാറില്ല. മഞ്ഞുകാലത്ത് എല്ലാവരും നേരിടുന്ന പ്രശ്നം തന്നെയാണ് ഇത്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്.…
Read More » - 12 January
മുന്നാക്ക സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചു
ന്യൂഡല്‍ഹി : മുന്നാക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പു വച്ചു. ഇരു സഭകളിലും ബില്ല് പാസായതിന് ശേഷമാണ്…
Read More » - 12 January
കേന്ദ്ര പദ്ധതിയില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സൗകര്യങ്ങള്‍ കൂട്ടുന്നതിനായുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്ശന് പദ്ധതിയില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെ കൂടുതല്‍ സൗകര്യങ്ങല്‍ ഒരുക്കുന്നു. ഇതിനായുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൈതൃകരീതിയിലാണ്…
Read More » - 12 January
ലൈംഗിക താൽപര്യം; സ്ത്രീയ്ക്കും പുരുഷനുമിടയിൽ വ്യത്യാസമുണ്ടോ?
സാധാരണഗതിയില്‍ ലൈംഗിക വിഷയങ്ങളോട് പുരുഷന് കാണിക്കുന്ന താല്പര്യമൊന്നും സ്ത്രീകള്‍ കാണിക്കാറില്ലെന്ന് പറയുന്നത് കേട്ടിട്ടില്ലേ? യഥാര്‍ത്ഥത്തില്‍ ലൈംഗികതയുടെ കാര്യത്തില്‍ ഈ വ്യത്യാസം നിലനില്‍ക്കുന്നുണ്ടോ? പുരുഷന് ലൈംഗികമായ ആവശ്യങ്ങളിലേക്ക് എത്തുന്നതില്‍…
Read More » - 12 January
പ്രമേഹം കുറയ്ക്കാം; ദിവസവും ഓരോ മുട്ട വീതം കഴിക്കു
ദിവസവും രണ്ടോ മൂന്നോ മുട്ട കഴിക്കുന്നത് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ലെന്ന് വിദഗ്ധർ പറയുന്നു. മുട്ട കഴിച്ചുവെന്ന് കരുതി കൊളസ്ട്രോൾ കൂടില്ലെന്നും വിദഗ്ധർ പറയുന്നു. ദിവസവും ഒരു മുട്ട…
Read More » - 12 January
നഖങ്ങൾ ഭംഗിയുള്ളതാക്കാം; ഇതാ ചില മാർഗങ്ങൾ
മുഖവും കെെ കാലുകളം പോലെ തന്നെ സംരക്ഷിക്കേണ്ട ഒന്നാണ് നഖങ്ങളും. നഖങ്ങളെ വൃത്തിയോടെ സംരക്ഷിച്ചില്ലെങ്കിൽ മറ്റ് അസുഖങ്ങൾ പിടിപെടാം. ചിലർക്ക് നഖം പെട്ടെന്ന് പൊട്ടാറുണ്ട്. ത്വക്ക് രോഗങ്ങൾ…
Read More » - 12 January
കേരളത്തില്‍ നിന്നുളള ഹജ്ജ് തീര്‍ഥാടകരെ തിരഞ്ഞെടുത്തു
കോഴിക്കോട്: കേരളത്തില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. 11,472 പേര്‍ക്കാണ് ഹജ്ജിന് പോകാനുള്ള അവസരം. ആകെ 43,115 അപേക്ഷകളാണ് ഈ വര്‍ഷം…
Read More » - 12 January
ഹൃദയാഘാതം : യോഗാ പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാവ് മരിച്ചു
ഭോപ്പാല്‍: യോഗാ പരിപാടിക്കിടെ ഹൃദയാഘാതം കോണ്‍ഗ്രസ് നേതാവ് മരിച്ചു. മധ്യപ്രദേശ് ചിന്ദ്വാര കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന പ്രദീപ് സക്സേന (58)യാണ് മരിച്ചത്. മധ്യപ്രദേശ് ഫുഡ് സപ്ലൈ…
Read More » - 12 January
കേരളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പ്രത്യേക ട്രെയിനുകള്‍
ചെന്നൈ•യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയില്‍വെ തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും എറണാകുളം ജംഗ്ഷനില്‍ നിന്നും ഹൈദരാബാദിലേക്ക് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. ഫെബ്രുവരി 4, 18, 25 തീയതികളില്‍…
Read More »