Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -13 January
വൈദ്യുതാഘാതമേറ്റ് രണ്ടു കാട്ടാനകള്‍ ചരിഞ്ഞു
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വൈദ്യുതാഘാതമേറ്റ് രണ്ടു കാട്ടാനകള്‍ ചരിഞ്ഞു. മിഡ്നാപുര് ജില്ലയിലെ ഗുര്ഗുരിപാലിലാണ് സംഭവം. പ്രദേശത്തെ പാടത്ത് കാട്ടാനകളടെ ജഡം കണ്ടെത്തുകയായിരുന്നു. ഹൈ വോള്‍ട്ടേജുള്ള വൈദ്യുതി ലൈനുകളില്‍…
Read More » - 13 January
വീടിന്റെ ദർശനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗൃഹം നിർമ്മാണത്തിൽ ഏറ്റവും പ്രധാനമാണ് വീടിന്റെ ദർശനം .വീടിന്റെ ദർശനത്തെ സംബന്ധിച്ചു പല അബദ്ധ ധാരണകളും ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നു. ഗൃഹം നിർമ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ കിടപ്പു മനസ്സിലാക്കാതെ…
Read More » - 13 January
സ്പോര്‍ട്സ് ആയുര്‍വേദ ആശുപത്രി രാജ്യത്തിന് അഭിമാനം: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്പോര്‍ട്സ് ആയുര്‍വേദ ആശുപത്രി രാജ്യത്തിന് അഭിമാനിക്കാവുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയില്‍ ഇതുവരെയും നമ്മുടെ തനതായ ചികിത്സാരീതി കായികരംഗത്ത് പ്രയോജനപ്പെടുത്തിയിട്ടില്ല. പലരും പരുക്കു കാരണം…
Read More » - 13 January
സിവിൽ സർവീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം 17 മുതൽ
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, 2018 ലെ യു.പി.എസ്.സി. സിവിൽ സർവീസ് മെയിൻ പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്കായി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാപരീശീലനം, തിരുവനന്തപുരം…
Read More » - 12 January
കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ കോഴ്സുകൾക്ക് അപേക്ഷിക്കാം
സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊല്ലത്തെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം. അഞ്ച് സെമസ്റ്ററുകളിലായി രണ്ടര വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ്…
Read More » - 12 January
യുവജനങ്ങൾ നവോത്ഥാനമൂല്യങ്ങൾ നിലനിർത്താനുള്ള പോരാട്ടത്തിൽ: മന്ത്രി ഇ.പി. ജയരാജൻ
തിരുവനന്തപുരം•നവോത്ഥാനമൂല്യങ്ങൾ നിലനിർത്താനുള്ള പോരാട്ടത്തിലാണ് കേരളത്തിലെ യുവജനങ്ങളെന്ന് വ്യവസായ, കായിക, യുവജനകാര്യമന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. സമൂഹവും ശാസ്ത്രവും വികസിച്ചുകൊണ്ടിരിക്കുമ്പോഴും ഒട്ടനവധി അനാചാരങ്ങൾ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. പ്രളയകാലത്ത്…
Read More » - 12 January
നെല്ല് സംഭരിക്കാന്‍ സപ്ലൈകോ എത്തിയില്ല; നൂറിലധികം കര്‍ഷകര്‍ ആശങ്കയില്‍
ചേലക്കര: രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാന്‍ സപ്ലൈകോ എത്താത്തത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. പാടശേഖരങ്ങളില്‍ വീണുകിടക്കുന്ന നെല്‍ക്കതിരുകള്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് കര്‍ഷകര്‍ . ചേലക്കര പഞ്ചായത്തിലെ…
Read More » - 12 January
എന്‍എസ്എസിനെ പരിധി വിട്ട് സഹായിച്ചതിനുള്ള കൂലിയാണ് പിണറായി വിജയന് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പിണറായി വിജയന് ഇപ്പോള്‍ അനുഭവിക്കുന്നത് എന്‍ എസ് എസിനെ പരിധിവിട്ട് സഹായിച്ചതിനുള്ള…
Read More » - 12 January
ഫോർട്ട് താലൂക്കാശുപത്രിയിലെ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം
തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഒരു സെക്യൂരി ജീവനക്കാരനേയും അനസ്തേഷ്യ ടെക്നീഷ്യനേയും നിയമിക്കുന്നു. പത്താം ക്ലാസ് പാസ്സും നല്ല ശാരീരിക ക്ഷമതയുമുള്ളവർ ഈ മാസം 18…
Read More » - 12 January
ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു; സെെന്യത്തെ പ്രദേശവാസികള്‍ കല്ലെറിഞ്ഞു
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ കുല്‍ഗാമില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കുല്‍ഗാമിലെ യരിപോരയില് കടപോര ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ ഉണ്ടായ സ്ഥലത്ത്…
Read More » - 12 January
ശബരിമല സ്ത്രീ പ്രവേശനം : നിലപാട് മാറ്റവുമായി രാഹുല്‍ ഗാന്ധി
ന്യൂ ഡൽഹി : ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാട് മാറ്റവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി. സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു തുടക്കത്തിലുള്ള അഭിപ്രായമല്ല തനിക്ക് ഇപ്പോഴുള്ളത്. രണ്ടു…
Read More » - 12 January
കണക്ക് പഠിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണോ നിങ്ങള്‍ ? : എങ്കില്‍ ഒരു സന്തോഷ വാര്‍ത്തയുമായി സിബിഎസ്ഇ
ന്യൂഡല്‍ഹി: പത്താം ക്ലാസ് പരീക്ഷയില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി സിബിഎസ്ഇ. കണക്ക് കീറാമുട്ടിയായി പഠനം മടുത്ത് പോവുന്ന വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് പുതുമയാര്‍ന്ന പരീക്ഷണവുമായി സിബിഎസ്ഇ എത്തുന്നത്. ലഘുവായതും കടുപ്പമുള്ളതും…
Read More » - 12 January
റെയിൽവേ ഓവർബ്രിഡ്ജിന് അന്തിമരൂപമായി
കൊച്ചി: വാത്തുരുത്തി റെയിൽവേ ഓവർബ്രിഡ്ജിജിന് അന്തിമ രൂപമായെന്ന് പ്രൊഫ. കെ.വി.തോമസ്. എം.പി. ഡിഎംആർസി തയ്യാറാക്കിയ വിവിധ അലൈന്മെന്റുകളിൽ പഴയ റെയിൽവേ സ്റ്റേഷനിൽ നിന്ന് തുടങ്ങുന്ന അലൈന്‍മെന്റിന് എം.പി.യുടെ…
Read More » - 12 January
മലയാള സാഹിത്യം സര്‍ഗ്ഗ സമ്പുഷ്ടം പക്ഷെ ഒരു കുറവുണ്ട് – ലോക്നാഥ് ബെഹ്റ
കോഴിക്കോട് : ഒട്ടനവധി എഴുത്തുകാരാല്‍ സമ്പന്നമാണ് മലയാള സാഹിത്യ ലോകമെങ്കിലും മികവുറ്റ കുറ്റാന്വേഷണ എഴുത്തുകാര്‍ ഇവിടെ കുറവാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. എടുത്തുപറയത്തക കുറ്റാന്വേഷണ എഴുത്തുകാര്‍ കുറവാണ്. കോഴിക്കോട്…
Read More » - 12 January
റിസർച്ച് അസിസ്റ്റന്റ് – II ; വാക്ക് ഇൻ ഇന്റർവ്യൂ
മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ അട്ടപ്പാടിയിൽ നടത്തുന്ന ഒരു പഠനത്തിലേക്ക് മൂന്നു മാസത്തേക്ക് താത്കാലികമായി ആറ് റിസർച്ച് അസിസ്റ്റന്റ്മാരെ ആവശ്യമുണ്ട്. എം.എസ്.സി നഴ്സിംഗ്/ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്മെന്റിൽ…
Read More » - 12 January
വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം
ഡെറാഡൂണ്‍: വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഡെറാഡൂണ്‍ മുസൂരിയില്‍ ഡല്‍ഹി ലക്ഷ്മിനഗറില്നിന്നുള്ള നാലു പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. മൂന്നു…
Read More » - 12 January
കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യ നയം ടൂറിസം മേഖലയില്‍ ഉണ്ടാക്കിയത് കനത്ത ഇടിവ്
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന മദ്യ നയത്തെ വിമര്‍ശിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദന്. കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം ടൂറിസം മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കിയതായി…
Read More » - 12 January
രജനീ ചിത്രം ‘പേട്ട’ തീയേറ്ററിലിരുന്ന് കണ്ടപ്പോള്‍ തനിക്കുണ്ടായ അനുഭവം വിവരിച്ച് നടന് വിനീത് ശ്രീനിവാസന്
കൊച്ചി : നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന രജനികാന്തിന്റെ പുതു ചിത്രം ‘പേട്ട’ ആരാധകരെ അവേശത്തിമിര്പ്പിലാഴ്ത്തിയിരിക്കുകയാണ്. ഒരു പക്കാ രജനി ആരാധകന്റെ സിരകള്‍ തരിപ്പിക്കുന്ന തരത്തിലാണ് പുതുമുഖ…
Read More » - 12 January
എസ്പി ബിഎസ്പി സഖ്യം : പ്രതികരണവുമായി രാഹുൽ ഗാന്ധി
ലക്നൗ: കോൺഗ്രസിനെ മാറ്റിനിർത്തി ഉത്തര്‍പ്രദേശില്‍ എസ്പി ബിഎസ്പി സഖ്യം രൂപീകരിച്ചതിനെ കുറിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എസ്പിക്കും ബിഎസ്പിക്കും സഖ്യമുണ്ടാക്കാന്‍ അവകാശമുണ്ട്. വരുന്ന ലോക്സഭ…
Read More » - 12 January
അയ്യപ്പനെ ആക്ഷേപിച്ച് പോസ്റ്റ്: പ്രിയനന്ദനനെതിരെ നിയമനടപടിക്കൊരുങ്ങി ബി.ജെ.പി
തിരുവനന്തപുരം•അയ്യപ്പനെയും അയ്യപ്പ ഭക്തരെയും ആക്ഷേപിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകൻ പ്രിയനന്ദനനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി. സി.പി.എം അനുഭാവിയും,പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹിയുമായ സിനിമ സംവിധയകൻ പ്രിയനന്ദനന്റെ ഫേസ്ബുക്ക്…
Read More » - 12 January
എന്തുകൊണ്ട് സിനിമയിലെ ഈ മേഖല ഫിലിം സ്കൂളുകള്‍ പാഠ്യവിഷയമാക്കുന്നില്ല? : ഷബാന ആസ്മി ചോദിക്കുന്നു
മുംബൈ : ഫിലിം സ്കൂളുകളില്‍ നിര്‍മ്മാണവും പാഠവിഷയമാക്കണമെന്ന അഭിപ്രായവുമായി ആഭിനേത്രി ഷബാന ആസ്മി രംഗത്ത്. തന്റെ പിതാവും കവിയുമായ കൈഫി അസ്മിയുടെ നൂറാം ജന്മവാര്ഷിക ആഘോഷത്തില്‍ പങ്കെടുത്തതിന്…
Read More » - 12 January
ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പരീക്ഷാഭവനിൽ മൂന്ന് ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ, വേർഡ് പ്രോസസിംഗ്…
Read More » - 12 January
മോദി സര്‍ക്കാര്‍ സിബിഐയെ നശിപ്പിക്കുന്നു – മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി : സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അലോക് വര്‍മ്മയെ…
Read More » - 12 January
റോഡ് നികുതിയില്‍ നിന്നും ഈ വാഹനങ്ങളെ ഒഴിവാക്കാൻ നിർദേശം
ന്യൂ ഡൽഹി : റോഡ് നികുതിയില്‍ നിന്നും വൈദ്യുത വാഹനങ്ങളെ ഒഴിവാക്കാൻ നിർദേശം. നീതി ആയോഗാണ് ഇത്തരമൊരു നിർദേശവുമായി രംഗത്തെത്തിയത്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക, ഭാവിയില്‍ ഫോസില്‍…
Read More » - 12 January
സുരക്ഷയ്ക്ക് മുൻതൂക്കം : പള്‍സര്‍ 220 എഫ് എബിഎസ് വിപണിയിൽ
കാത്തിരിപ്പുകൾക്ക് വിരാമം പള്‍സര്‍ 220 എഫ് എബിഎസ് വിപണിയിൽ. ഡുവല്‍ ഡിസ്ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയാണ് പ്രധാന പ്രത്യേകത. കൂടാതെ ബൈക്കിൽ താഴെ ഭാഗത്തായി പുതിയ ബെല്ലി…
Read More »