
ന്യൂഡല്‍ഹി ; ജമ്മു കശ്മീരിലെ നൗഷേറയില്‍ വീരമൃത്യു വരിച്ച മലയാളിയായ മേജര്‍ ശശിധരന്‍ വി നായരുടെ ഭൗതിക ശരീരം പൂനെയില്‍ എത്തിച്ചു. പൂനെ യുദ്ധസ്മാരകത്തില്‍പൊതുദര്‍ശനത്തിന് ശേഷം നാളെ ഒമ്ബത് മണിക്ക് പൂനെയിലെ വൈകുണ്ഠം ശ്മാനത്തില്‍ സംസ്ക്കാരം നടക്കും.
ജമ്മു കശ്മീരിലെ നൗഷേറയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരര്‍ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് മേജര്‍ വീരമൃത്യു വരിച്ചത്.
Post Your Comments