Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -13 January
പ്രളയ ദുരിതാശ്വസത്തിനു പണമില്ല: പഞ്ചായത്ത് ദിനാഘോഷത്തിനായി ചെലവഴിക്കുന്നത് നാലുകോടി
തൃശ്ശൂര്‍: നാലുകോടിയോളം രൂപ ചെലവാക്കി സര്‍ക്കാര്‍ പഞ്ചായത്ത് ദിനം ആഘോഷിക്കുന്നു. അതേസമയം രായ്ക്കരാമാനം പ്രളയ ദുരിതാശ്വാസത്തിനായി പണമില്ലെന്ന് പറയുന്ന സര്‍ക്കാരാണ് പഞ്ചായത്ത് ദിനത്തിനായി ഇത്രയും വലിയ തുക…
Read More » - 13 January
മെക്സിക്കന്‍ മതില്; അമേരിക്കയിലെ ഭരണസ്തംഭനം ചരിത്ര റെക്കോര്‍ഡിലേക്ക്
യു.എസ്: മെക്സിക്കോ അതിര്‍ത്തിയില്‍ മതില് പണിയാന്‍ തുക അനുവദിക്കാത്തതിനെ ചൊല്ലി അമേരിക്കയില്‍ ഉടലെടുത്ത പ്രതിസന്ധി ചരിത്രത്തിലെ ഏറ്റവും വലിയ ഭരണസംതംഭനം എന്ന റെക്കോര്‍ഡ് കടന്നു. ഇന്നലയോടെ ഭരണസ്തംഭനം…
Read More » - 13 January
മോള്‍ഡോവയില്‍ എംബിബിഎസ്: പ്രവേശനത്തിന് അപേക്ഷിക്കാം
കൊച്ചി : കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയിലെ ഗവ. മെഡിക്കല്‍ സര്‍വകലാശാലയില്‍ 2019 ഫെബ്രുവരി ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടുവിന് നല്ല മാര്‍ക്കുള്ള ഇന്ത്യന്‍വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും…
Read More » - 13 January
പ്രളയ ദുരിതബാധിതർക്ക് വീട് നിർമ്മിച്ച് നൽകാൻ ജാക്യുലിൻ ഫെർണാണ്ടസെത്തി
കൊച്ചി : പ്രളയ ദുരിതബാധിതർക്ക് വീട് നിർമ്മിച്ച് നൽകാൻ ബോളിവുഡ് താരം ജാക്യുലിൻ ഫെർണാണ്ടസെത്തി. ഇന്നലെ കൊച്ചിയിൽ ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി എന്ന പദ്ധതിക്ക് പിന്തുണയുമായാണ് താരം…
Read More » - 13 January
ഈ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനുവരി 14ന് അവധി. ശബരിമല മകരവിളക്ക് പ്രമാണിച്ചാണ് അവധി. എന്നാല്‍ പകരം ഏതെങ്കിലും ദിവസം പ്രവൃത്തി ദിനമാക്കുമോ എന്നതില്‍ വ്യക്തമല്ല.…
Read More » - 13 January
മകരവിളക്കിന്റെ വരവറിയിച്ച് പൂങ്കാവനത്തില്‍ പര്‍ണശാലകള്‍ ഉയര്‍ന്നു
പമ്പ:ശബരിമല പൂങ്കാവനത്തില്‍ പര്‍ണശാലകള്‍ ഉയര്‍ന്നു. പാണ്ടിത്താവളം പ്രദേശത്താണ് തീര്‍ത്ഥാടകര്‍ പര്‍ണശാലകള്‍ നിര്‍മിച്ച്, മകരവിളക്കിനുള്ള കാത്തിരിപ്പ് തുടങ്ങിയത്. എന്നാല്‍,സാധാരണ സീസണുകള്‍ അഞ്ഞൂറിന് മുകളില്‍ പര്‍ണശാലകള്‍ ഉണ്ടാകാറുണ്ട്, പൂങ്കാവനത്തില്‍. എന്നാല്‍,…
Read More » - 13 January
ലോക ബോക്സിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ മേരി കോം ഒന്നാം സ്ഥാനത്ത്
ദില്ലി: ലോക ബോക്സിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ മേരി കോം ഒന്നാം സ്ഥാനത്തെത്തി. ഇന്റര്‍നാഷണില്‍ ബോക്സിങ് അസോസിയേഷന്റെ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ലോക ചാമ്ബ്യന്‍ മേരി കോം ഒന്നാം…
Read More » - 13 January
എസ്പി-ബിഎസ്പി സഖ്യത്തെ കുറിച്ച് പി ചിദംബരത്തിന്റെ പ്രതികരണം ഇങ്ങനെ
വാരണസി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യം രൂപീകരിക്കുന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. എസ്പി-ബിഎസ്പി സഖ്യം അവസാന വാക്കല്ലെന്നും കോണ്‍ഗ്രസിന്…
Read More » - 13 January
കെമാറ്റ് കേരള ; ജനുവരി 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം : എം.ബി.എ പ്രവേശനത്തിനു വേണ്ടിയുള്ള പ്രവേശനപരീക്ഷ കെമാറ്റ് കേരള, ഫെബ്രുവരി 17 ന് കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ടസമിതിയുടെ…
Read More » - 13 January
നടന് ഉണ്ണി മുകുന്ദന്റെ സഹോദരനും അഭിനയ രംഗത്തേക്ക്
നടന് ഉണ്ണി മുകുന്ദന്റെ സഹോദരന് അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നു. സഹോദരന് സിദ്ധാര്‍ത്ഥ് രാജന് അഭിനയിച്ച മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധേയമാകുന്നു. നീയെന്‍ സഖി എന്ന് പേര് നല്‍കിയിരിക്കുന്ന ആല്‍ബത്തിലെ…
Read More » - 13 January
ആലപ്പാടിനെ തകര്‍ക്കുന്നത് ഐആര്‍ഇ നടത്തുന്ന സീ വാഷിംഗ്
കൊല്ലം: ആലപ്പാടിനെ തകര്‍ക്കുന്നത് ഐആര്‍ഇ നടത്തുന്ന സീ വാഷിംഗ്. മുപ്പത് വര്‍ഷം കൊണ്ട് ആറ് ലക്ഷം ലോഡ് മണലാണ് ആലപ്പാട് തീരത്ത് നിന്ന് ഐആര്‍ഇയും കെഎംഎംഎല്ലും കുഴിച്ചെടുത്തത്.…
Read More » - 13 January
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞു പീഡനം ; പ്രതി പിടിയിൽ
ആലപ്പുഴ : സിനിമയിൽ അവസരം നൽകാമെന്നുപറഞ്ഞു പീഡനവും മോഷണവും നടത്തിയയാൾ പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി പടിഞ്ഞാറ് ആലൂംമൂട്ടിൽ രാജേഷ് ജോർജ് (45) ആണു കുടുങ്ങിയത്. കളർകോട് സ്വകാര്യ…
Read More » - 13 January
ഒടുവില്‍ തന്റെ ആഗ്രഹം നിറവേറ്റാനൊരുങ്ങി നീരജ് മാധവ്
യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകഹൃദയത്തില്‍ സ്ഥാനം പിടിച്ച നടന് നീരജ് മാധവ് സംവിധായകനാകുന്നു. സഹോദരന് നവനീത് മാധവും ചേര്‍ന്നാണ് നീരജ് സംവിധാന രംഗത്തേക്ക് കാലെടുത്ത് വക്കുന്നത്. തന്റെ…
Read More » - 13 January
പള്ളിത്തർക്കം; സെന്റ് മേരീസ് പള്ളിക്ക് മുന്നില്‍ യാക്കോബായ സഭാ അധ്യക്ഷന്‍ ഉപവാസം തുടങ്ങി
കൊച്ചി: പഴന്തോട്ടം സെൻറ് മേരീസ് പള്ളിയിൽ യാക്കോബായാ ഓർത്തഡോക്സ് തർക്കത്തെ തുടര്‍ന്ന് പള്ളിക്ക് മുന്നില്‍ യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ മരണം വരെ…
Read More » - 13 January
തണുത്ത് വിറച്ച് യൂറോപ്പ് ; ജനങ്ങൾ ആശങ്കയിൽ
ജർമനി: അതികഠിനമായ ശൈത്യം യൂറോപ്പിലാകമാനം വ്യാപിക്കുന്നു. ജര്‍മനി, സ്വീഡന്, നോര്‍വേ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ കനത്ത മഞ്ഞു വീഴ്ച്ചയാണ് അനുഭവപ്പെടുന്നത് . മൂടൽമഞ്ഞ് ശക്തമായതോടെ ട്രെയിനുകള്‍ നിര്‍ത്തി…
Read More » - 13 January
ചികിത്സയ്ക്ക് പണമില്ല ; പതിനൊന്ന്കാരിക്ക് പിതാവ് വിഷം കൊടുത്തു കൊന്നു
ബെംഗളൂരു: ചികില്‍സിക്കാന്‍ പണമില്ലാത്തതിനാല്‍ പിതാവ് 11 വയസ്സുള്ള മകളെ വിഷം കൊടുത്തു കൊന്നു. ഉത്തര കന്നഡ ജില്ലയിലെ ഹേമാഡി കുമാര ഗ്രാമത്തിലാണു സംഭവം. നാഗരാജ് പൂജാരി (44)…
Read More » - 13 January
സാംസങ് ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത
സാംസങ് ഉപഭോക്താക്കള്‍ക്കിതാ സന്തോഷവാര്‍ത്ത. രാജ്യത്ത് ഗ്യാലക്സി A7, A9 എന്നി സ്മാര്‍ട്ഫോണുകളുടെ വിലയാണ് സാംസങ് കുറച്ചത്. സാംസങ് ഗ്യാലക്സി A7 (4 ജി.ബി/ 64 ജി.ബി) ഇപ്പോള്‍…
Read More » - 13 January
മത്സ്യം വിപണിയില്‍ എത്തിക്കുന്നതിന് പുതിയ നിയമങ്ങളുമായി ഈ രാജ്യം
കുവൈത്ത്: ഇനിമുതല്‍ കുവൈത്തില്‍ ഇറക്കുമതി മത്സ്യങ്ങള്‍ വിപണിയിലെത്തിക്കുമ്പോള്‍ പ്രത്യേകം അടയാളപ്പെടുത്തണമെന്നു നിര്‍ദേശം. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ജനുവരി 20 മുതല്‍ ഇങ്ങനെ…
Read More » - 13 January
ശബരിമലയിൽ ഭക്തജന തിരക്ക് ; മകരജ്യോതി നാളെ
ശബരിമല : മകരജ്യോതി നാളെ നടക്കാനിരിക്കെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്.അവസാനവട്ട ക്രമീകരണങ്ങളാണ് എവിടെയും. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിച്ചു. അകംനിറഞ്ഞ ഭക്തിയുമായി സംക്രമപൂജയുടെ ധന്യത…
Read More » - 13 January
വാഹനാപകടത്തിൽ മരിച്ച അരുണ്‍ വീടിന്റെ ഏക അത്താണി
ചെങ്ങന്നൂര്‍: ആയൂരിലെ അപകടത്തില്‍ മരണമടഞ്ഞ കാര്‍ ഡ്രൈവര്‍ ചെങ്ങന്നൂര്‍ ആലാ കോണത്തേത്ത് വീട്ടില്‍ ചന്തു എന്നു വിളിക്കുന്ന അരുണ്‍ സുദര്ശനന് (21) വീടിന്റെ അത്താണിയായിരുന്നു. ഏറെ നാളായി…
Read More » - 13 January
ചാരവൃത്തിക്കുറ്റത്തിന് അറസ്റ്റിലായ ഉദ്യോഗസ്ഥനെ ഹുവായി പുറത്താക്കി
വാഴ്സോ: ചാരവൃത്തിക്കുറ്റത്തിന് പോളിഷ് പോലീസ് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ചൈനീസ് ടെലികോം കമ്ബനിയായ ഹുവായി ജോലിയില്‍ നിന്നു പുറത്താക്കി. പോളണ്ടില്‍ വാവേയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന ചൈനക്കാരന് വാംഗ്…
Read More » - 13 January
ഐഡിഎഫ്സി ബാങ്ക് ലിമിറ്റഡ്’ ഇനി മുതല്‍ “ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
മുംബൈ: “ഐഡിഎഫ്സി ബാങ്ക് ലിമിറ്റഡ്’ ഇനി മുതല്‍ “ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്” എന്ന പേരില്‍ പ്രവര്‍ത്തിക്കുക. ഇതര ധനസ്ഥാപനമായ ക്യാപിറ്റല്‍ ഫസ്റ്റുമായുള്ള ലയനത്തിന്റെ ഭാഗമായാണ് തീരുമാനം. ചെന്നൈയിലെ…
Read More » - 13 January
നിവേദ്യം കഴിച്ചു മടങ്ങുന്ന മുതല; വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
കാസര്‍കോട്: അനന്തപുരം തടാക ക്ഷേത്രം പോലെ വിസ്മയം പകരുന്ന അവിടത്തെ 72 വയസുള്ള ‘ബബിയ’ മുതല സുഖമായിരിക്കുന്നു. ക്ഷേത്ര പൂജാരി ചന്ദ്രപ്രകാശ് നമ്ബീശന്‍ നല്കിയ നിവേദ്യം ഇന്നലെയും…
Read More » - 13 January
കല്‍ക്കരി ഖനി ഇടിഞ്ഞ് വീണു; 19 പേര് മരണം
ബെയ്ജിംഗ്: ചൈനയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് 19 പേര് മരിച്ചു. വടക്കുപടിഞ്ഞാറന്‍ ചൈനയിലാണ് സംഭവം. നിരവധിപേര്‍ക്ക് പരിക്ക്. ഖനിക്കടിയില്‍ രണ്ടു പേര് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നു.…
Read More » - 13 January
വൈദ്യുതാഘാതമേറ്റ് രണ്ടു കാട്ടാനകള്‍ ചരിഞ്ഞു
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വൈദ്യുതാഘാതമേറ്റ് രണ്ടു കാട്ടാനകള്‍ ചരിഞ്ഞു. മിഡ്നാപുര് ജില്ലയിലെ ഗുര്ഗുരിപാലിലാണ് സംഭവം. പ്രദേശത്തെ പാടത്ത് കാട്ടാനകളടെ ജഡം കണ്ടെത്തുകയായിരുന്നു. ഹൈ വോള്‍ട്ടേജുള്ള വൈദ്യുതി ലൈനുകളില്‍…
Read More »