Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -13 January
കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ പദവി ഏറ്റെടുക്കുന്നതില്‍ നിന്നും ജസ്റ്റിസ് എ.കെ.സിക്രി പിന്മാറി
ന്യൂഡല്‍ഹി : വിവാദങ്ങള്‍ക്ക് അവസാനം. കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ പദവി ഏറ്റെടുക്കുന്നതില്‍ നിന്നും ജസ്റ്റിസ് എ.കെ.സിക്രി പിന്മാറി. പദവി ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്ന് ജസ്റ്റിസ് സിക്രി അറിയിച്ചതായി…
Read More » - 13 January
മൊഴി നല്‍കരുതെന്ന് ഭീഷണി; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വഴങ്ങിയില്ല; ബലം പ്രയോഗിച്ച് വിഷം കഴിപ്പിച്ചു
ന്യൂഡല്‍ഹി : ദില്ലിയിലെ ദ്വാരകയിലാണ് സംഭവം. പതിനേഴുകാരി ബലാത്സംഗത്തിനരയാക്കിയ സംഘത്തില്‍പ്പെട്ടവരെന്ന് പോലീസ് ബലമായി സംശയം പ്രകടിപ്പിക്കുന്ന രണ്ടംഗ സംഘം പെണ്‍കുട്ടിയെ സമീപിച്ച ശേഷം പീഡന വിവരത്തിന് എതിരായി മൊഴി…
Read More » - 13 January
ലോക്സഭാ തെരഞ്ഞെടുപ്പ് : കേരളത്തില്‍ ഈ അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി ജയിക്കും- സര്‍വേ ഫലം പുറത്ത്
തിരുവനന്തപുരം•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് അഞ്ച് മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നടത്തിയ സ്വകാര്യ സര്‍വേഫലം. തിരുവനന്തപുരം, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട, തൃശ്ശൂര്‍ പാര്‍ലമെന്റ്…
Read More » - 13 January
ചാരവൃത്തി : പിടിയിലായ ഉദ്യോഗസ്ഥനെ പുറത്താക്കി വാവേയ്
വാഴ്സോ: ചാരവൃത്തിയുമായി ബന്ധപെട്ടു പൊലീസ് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ പുറത്താക്കി വാവേയ്. ചൈനീസ് ടെലികോം കമ്പനി വാവേയുടെ പോളണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന വാംഗ് വെയ്ജിംഗിനെയാണ് ജോലിയില്‍ നിന്ന്…
Read More » - 13 January
അമിത് ഷാ ശിവസേനയ്ക്ക് എതിരെ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി ഉദ്ദവ് താക്കറെ
മുംബൈ: അമിത് ഷാ ശിവസേനയ്ക്ക് എതിരെ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി ശിവസേന തലവൻ ഉദ്ദവ് താക്കറെ. ശിവസേനയെ പരാജയപ്പെടുത്താന്‍ കഴിവുള്ളവര്‍ ഇതുവരെ ജനിച്ചിട്ടില്ലെന്ന് മുംബൈയില്‍ പൊതുയോഗത്തില്‍ വച്ച്…
Read More » - 13 January
കനകദുർഗ, ബിന്ദു എന്നിവർക്കു പരമവീര ചക്രവും എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീർത്തനം രചിച്ച സംവിധായകൻ പ്രിയനന്ദനന് എഴുത്തച്ഛൻ പുരസ്കാരവും- പരിഹാസവുമായി അഡ്വ.എ ജയശങ്കര്‍
കൊച്ചി• ആര്‍ത്തവ ആഘോഷക്കാരെ പരിഹസിച്ച് അഭിഭാഷകന് അഡ്വ. എ. ജയശങ്കര്‍ രംഗത്ത്. വനിതാ മതിലിന്റെ വമ്പിച്ച വിജയത്തിനും ശബരിമല യുവതി പ്രവേശനത്തിനും ശേഷം ഇതാ ആർപ്പോ ആർത്തവത്തിന്റെ…
Read More » - 13 January
ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെയെന്ന് : മുല്ലപ്പള്ളി
കാസര്‍കോട്: ഭാരത ജനതയുടെ മനസ് കീഴടക്കുന്ന വ്യക്തിത്വമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാറിയെന്നും രാജ്യം ഇന്ന് ഉറ്റ് നോക്കുന്നത് അദ്ദേഹ ത്തെയാണെന്ന് കെ പി സി…
Read More » - 13 January
യു.എ.ഇയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് 6 വയസുകരിക്ക് ദാരുണാന്ത്യം
ഫുജൈറ•പാര്‍പ്പിട സമുച്ചയത്തിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് ആറുവയസുകാരിയ്ക്ക് ദാരുണാന്ത്യം. ഫുജൈറയിലെ ദിബ്ബയിലാണ് സംഭവം. അറബ് പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.…
Read More » - 13 January
പ്രാര്‍ത്ഥനകള്‍ എന്നും ഒപ്പമുണ്ടാകും; സംവരണത്തിന് ഹൃദയങ്കമായ നന്ദിയുമായി പ്രധാനമന്ത്രിക്ക് എന്‍.എസ്.എസിന്റെ കത്ത്
പത്തനംതിട്ട : മുന്നാക്ക സംവരണം പാസാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദിയറിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കത്തയച്ചു. സമുദായത്തിന്റെ വളരെനാളായിട്ടുള്ള ആവശ്യം അംഗീകരിച്ചതിന് കേന്ദ്രസര്‍ക്കാരിന് നന്ദി…
Read More » - 13 January
കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് മരണം
കുവൈറ്റ് സിറ്റി : വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. കുവൈത്ത് സിറ്റിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ വാഫ്രായിൽ അമിതവേഗത്തിലെത്തിയ ടാക്സി കാറും മറ്റൊരു വാഹനവും തമ്മില്‍…
Read More » - 13 January
നോക്കിയയുടെ ഈ ഫോൺ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം
നോക്കിയയുടെ 5.1 പ്ലസ് വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം.നോക്കിയ 6.1 പ്ലസ് റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ലഭ്യമാക്കിയതിനു പിന്നാലെയാണ് 5.1 പ്ലസ് വിലകുറച്ച് ഓഫ് ലൈന്‍ വില്‍പ്പനയ്ക്ക് നോക്കിയ…
Read More » - 13 January
വീഡിയോ പോസ്റ്റ് ചെയ്ത ശേഷം പ്രവാസി മലയാളി ജീവനൊടുക്കി
മസ്കറ്റ്• ഒമാനില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ കരവാളൂര്‍ കുണ്ടമണ്‍ സ്വദേശി അനില്‍കുമാര്‍ ചെല്ലപ്പന് (48) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ്…
Read More » - 13 January
പുതിയ യമഹ R15 V3.0 വിപണിയിൽ
പരിഷ്കരിച്ച പുതിയ R15 V3.0 വിപണിയിൽ എത്തിച്ച് യമഹ. ഇരട്ട ചാനല്‍ എബിഎസോടെയാണ് മൂന്നാം തലമുറ R15നെ കമ്പനി അവതരിപ്പിച്ചത്. ഇരട്ട ചാനല്‍ എബിഎസോടെയുള്ള ആദ്യ 150…
Read More » - 13 January
വെറുതെയല്ല കമ്മികളെ ലോകത്തുനിന്ന് മുഴുവൻ ജനങ്ങൾ ആട്ടിയോടിച്ച് പടിയടച്ചു പിണ്ഡം വെച്ചത്- കെ.സുരേന്ദ്രന്
കൊച്ചി•’ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയുടെ ‘യോനി’ രൂപത്തിലുള്ള പ്രവേശന കവാടത്തിനെതിരെ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സമാപനപ്രസംഗം നടത്തേണ്ടിയിരുന്ന പരിപാടിയുടെ പ്രവേശനദ്വാരം… വെറുതെയല്ല കമ്മികളെ…
Read More » - 13 January
മുന്നോക്ക സംവരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: മുന്നോക്ക സംവരണത്തിനെതിരെ എസ്എന്‍ഡിപി സുപ്രീംകോടതിയിലേക്ക്. സംവരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അറിയിച്ചു. . കേന്ദ്രത്തിന്റെത് ഏകപക്ഷീയമായ തീരുമാനമാണ്. ഭരണഘടനയ്ക്ക്…
Read More » - 13 January
ആലപ്പാട് കരിമണല്‍ ഖനന സമരം ; മന്ത്രി ഇ പി ജയരാജനെതിരെ ചെന്നിത്തല
തിരുവനന്തപുരം: ആലപ്പാട് രിമണല് ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരങ്ങളെ പരിഹസിച്ച മന്ത്രി ഇ പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.…
Read More » - 13 January
ആലപ്പാട് കരിമണല്‍ ഖനനം സമരം ചെയ്യുന്നവരുടെ ഭാഗത്ത് ശരിയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി : ആലപ്പാട് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെന്നത് വാസ്തവമാണ് , കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവരുടെ ഭാഗത്ത് ന്യായമുണ്ടെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ…
Read More » - 13 January
ലോറികള്‍ കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു
ആലപ്പുഴ: ലോറികള്‍ കൂട്ടിയിടിച്ച് അപകടം. ആലപ്പുഴ അമ്പലപ്പുഴയിൽ കാക്കാഴം റെയിൽവേ മേൽപാലത്തിലായിരുന്നു സംഭവം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറിലേറെ ഗതാഗത തടസ്സപ്പെട്ടെന്നാണ് റിപ്പോർട്ട്.…
Read More » - 13 January
ആലപ്പാട് കരിമണല്‍ ഖനനം; സിപിഐ ജനങ്ങള്‍ക്ക് ഒപ്പമെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: ആലപ്പാട് വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനങ്ങള്‍ക്ക് ഒപ്പമാണ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ മറന്ന്…
Read More » - 13 January
പ്രിയനന്ദനന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
തൃശൂര്‍•അയ്യപ്പനേയും അയ്യപ്പ ഭക്തരെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകന് പ്രിയനന്ദനന്റെ വീട്ടിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ബി.ജെ.പി സംസ്ഥാന…
Read More » - 13 January
താരങ്ങളുടെ ജീവിത ശൈലിയും ചുറ്റുപാടുകളുമൊക്കെ വീക്ഷിക്കുന്നവരാണ് സമൂഹം : രാഹുലിനും പാണ്ഡ്യക്കുമെതിരെ വിമര്‍ശനവുമായി ഗാംഗുലി
ടെലിവിഷന്‍ ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ രാഹുലിനും പാണ്ഡ്യക്കുമെതിരെ വിമര്‍ശനവുമായി മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി.താരങ്ങളുടെ ജീവിത ശൈലിയും ചുറ്റുപാടുകളുമൊക്കെ വീക്ഷിക്കുന്നവരാണ് സമൂഹം, അവരുടെ…
Read More » - 13 January
സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ടു, ഒടുവില്‍ വരന് തലമൊട്ടയടിക്കേണ്ടി വന്നു; കഥയിങ്ങനെ
വിവാഹത്തിന് സ്തീധനമായി ബൈക്ക് ആവശ്യപ്പെടുകയും ബൈക്ക് വാങ്ങിനല്‍കിയപ്പോള്‍ സ്ത്രീധനത്തുക കൂട്ടിച്ചോദിക്കുകയും ചെയ്ത വരനെ വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. വെറുതെ അങ്ങ് പോലീസില്‍ ഏല്‍പ്പിച്ചതല്ല, അതിന് മുന്‍പ്…
Read More » - 13 January
ദുബായില്‍ തൊഴിലാളി ക്യാമ്പില്‍ സഹവാസിയെ കത്തിക്ക് കുത്തി കൊലപ്പെടുത്തി
ജെബേല്‍ അലി : ദുബായിലെ ജെബേലല് അലി തൊഴിലാളി ക്യാമ്പില്‍ ഒപ്പം താമസിക്കുന്ന ആളെ കത്തിക്ക് കുത്തി കൊന്ന കേസിലെ വാദം കോടതി കേട്ടു. കൊലപ്പെട്ട വ്യക്തിയുടെ…
Read More » - 13 January
ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണമരണം
വടയാർ : ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണമരണം. തലയോലപ്പറന്പ് വടയാറിലാണ് വാഹനാപകടമുണ്ടായത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 13 January
മൊബൈല്‍ വാലറ്റ് കമ്പനികളില്‍ 95 ശതമാനവും ഉടനെ അടച്ചുപൂട്ടേണ്ടിവരും
Businന്യൂഡല്‍ഹി•മൊബൈല്‍ വാലറ്റ് കമ്പനികളില്‍ 95 ശതമാനവും മാര്‍ച്ച് മാസത്തോടെ അടച്ചുപൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ അവസാനത്തോടെ ഉപഭോക്താക്കളുടെ കെ.വൈ.സി വെരിഫിക്കേഷന് പൂര്‍ത്തിയാക്കാന്‍ നേരത്തെ റിസര്‍വ് ബാങ്ക്…
Read More »