വത്തിക്കാന്‍ സിറ്റി : വഴക്കിടുന്നതില്‍ തെറ്റൊന്നുമില്ല പക്ഷേ കുഞ്ഞുങ്ങളുടെ സാമീപ്യത്തില്‍ ഒരിക്കലും അത് അരുതെന്ന് മതാപിതാക്കള്‍ക്കായി മാര്‍പാപ്പയുടെ സന്ദേശം.
കുഞ്ഞുങ്ങള്‍ക്ക് മനഃപ്രയാസം ഉണ്ടാക്കരുത്’. വിശ്വാസം അടുത്ത തലമുറയ്ക്കു കൈമാറുകയെന്ന ദൗത്യം വീട്ടില്‍വച്ചു തുടങ്ങണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
27 കുഞ്ഞുങ്ങള്‍ക്കായി നടത്തിയ മാമ്മോദീസ ചടങ്ങിലായിരുന്നു ഉപദേശം. കുഞ്ഞുങ്ങള്‍ വിശന്നു കരയുമ്ബോള്‍ മുലയൂട്ടാന്‍ അമ്മമാര്‍ നാണിക്കേണ്ടതില്ലെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
Post Your Comments