Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -19 January
സൗദിയിലെ പ്രവാസം മതിയാക്കി മടങ്ങുന്ന ടോണി കൊളരിക്കലിന് യാത്രയയപ്പ്
അൽകോബാർ: സൗദി അറേബ്യയിലെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റ് സഹഭാരവാഹിയും, കോബാർ മേഖലകമ്മിറ്റിഅംഗവുമായ ടോണി കൊളരിക്കലിന്, നവയുഗം യാത്രയയപ്പ് നൽകി.…
Read More » - 19 January
എയര്‍ ഇന്ത്യക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം
കോഴിക്കോട്: എയര്‍ ഇന്ത്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. പ്രവാസികളെ കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കുന്നത് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണെന്ന് പിണറായി കുറ്റപ്പെടുത്തി. കോഴിക്കോട്ട്…
Read More » - 19 January
കേരള ബാങ്ക് ഉടന്‍ ജനങ്ങളിലേക്കെത്തും: മുഖ്യമന്ത്രി
കണ്ണൂര്‍ : കേരള ബാങ്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മികച്ച രീതിയില്‍ ബാങ്ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പാപ്പിനിശ്ശേരി സര്‍വ്വീസ് സഹകരണ…
Read More » - 19 January
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; പിഡിപി നേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി
ശ്രീനഗര്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ജമ്മു കാഷ്മീരിലെ പിഡിപി നേതാവ് അല്‍താഫ് ബുഖാരിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. പിഡിപി ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് പുറത്താക്കിയ വിവരം വെളിപ്പെടുത്തിയത്. അമിര…
Read More » - 19 January
ഗ്രൂപ്പ് കോളിംഗ് എളുപ്പമാക്കി വാട്സ്ആപ്പ്
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഗ്രൂപ്പ് കോളിംഗ് സംവിധാനം എളുപ്പമാക്കി വാട്സ്ആപ്പ്. ആദ്യം ഒരാളെ വിളിക്കുകയും കോള്‍ കണക്ടായ ശേഷം ഓരോരുത്തരെയായി ആഡ് ചെയ്യുകയും വേണ്ടിയിരുന്നുവെങ്കിൽ ഇപ്പോഴിതാ ഒരു…
Read More » - 19 January
പോലീസില്‍ കൊമ്പന് മീശ പരിപാലിക്കാനുളള അലവന്‍സ് തുക വര്‍ദ്ധിപ്പിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സ്പെഷല്‍ ആംഡ് പൊലീസ് ബറ്റാലിയനിലെ കൊമ്പന് മീശയുള്ള പോലീസുകാര്‍ക്കാണ് കോളടിച്ചത് . കൊമ്പന് മീശ പരിപാലിക്കാന്‍ 50 രൂപ അലവന്‍സ് ഉണ്ടായിരുന്ന സ്ഥാനത്ത് അത്…
Read More » - 19 January
ഫെഡററെ സുരക്ഷാ ഉദ്യോഗസ്ഥന് തടഞ്ഞുനിര്‍ത്തി : വൈറലായി ഈ വീഡിയോ
മെല്‍ബണ്‍: സൂപ്പർ താരം റോജർ ഫെഡററെ സുരക്ഷാ ഉദ്യോഗസ്ഥന് തടഞ്ഞുനിര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഓസ്ട്രേലിയന്‍ ഓപ്പണില്‍ പരിശീലന മത്സരത്തില്‍ പങ്കെടുക്കാനായി മെല്‍ബണ്‍ പാര്‍ക്കിലെ ലോക്കര്‍…
Read More » - 19 January
ദുബായ് ഭരണാധികാരിയെ ഏറെ വേദനിപ്പിച്ച അദ്ദേഹത്തിന്റെ ജീവചരിത്രത്തിലെ 6 -ാം അധ്യായം; ‘ലറ്റീഫ 3’ – എന്തായിരുന്നു ആ അധ്യായത്തില്‍ !
ദുബായ് : ദൂബായ് ഭരണാധികാരിയും യുഎഇയുടെ പ്രധാനമന്ത്രിയും വെെസ് പ്രസിഡന്റുമായ ഹിസ് ഹെെനസ് ഷേക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തോമിന്റെ പൂര്‍ത്തീകരിക്കാത്ത ജീവചരിത്രം എന്നറിയപ്പെടുന്ന ക്വുസാറ്റി…
Read More » - 19 January
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സ്ഥാപക പ്രസിഡണ്ട് സി.ജെ.ജോസഫ് അന്തരിച്ചു
തിരുവനന്തപുരം :കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സ്ഥാപക പ്രസിഡണ്ട് സി.ജെ.ജോസഫ് അന്തരിച്ചു.വാര്‍ദ്ധ്യക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 88 വയസ്സ് ആയിരുന്നു. സംസ്കാരം ഞായറാഴ്ച്ച…
Read More » - 19 January
വൈദ്യുതി ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് മന്ത്രി എംഎം മണി
തിരുവനന്തപുരം : വൈദ്യുതി ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് മന്ത്രി എം.എം മണി. ചാര്‍ജ് വര്‍ധന റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്കില്‍ ഭാരിച്ച…
Read More » - 19 January
നിരാഹാര സമരം അവസാനിപ്പിക്കാൻ ഒരുങ്ങി ബിജെപി
തിരുവനന്തപുരം: യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു സർക്കാർ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ 48 ദിവസമായി ബിജെപി നടത്തി വന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. വിശ്വാസ സംരക്ഷണത്തിനുള്ള സമരം…
Read More » - 19 January
എന്റെ ശരീരത്തിൽ നിന്നും അവളുടെ പിടി അയയുകയാണ്, ഞാൻ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു.. നന്ദു മഹാദേവയുടെ വെളിപ്പെടുത്തൽ
ക്യാൻസർ രോഗത്തിന്റെ പിടിയിൽ നിന്നും താൻ മുക്തനാകുകയാണെന്നു വെളിപ്പെടുത്തി നന്ദു മഹാദേവ. പ്രിയമുള്ളവരേ എന്നിൽ നിന്ന് നിങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു……
Read More » - 19 January
തിരക്കുകള്‍ക്കിടയിലും അമ്മയെ കാണാന്‍ ഗുജറാത്തിലെ വീട്ടിലെത്തി മോദി
ഗാന്ധിനഗര്‍ :തിരക്കുകള്‍ക്കിടയിലും സ്വവസതിയിലെത്തി അമ്മയെ കാണാന്‍ സമയം കണ്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വൈബ്രന്റെ ഗുജറാത്ത്’ അടക്കമുള്ള വികസന പദ്ധതികളുമായി മൂന്ന് ദിവസമായി ഗുജറാത്തിലായിരുന്നു നരേന്ദ്ര മോദി.…
Read More » - 19 January
നിര്‍ണ്ണായക മത്സരത്തില്‍ സമനില വഴങ്ങി ഗോകുലം എഫ് സി
കൊച്ചി : ഐ ലീഗിലെ നിര്‍ണ്ണായക മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെതിരെ ഗോകുലം എഫ്സിക്ക് സമനില. ഇരു ടീമുകളും ഓരോ വീതം ഗോളുകള്‍ നേടി. തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍…
Read More » - 19 January
വീണാ ജോര്‍ജ്ജ് എംഎല്‍എയ്ക്ക് ദേശീയ പുരസ്കാരം
പൂനെ : ആദര്‍ശ് യുവസാമാജിക് പുരസ്കാരത്തിന് വീണാ ജോര്‍ജ്ജ് എംഎല്‍എ അര്‍ഹയായി. കേന്ദ്ര യുവജനക്ഷേമ, കായിക മന്ത്രാലയത്തിന്റെയും മഹാരാഷ്ട്രയിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും സ്പോര്‍ട്സ് യുവജന…
Read More » - 19 January
കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്നത് അവഗണനയെന്ന് മുഖ്യമന്ത്രി
കോഴിക്കോട് : കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രവാസികള്‍ക്ക് യാതോരു പരിഗണനയും ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. രണ്ട് ദിവസമായി കോഴിക്കോട് നടന്ന കേരള പ്രവാസി സംഘം…
Read More » - 19 January
ഭര്‍ത്താവ് മരിച്ചുപോയ വീട്ടമ്മയ്ക്ക് വിവാഹവാഗ്ദാനം നല്കി കഴിഞ്ഞ അഞ്ചു വര്‍ഷമായി പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ
കോട്ടയം: ഭര്‍ത്താവ് മരിച്ചുപോയ വീട്ടമ്മയെ വിവാഹവാഗ്ദാനം നല്കി കഴിഞ്ഞ അഞ്ചു വര്‍ഷമായി പീഡിപ്പിച്ചിരുന്ന മധ്യവയസ്കനെ പോലീസ് പിടികൂടി. കോട്ടയം വെള്ളൂപ്പറമ്പ് സ്വദേശിയും ബെസ്റ്റ് കണ്ട്രോള് സ്ഥാപന മാനേജരുമായ…
Read More » - 19 January
എച്ച്1എന്‍1 ബാധിച്ച് രാജസ്ഥാനില്‍ മൂന്നാഴ്ച്ചയ്ക്കിടെ മരണമടഞ്ഞത് 40 പേര്
ജയ്പൂര്‍ : മൂന്നാഴ്ച്ചയ്ക്കിടെ എച്ച്1എന്‍1 പനി ബാധിച്ച് രാജസ്ഥാനില്‍ 40 ലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്. ജോധ്പൂരിലാണ് ഏറ്റവും കൂടുതല്‍ മരണം. ഇവിടെ പതിനാറ് പേരാണ് പന്നിപ്പനി…
Read More » - 19 January
മാരമണ്‍ കണ്‍വെന്‍ഷനിലെ സന്ധ്യയോഗങ്ങളിലെ സ്ത്രീ പങ്കാളിത്തം :സുപ്രധാന തീരുമാനവുമായി മാര്‍ത്തോമ സഭ
പത്തനംതിട്ട : മാരമണ്‍ കണ്‍വെന്‍ഷന്റെ സന്ധ്യയോഗങ്ങളില് സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്ക് നീങ്ങി. ഇനി മുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സന്ധ്യയോഗങ്ങളില് പങ്കെടുക്കാമെന്ന് മാര്‍ത്തോമ സഭ നിലപാടെടുത്തു. നേരത്തെ സന്ധ്യായോഗങ്ങളില്‍…
Read More » - 19 January
കര്‍ഷകരുടെ ക്ഷേമത്തിനായി കര്‍ഷകക്ഷേമബോര്‍ഡ് ഉടനടി രൂപീകരിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍
കൂത്താട്ടുകുളം: കര്‍ഷകരുടെ ക്ഷേമത്തിനായും ഈ മേഖലയില്‍ മികച്ച ഉത്പാദനം കെെവരുത്തുന്നതിനുമായി കേരള കര്ഷകക്ഷേമബോര്ഡിന് ഉടന്‍ രൂപം നല്‍കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. കര്‍ഷകരുടേയും കാര്‍ഷിക വിളകളുടേയും…
Read More » - 19 January
എംഎല്‍എമാരെ റാഞ്ചി സര്‍ക്കാരിനെ താഴെയിറക്കാനാകില്ല; കുമാരസ്വാമി
കൊല്‍ക്കത്ത: എം.എല്‍.എമാരെ റാഞ്ചി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കര്‍ണാടകത്തില്‍ ഓപ്പറേഷന് ലോട്ടസ് പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.…
Read More » - 19 January
യുവതീപ്രവേശന ലിസ്റ്റ് : പൊലീസ് നിയമോപദേശം തേടി
പത്തനംതിട്ട: ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടികയിലുള്ള തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി.പിഴവുണ്ടെങ്കില്‍ തീര്‍ത്ഥാടകര്‍ നല്കിയ വിവരങ്ങളില്‍ തെറ്റ് സംഭവിച്ചതാണെന്നാണ് പൊലീസ്…
Read More » - 19 January
കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധനനികുതി ഇളവ് ലഭിക്കാന്‍ കാരണമിതാണ്
കണ്ണൂര്‍•ഉഡാന്‍ പദ്ധതി നടപ്പാക്കുന്നതുകൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ന്ധനനികുതി ഇളവ് ലഭിക്കാന്‍ കാരണമെന്ന് കിയാല്‍ എം.ഡി. ഇന്ധന നികുതി ഒരു ശതമാനമായി കുറച്ചത് ഉഡാന്‍ പദ്ധതി നടപ്പിലാക്കുന്നതുകൊണ്ടാണെന്നും വി.തുളസീദാസ്…
Read More » - 19 January
തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ മരിച്ചവരുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി
പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം പെരിങ്ങരയില്‍ പാടത്തെ കീടനാശിനി പ്രയോഗത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ച രണ്ടുപേരുടെയും ശരീരത്തില്‍ കീടനാശിനികളുടെ സാന്നിധ്യമുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ശ്വസനത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതിങ്കിലും വഴിയോ…
Read More » - 19 January
കാത്തിരിപ്പ് അവസാനിച്ചു : ഹോണര്‍ 10 ലൈറ്റ് പുറത്തിറക്കി
കൊച്ചി : പുതിയ ഹോണര്‍ 10 ലൈറ്റ് പുറത്തിറക്കി. 6.21ഇഞ്ച് ഫുള്‍ എച്ച്ഡി ഡ്യു ഡ്രോപ് ഡിസ്പ്ലേ,12 എന്‍എം പ്രോസസ്സ് ടെക്നോളോജിയോടുകൂടിയ ഏറ്റവും പുതിയ കിരിന്‍ 710പ്രൊസസര്‍,…
Read More »