Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -19 January
നോർക്ക റൂട്ട്സ് ബംഗ്ളൂരു ഓഫീസ് മാറ്റി
ബംഗ്ലൂരുവിലെ നോർക്ക റൂട്ട്സ് സാറ്റലൈറ്റ് ഓഫീസ് മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ മന്ദിരത്തിലേയ്ക്ക് മാറ്റി. എഫ് – 09, ജെം പ്ലാസ, ഇൻഫെന്റെറി റോഡ്, ശിവാജി നഗർ, ബംഗ്ലൂരു…
Read More » - 19 January
ദുരൂഹസാഹചര്യത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
കോയമ്പത്തൂര്‍ : ദുരൂഹസാഹചര്യത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ . ഗൃഹനാഥനും ഭാര്യയും രണ്ട് മക്കളും അമ്മയുമാണ് മരിച്ച അഞ്ച് പേര്.കോയമ്ബത്തൂരിലാണ് സംഭവം. ഇവര്‍…
Read More » - 19 January
ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് 2 പേര് പിടിയില്‍
തിരുവനന്തപുരം : മാലിയിലേക്ക് കടത്താന്‍ കൊണ്ടുവന്ന 12 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. തമിഴ്നാട് മധുര സ്വദേശി സാദിക്ക് (41) ആന്ധ്ര വിശാഖപട്ടണത്ത് സ്ഥിര താമസമാക്കിയ ഇടുക്കി…
Read More » - 19 January
അംഗീകാരം ലഭിച്ചു : പറക്കാൻ തയ്യാറായി എയര്‍ലാന്‍ഡര്‍ 10
സിവില്‍ ഏവിയേഷന്‍ അതോറിട്ടി (സി എ എ )യുടെ അംഗീകാരം ലഭിച്ചതോടെ പറക്കാൻ തയ്യാറായി എയര്‍ലാന്‍ഡര്‍ 10. അടിസ്ഥാന ഘടനയില്‍ വലിയ മാറ്റങ്ങൾ ഇല്ലാതെ ചില കൂട്ടിച്ചേര്‍ക്കലുകൾ…
Read More » - 19 January
വ്യക്തിയുടെയോ ആശയത്തിന്റെയോ പേരില്‍ വിഭാഗീയത സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സിറോ മലബാര്‍ സഭ സിനഡ്
കൊച്ചി : പൊതുസമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങുന്ന വൈദികരും സന്യസ്തരും ഇവ സംബന്ധിച്ച കാനോനിക നിയമങ്ങള്‍ പാലിക്കാന്‍ കടപ്പെട്ടിരിക്കുന്നതായി സിനഡ് സമാപനവേളയില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.വ്യക്തിയുടെയോ ആശയത്തിന്റെയോ പേരില്‍…
Read More » - 19 January
നഴ്സ് ആന്‍ലിയ മരിച്ചത് ; ഭര്‍ത്താവ് റിമാന്‍ഡില്‍
ചാവക്കാട് : ഭര്‍തൃ-ഗാര്‍ഹികപീഡനത്തില്‍ പ്രവാസി കുടുംബത്തിലെ നഴ്സ് ആന്‍ലിയ മരിച്ച കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. തൃശൂര്‍ മുല്ലശ്ശേരി അന്നകര കരയില്‍ വി.എം ജസ്റ്റിനാണ് റിമാന്‍ഡിലായത്. ചാവക്കാട് കോടതിയാണ്…
Read More » - 19 January
വീണ്ടും ബിജെപി വേദിയിലെത്തി സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ ചെറുമകന്
തിരുവനന്തപുരം : മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ ചെറുമകന് വീണ്ടും ബി.ജെ.പി വേദിയില്‍. ശബരിമല ആചാരലംഘന വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ബിജെപി…
Read More » - 19 January
അസാന്മാര്ഗ്ഗിക പ്രവര്‍ത്തി: 10 പ്രവാസി യുവതികള്‍ അറസ്റ്റില്‍
മസ്ക്കറ്റ്•താമസ നിയമങ്ങള്‍ ലംഘിച്ച് പൊതു സദാചാരത്തിന് വിരുദ്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട 10 പ്രവാസി യുവതികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സോഹറില്‍ നിന്നാണ് ഇവരെ…
Read More » - 19 January
പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിച്ചു നല്കി
തൃശ്ശൂര്‍ : എടത്തുരുത്തി പഞ്ചായത്തിലെ പ്രളയത്തില്‍ തകര്‍ന്ന രണ്ട് വീടുകള്‍ ജനകീയ സംവിധാനത്തോടെ പുനര്‍നിര്‍മ്മിച്ചു നല്കി. അഞ്ചാം വാര്‍ഡില്‍ കൊച്ചത്ത് പ്രമീള സുബ്രഹ്മണ്യന്, പതിനാറാം വാര്‍ഡില്‍ ചിരുകണ്ടത്ത്…
Read More » - 19 January
നിന്റെ വാഷ് ചെയ്യാത്ത വസ്ത്രം തരാമോ എന്ന് ചോദിച്ചവന് നല്ല തക്കതായ മറുപടി നല്കി നടി നമിത
ഇന്‍സ്റ്റാഗ്രമിലൂടെ നിന്റെ വാഷ് ചെയ്യാത്ത വസ്ത്രം അയച്ച് തരണമെന്ന് സന്ദേശമയച്ച ഒരുത്തന് കുറിക്ക് കൊളളുന്ന തക്കതായ മറുപടി നല്കി നടി നമിത. “താങ്കളുടെ സന്ദേശം സ്റ്റാറ്റസായി ഇടുന്നതായിരിക്കും…
Read More » - 19 January
ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുമൊത്ത് അനുഷ്കയും കൊഹ്ലിയും :ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ മണ്ണില്‍ ഇതാദ്യമായി ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നേടിയതിന് പിന്നാലെ ടെന്നീസ് ഇതിഹാസം റോജര്‍ ഫെദററെ നേരില്‍ കണ്ട് ടീം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്…
Read More » - 19 January
പാകിസ്താന് 70 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് മോദിയും അമിത് ഷായും അഞ്ച് വര്‍ഷം കൊണ്ട് ചെയ്തു- കെജ്രിവാള്
കൊല്‍ക്കത്ത : പ്രതിപക്ഷ കക്ഷികള്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച യുണൈറ്റഡ് ഇന്ത്യാ റാലിയില്‍ പ്രധാനമന്ത്രി നരേന്ദമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും അംഅദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്.…
Read More » - 19 January
ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി സി. രവീന്ദ്രനാഥ്
പത്തനംതിട്ട : ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് ഹൈടെക് സ്കൂളുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിനായി കുറവുകള്‍ പരിഹരിച്ച് മുന്നേറുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. കുറ്റൂര്‍ ചന്ദ്ര…
Read More » - 19 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍: പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച് ജോക്കോവിച്ച്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിൽ പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച് നൊവാക് ജോക്കോവിച്ച്. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ഡെനിസ് ഷാപോവാലോവിനെ തോൽപിച്ചാണ് ജോക്കോവിച്ച് പ്രീക്വാര്‍ട്ടർ ഉറപ്പിച്ചത്. സ്കോർ 6-3, 6-4, 4-6,…
Read More » - 19 January
സൗദിയിലെ പ്രവാസം മതിയാക്കി മടങ്ങുന്ന ടോണി കൊളരിക്കലിന് യാത്രയയപ്പ്
അൽകോബാർ: സൗദി അറേബ്യയിലെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റ് സഹഭാരവാഹിയും, കോബാർ മേഖലകമ്മിറ്റിഅംഗവുമായ ടോണി കൊളരിക്കലിന്, നവയുഗം യാത്രയയപ്പ് നൽകി.…
Read More » - 19 January
എയര്‍ ഇന്ത്യക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം
കോഴിക്കോട്: എയര്‍ ഇന്ത്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. പ്രവാസികളെ കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കുന്നത് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണെന്ന് പിണറായി കുറ്റപ്പെടുത്തി. കോഴിക്കോട്ട്…
Read More » - 19 January
കേരള ബാങ്ക് ഉടന്‍ ജനങ്ങളിലേക്കെത്തും: മുഖ്യമന്ത്രി
കണ്ണൂര്‍ : കേരള ബാങ്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മികച്ച രീതിയില്‍ ബാങ്ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പാപ്പിനിശ്ശേരി സര്‍വ്വീസ് സഹകരണ…
Read More » - 19 January
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; പിഡിപി നേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി
ശ്രീനഗര്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ജമ്മു കാഷ്മീരിലെ പിഡിപി നേതാവ് അല്‍താഫ് ബുഖാരിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. പിഡിപി ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് പുറത്താക്കിയ വിവരം വെളിപ്പെടുത്തിയത്. അമിര…
Read More » - 19 January
ഗ്രൂപ്പ് കോളിംഗ് എളുപ്പമാക്കി വാട്സ്ആപ്പ്
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഗ്രൂപ്പ് കോളിംഗ് സംവിധാനം എളുപ്പമാക്കി വാട്സ്ആപ്പ്. ആദ്യം ഒരാളെ വിളിക്കുകയും കോള്‍ കണക്ടായ ശേഷം ഓരോരുത്തരെയായി ആഡ് ചെയ്യുകയും വേണ്ടിയിരുന്നുവെങ്കിൽ ഇപ്പോഴിതാ ഒരു…
Read More » - 19 January
പോലീസില്‍ കൊമ്പന് മീശ പരിപാലിക്കാനുളള അലവന്‍സ് തുക വര്‍ദ്ധിപ്പിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സ്പെഷല്‍ ആംഡ് പൊലീസ് ബറ്റാലിയനിലെ കൊമ്പന് മീശയുള്ള പോലീസുകാര്‍ക്കാണ് കോളടിച്ചത് . കൊമ്പന് മീശ പരിപാലിക്കാന്‍ 50 രൂപ അലവന്‍സ് ഉണ്ടായിരുന്ന സ്ഥാനത്ത് അത്…
Read More » - 19 January
ഫെഡററെ സുരക്ഷാ ഉദ്യോഗസ്ഥന് തടഞ്ഞുനിര്‍ത്തി : വൈറലായി ഈ വീഡിയോ
മെല്‍ബണ്‍: സൂപ്പർ താരം റോജർ ഫെഡററെ സുരക്ഷാ ഉദ്യോഗസ്ഥന് തടഞ്ഞുനിര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഓസ്ട്രേലിയന്‍ ഓപ്പണില്‍ പരിശീലന മത്സരത്തില്‍ പങ്കെടുക്കാനായി മെല്‍ബണ്‍ പാര്‍ക്കിലെ ലോക്കര്‍…
Read More » - 19 January
ദുബായ് ഭരണാധികാരിയെ ഏറെ വേദനിപ്പിച്ച അദ്ദേഹത്തിന്റെ ജീവചരിത്രത്തിലെ 6 -ാം അധ്യായം; ‘ലറ്റീഫ 3’ – എന്തായിരുന്നു ആ അധ്യായത്തില്‍ !
ദുബായ് : ദൂബായ് ഭരണാധികാരിയും യുഎഇയുടെ പ്രധാനമന്ത്രിയും വെെസ് പ്രസിഡന്റുമായ ഹിസ് ഹെെനസ് ഷേക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തോമിന്റെ പൂര്‍ത്തീകരിക്കാത്ത ജീവചരിത്രം എന്നറിയപ്പെടുന്ന ക്വുസാറ്റി…
Read More » - 19 January
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സ്ഥാപക പ്രസിഡണ്ട് സി.ജെ.ജോസഫ് അന്തരിച്ചു
തിരുവനന്തപുരം :കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സ്ഥാപക പ്രസിഡണ്ട് സി.ജെ.ജോസഫ് അന്തരിച്ചു.വാര്‍ദ്ധ്യക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 88 വയസ്സ് ആയിരുന്നു. സംസ്കാരം ഞായറാഴ്ച്ച…
Read More » - 19 January
വൈദ്യുതി ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് മന്ത്രി എംഎം മണി
തിരുവനന്തപുരം : വൈദ്യുതി ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് മന്ത്രി എം.എം മണി. ചാര്‍ജ് വര്‍ധന റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്കില്‍ ഭാരിച്ച…
Read More » - 19 January
നിരാഹാര സമരം അവസാനിപ്പിക്കാൻ ഒരുങ്ങി ബിജെപി
തിരുവനന്തപുരം: യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു സർക്കാർ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ 48 ദിവസമായി ബിജെപി നടത്തി വന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. വിശ്വാസ സംരക്ഷണത്തിനുള്ള സമരം…
Read More »