Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -23 January
കേടായ ഭക്ഷ്യധാന്യം; തമിഴ്നാട്ടിൽ പരിശോധന ശക്തമാക്കി
കോയമ്പത്തൂർ : പ്രളയത്തിൽ മുങ്ങി നാശമായ ഭക്ഷ്യധാന്യങ്ങൾ പോളിഷ് ചെയ്ത് വീണ്ടും തമിഴ്നാട്ടിലെ വിലപണിയിൽ എത്തുന്നെന്ന് വാർത്ത പരന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി…
Read More » - 23 January
ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് വിരമിച്ചു
ജമൈക്ക: ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് ഫുട്ബോളില്‍നിന്നു വിരമിച്ചു. താന്‍ ഫുട്ബോളില്‍നിന്ന് വിരമിക്കുകയാണെന്നും ഇനി പ്രഫഷണല്‍ ഫുട്ബോളറാകാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ട്ട് ട്രാക്കില്‍നിന്നു വിരമിച്ച ശേഷമാണു ഫുട്ബോളിലേക്കെത്തിയത്.…
Read More » - 22 January
താക്കറേ സ്മാരകത്തിന് 100 കോടി അനുവദിച്ച് ഫട്നാവിസ് സര്‍ക്കാര്‍
അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ സ്മാരകനിര്‍മാണത്തിനായി മഹാരാഷ്ട്ര മന്ത്രിസഭ 100 കോടി രൂപ അനുവദിച്ചു. ബി ജെ പിയും ശിവസേനയും തമ്മിലുള്ള ബന്ധം പഴയതുപോലെ മധുരമായി…
Read More » - 22 January
ജപ്പാന് – റഷ്യ നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന് പുടിന്
മോസ്കോ: ജപ്പാനും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും ഒന്നിച്ച് കൂടിയ യ…
Read More » - 22 January
ടോപ് 50 എമെര്‍ജിംഗ് ഐക്കണ്‍സ് ഓഫ് ഇന്ത്യ- മ്യൂസിക് ഐക്കണ്‍ അവാര്‍ഡ് ഡോ. ശ്യാം സൂരജിന്
ഗ്ലോബല്‍ ട്രംപ് ഫൗണ്ടേഷന് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ടോപ് 50 എമെര്‍ജിംഗ് ഐക്കണ്‍സ് ഓഫ് ഇന്ത്യ- മ്യൂസിക് ഐക്കണ്‍ പുരസ്കാരം വയനാട് മാനന്തവാടി സ്വദേശിഡോ. ശ്യാം സൂരജിന്.…
Read More » - 22 January
കളിയാക്കിയെന്ന് ആരോപണം ; കൊല്ലത്ത് പട്ടാകകല് 17 കാരന് സ്വയം നിര്‍മ്മിച്ച ബോംബെറിഞ്ഞു
കൊല്ലം: കളിയാക്കി എന്ന് ആരോപിച്ച് മറ്റൊരാള്‍ക്ക് നേരെ ബോംബെറിഞ്ഞ 17 കാരനെ പരവൂർ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇടുക്കി സ്വദേശി അഫ്സല് ഖാന് നേരെയാണ് ബോംബാക്രമണം…
Read More » - 22 January
ഓഫീസ് മുറിയിൽ നടന്നത് പതിവ് വഴിപാട് ; പ്രതികരണവുമായി ഒ.പനീര്‍സെല്‍വം
ചെന്നൈ: ഓഫിസ് മുറിയില്‍ നടന്നതു പതിവു വഴിപാടാണെന്നും യാഗമല്ലെന്നും വ്യക്തമാക്കി ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. യാഗം നടത്തിയാല്‍ മുഖ്യമന്ത്രിയാകാമെങ്കില്‍ രാജ്യത്തെ എല്ലാ എംഎല്‍എമാരും അതു നടത്തുമെന്നും ഇതുപോലെയുള്ള രാഷ്ട്രീയ…
Read More » - 22 January
കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ കത്തയച്ചിട്ട് കാര്യമെന്ത്? മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: പ്രളയത്തിൽ നശിച്ച സപ്ലൈകോയുടെ അരി തമിഴ്നാട്ടിലേക്ക് കടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാതെ തമിഴ്നാട് മുഖ്യമന്ത്രിക്കു കത്തെഴുതിയിട്ട് എന്തു പ്രയോജനമെന്ന ചോദ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.…
Read More » - 22 January
സ്കൂളില്‍ നിന്ന് വാക്സിനെടുത്ത ഏഴ് വയസുകാരന് ദാരുണാന്ത്യം
അജ്മാന്: സ്കൂളില്‍ നിന്ന് വാക്സിനെടുത്തതിന് പിന്നാലെ ഏഴ് വയസുകാരന് മരിച്ച സംഭവത്തില്‍ അജ്മാന് അധികൃതര്‍ അന്വേഷണം തുടങ്ങി. സ്വദേശി ബാലനാണ് തിങ്കളാഴ്ച മരിച്ചത്. പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളില്‍…
Read More » - 22 January
ബാലന് വക്കീലായ് ദിലീപ് എത്തുന്നു
ദിലീപിന്റെ കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നത്. സിനിമയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ…
Read More » - 22 January
ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് റാലിയിൽ പങ്കെടുക്കാതെ അമിത് ഷാ മടങ്ങി
കൊൽക്കത്ത: ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി മാല്‍ഡയിലെ റാലിക്കെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രണ്ടാമത്തെ റാലിയിൽ പങ്കെടുക്കാതെ മടങ്ങി. കടുത്ത…
Read More » - 22 January
സ്വയം പ്രഖ്യാപിത ജോത്സ്യന് ഭാവി പറഞ്ഞുതരാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ചു
മെൽബൺ: സൗജന്യമായി ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ജോത്സ്യന് പിടിയില്‍. സിഡ്നിയിലെ ലിവർപൂളിലാണ് സംഭവം. സംഭവത്തില്‍ ഇന്ത്യക്കാരനായ 31 കാരനായ അർജുൻ…
Read More » - 22 January
മമ്മൂക്കയുടെ ‘മധുരരാജ’ സര്‍വകാല റെക്കോര്‍ഡ് നേട്ടത്തില്‍
സാറ്റ് ലൈറ്റ് തുകയില്‍ സര്‍വ്വകാല റെക്കോര്‍ഡുമായി മധുരരാജ. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന സാറ്റ് ലൈറ്റ് സര്‍വ്വകാല റെക്കോര്‍ഡ് ഇനി മമ്മൂട്ടിയ്ക്കും മധുരരാജയ്ക്കും സ്വന്തം. സീ’നെറ്റ് വര്‍ക്കാണ്…
Read More » - 22 January
മമത ബാനര്‍ജിയെ കടന്നാക്രമിച്ച് അമിത്ഷാ
കൊല്‍ക്കത്ത: മമത സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കം. മമത രഥയാത്ര തടഞ്ഞാല്‍ റാലി നടത്തുമെന്നും റാലി തടഞ്ഞാല്‍ വീടു…
Read More » - 22 January
ഉറങ്ങുമ്പോൾ കോണ്ടാക്ട് ലെന്‍സ് ധരിക്കാറുണ്ടോ? ശ്രദ്ധിക്കുക
കണ്ണടയ്ക്ക് പകരം കോണ്ടാക്ട് ലെന്‍സാണ് ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത്. എന്നാല്‍ കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. കോണ്ടാക്ട് ലെന്‍സ് ധരിച്ച് ഉറങ്ങുന്നത് കണ്ണിന് ഗുരുതരമായ അണുബാധ…
Read More » - 22 January
ശബരിമലയില്‍ തന്ത്രി ശുദ്ധിക്രിയ ചെയ്തത്; നിലപാട് അറിയിച്ച് തന്ത്രിമാരുടെ കൂട്ടായ്മ
കൊച്ചി: ആചാരങ്ങൾക്ക് ഭംഗം വരുന്നത് സംഭവിച്ചതിനാലാണ് തന്ത്രി പ്രായശ്ചിത്തം ചെയ്തതെന്ന് വിവിധ ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ കൂട്ടായ്മ. ഇക്കാര്യത്തിൽ ജീവനക്കാരമെന്ന നിലയിലാണ് ദേവസ്വം ബോർഡ് വിശദീകരണം ചോദിച്ചതെങ്കിൽ…
Read More » - 22 January
കുവൈറ്റിൽ ലൈസൻസ് നടപടിക്രമങ്ങളിൽ മാറ്റം
കുവൈറ്റ്: കുവൈറ്റിൽ ഡ്രൈവിംഗ് ലൈസന്‍സ് നടപടികള്‍ ഓണ്‍ലൈനാക്കുന്നു. ഇതോടനുബന്ധിച്ച് നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയതായാണ് റിപ്പോർട്ട്. തുടക്കത്തിൽ സ്വദേശികൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക. പിന്നീട് മറ്റുള്ളവർക്കും…
Read More » - 22 January
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയര്‍ത്തിയ പ്രതിയായിരുന്നുവെന്നറിയാതെ ആശ്രമത്തില്‍ താമസിപ്പിരുന്നുവെന്ന് അദ്വൈതാശ്രമം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി ഉയര്‍ത്തിയ ആളെ ആശ്രമത്തില്‍ താമസിപ്പിച്ചിരുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ചിദാനന്ദപുരി സ്വാമിയുടെ അദ്വൈതാശ്രമം. കേസില്‍ പ്രതിയായിരുന്നുവെന്ന് അറിയാതെയാണ് ആശ്രമത്തില്‍ താമസിപ്പിച്ചതെന്നും പൊലീസ്…
Read More » - 22 January
ട്രംപ് -കിം ഉച്ചകോടി അടുത്തമാസം
വാഷിംങ്ടൺ ; ട്രംപും കിമ്മും തമ്മിലുള്ള രണ്ടാം ഉച്ചകോടി അടുത്തമാസമെന്ന് റിപ്പോർട്ടുകൾ. രണ്ടാം ഉച്ചകോടി അടുത്തമാസം അവസാനം നടക്കുമെന്നാണ് വൈറ്റ്ഹൗസ് അറിയിച്ചത്. ചരിത്രപ്രധാനമായ ഉച്ചകോടിയുടെ വേദി എവിടയാണെന്ന്…
Read More » - 22 January
9 ഭക്ഷണ സാധനങ്ങള്‍ യു.എ.ഇ സ്കൂളുകളില്‍ നിരോധിച്ചു
ദുബായ്•യു.എ.ഇ സ്കൂള്‍ കാന്റീനുകളില്‍ വില്ക്കാന് പാടില്ലാത്ത ഭക്ഷണ സാധനങ്ങളുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന 9 ഇനം ഭക്ഷണ വസ്തുക്കളാണ് നിരോധിച്ചത്.…
Read More » - 22 January
പശു മോഷണം ; ഒരാൾ അറസ്റ്റിൽ
ബദിയടുക്ക: പശുക്കളെ മോഷ്ടിച്ചു കടത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കടമ്ബളയിലെ അബ്ദുല്‍ യാസീദിനെ (24)യാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ചിമ്മിനിയടുക്കയിലെയും…
Read More » - 22 January
ആലുവ പുഴയില്‍ നഴ്സിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; ഭര്‍ത്താവ് കീഴടങ്ങി
ചാവക്കാട്: ബംഗളുരുവിൽ നഴ്സായി ജോലി ചെയ്തിരുന്ന ആൻലിയ എന്ന യുവതിയെ ദുരൂഹസാഹചര്യത്തിൽ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ജസ്റ്റിൻ മാത്യു കീഴടങ്ങി. ചാവക്കാട്…
Read More » - 22 January
കോട്ടയത്ത് നിന്ന് നിഷ ജോസ് കെ മാണി മത്സരിക്കില്ലെന്ന് ജോസ് കെ മാണി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് നിഷ ജോസ് കെ മാണി മത്സരിക്കില്ലെന്ന് ജോസ് കെ മാണി എംപി. സ്ഥാനാർഥിയെ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അനുയോജ്യനായ സ്ഥാനാർഥിയെ പാർട്ടി…
Read More » - 22 January
പൊലീസിലെ കായികക്ഷമതാ പരീക്ഷ; നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പൊലീസ്, ഫയര്‍ഫോഴ്സ്, വനം, എക്സൈസ് തുടങ്ങിയ സേനാ വിഭാഗങ്ങളിലേക്കുള്ള കായികക്ഷമതാ പരീക്ഷ പി.എസ്.സിയുടെ നിയന്ത്രണത്തില്‍ തന്നെ നടത്തണമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കായികക്ഷമതാ…
Read More » - 22 January
യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ബാംഗ്ലൂര്‍ മെട്രോ കുതിക്കുന്നു
ബെംഗളൂരു: നമ്മ മെട്രോയുടെ ജനപ്രീതി ഓരോ ദിവസം കഴിയും തോറും കൂടി വരുന്നു. നഗരത്തില്‍ മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 2018 ല്‍ നാല് കോടിയായി…
Read More »