Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -23 January
മൂന്നാര്‍ തണുത്തുറയുന്നു; മീശപ്പുലിമലയിലടക്കം വിനോദസഞ്ചാരികളുടെ തിരക്ക
ഇടുക്കി: മൂന്നാര്‍ തണുത്തുറയുകയാണ് തുടര്‍ച്ചയായി 19 ദിവസമായി മൂന്നാറില്‍ തണുപ്പ് മൈനസ് ഡിഗ്രിയില്‍ തുടരുന്നു. ചൊവ്വാഴ്ച രാവിലെ കണ്ണന്‍ദേവന്‍ കന്പനിയുടെ ചെണ്ടുവാരയില്‍ തണുപ്പ് മൈനസ് നാലിലെത്തി. സൈലന്റുവാലി,…
Read More » - 23 January
പീഡനക്കേസിൽ പ്രശസ്ത ഗായകന് അറസ്റ്റില്‍
പാരീസ് : പീഡനക്കേസിൽ പ്രശസ്ത അമേരിക്കൻ ഗായകന് ക്രിസ് ബ്രൗണ്‍ (29) അറസ്റ്റില്‍.ക്രിസിനെ കൂടാതെ മറ്റ് രണ്ട് പേരെയും പാരീസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാള്‍ ഗായകന്റെ…
Read More » - 23 January
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയ്ക്ക് പ്രതീക്ഷയുള്ള അഞ്ച് മണ്ഡലങ്ങളില്‍ തീരെ പ്രതീക്ഷിയ്ക്കാത്ത പ്രമുഖരെ മത്സരിപ്പിക്കുമെന്ന് സൂചന
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയ്ക്ക് പ്രതീക്ഷയുള്ള അഞ്ച് മണ്ഡലങ്ങളില്‍ ടി.പി സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ മത്സരിപ്പിക്കുമെന്ന് സൂചന. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട്…
Read More » - 23 January
അവിഹിതബന്ധം; ഭര്‍ത്താവിനെ കൊല്ലാന്‍ യുവതി നല്‍കിയത് 16 ലക്ഷം
ഹരിയാന: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി. സംഭവത്തെത്തുടര്‍ന്ന് യുവതിയെയും സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജോഗിന്ദര്‍ സിങ്ങ് എന്ന…
Read More » - 23 January
വരാനിരിക്കുന്ന റിപ്പബ്ലിക്ക് പരേഡിൽ കേരളം വെറും കാഴ്ചക്കാർ
ഡൽഹി : വരാനിരിക്കുന്ന എഴുപതാമത് റിപ്പബ്ലിക്ക് പരേഡിൽ കേരളം വെറും കാഴ്ചക്കാരാകും.വെക്കം സത്യാഗ്രഹം മുതലായ നവോത്ഥാനം ആശയങ്ങൾ ഉൾക്കൊള്ളിച്ച അവതരണത്തിന് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചതാണ് കാരണം.ആദ്യ പട്ടികയിൽ…
Read More » - 23 January
പ്രതീക്ഷിത ഒഴിവുകൾ ജനുവരി 31 നകം അറിയിച്ചില്ലെങ്കിൽ നടപടി
കലണ്ടർ വർഷം 2019 ലെ പ്രതീക്ഷിത ഒഴിവുകൾ എല്ലാം മുൻകൂട്ടി കണക്കാക്കി കേരള പബ്ളിക് സർവീസ് കമ്മീഷനെയും വിശദാംശങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെയും ജനുവരി 31 നകം…
Read More » - 23 January
കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവെച്ചു
അമേരിക്ക : കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവെച്ചു കൊന്നു.വീടിന് പുറത്ത് നിന്ന് എട്ട് വയസ്സുകാരിയെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ് മാര്‍ക് ലിയോ ഗ്രിഗറി ഗാഗോ എന്ന…
Read More » - 23 January
വനവല്ക്കരണത്തിന്റെ ഭാഗമായി നട്ട മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം മേനംകുളത്ത് സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തുന്നതായി പരാതി. പാര്‍വ്വതി പുത്തനാറിന്റെ ഇരുകരകളിലുമുള്ള മരങ്ങളാണ് മുറിച്ച് കടത്തുന്നത്. ഇതിനെതിരെ പരാതി ലഭിച്ചിട്ടും…
Read More » - 23 January
ഓസ്കര് നോമിനേഷൻ പട്ടികയിൽ ‘റോമ’യും ‘ദ് ഫേവറിറ്റും’
2019 ലെ ഓസ്കാർ നോമിനേഷൻ പട്ടിക പുറത്തുവിട്ടു. 91-ാം ഓസ്കറിൽ പത്ത് വീതം നോമിനേഷനുകൾ നേടിയ റോമ, ദ ഫേവറിറ്റ് എന്നീ ചിത്രങ്ങളാണ് ഇക്കുറി കൂടുതല്‍ നോമിനേഷൻ…
Read More » - 23 January
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തൂക്കു സഭയായിരിക്കും: ശിവസേന
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തൂക്കു സഭയായിരിക്കും നിലവില്‍ വരികയെന്നും ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത്. കൂടാതെ ഏതെങ്കിലും സാഹചര്യത്തില്‍ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍…
Read More » - 23 January
മഹാരാജാസില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം
കൊച്ചി: അഭിമന്യുവിന്റെ മരണത്തിനുശേഷം ശാന്തമായിരുന്ന മഹാരാജാസ് കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം. കഴിഞ്ഞ രണ്ടു ദിവസമായി ക്യാമ്പസില്‍ തുടരുന്ന എസ്എഫ്ഐ കെഎസ്യു സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.…
Read More » - 23 January
കേടായ ഭക്ഷ്യധാന്യം; തമിഴ്നാട്ടിൽ പരിശോധന ശക്തമാക്കി
കോയമ്പത്തൂർ : പ്രളയത്തിൽ മുങ്ങി നാശമായ ഭക്ഷ്യധാന്യങ്ങൾ പോളിഷ് ചെയ്ത് വീണ്ടും തമിഴ്നാട്ടിലെ വിലപണിയിൽ എത്തുന്നെന്ന് വാർത്ത പരന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി…
Read More » - 23 January
ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് വിരമിച്ചു
ജമൈക്ക: ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് ഫുട്ബോളില്‍നിന്നു വിരമിച്ചു. താന്‍ ഫുട്ബോളില്‍നിന്ന് വിരമിക്കുകയാണെന്നും ഇനി പ്രഫഷണല്‍ ഫുട്ബോളറാകാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ട്ട് ട്രാക്കില്‍നിന്നു വിരമിച്ച ശേഷമാണു ഫുട്ബോളിലേക്കെത്തിയത്.…
Read More » - 22 January
താക്കറേ സ്മാരകത്തിന് 100 കോടി അനുവദിച്ച് ഫട്നാവിസ് സര്‍ക്കാര്‍
അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ സ്മാരകനിര്‍മാണത്തിനായി മഹാരാഷ്ട്ര മന്ത്രിസഭ 100 കോടി രൂപ അനുവദിച്ചു. ബി ജെ പിയും ശിവസേനയും തമ്മിലുള്ള ബന്ധം പഴയതുപോലെ മധുരമായി…
Read More » - 22 January
ജപ്പാന് – റഷ്യ നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന് പുടിന്
മോസ്കോ: ജപ്പാനും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും ഒന്നിച്ച് കൂടിയ യ…
Read More » - 22 January
ടോപ് 50 എമെര്‍ജിംഗ് ഐക്കണ്‍സ് ഓഫ് ഇന്ത്യ- മ്യൂസിക് ഐക്കണ്‍ അവാര്‍ഡ് ഡോ. ശ്യാം സൂരജിന്
ഗ്ലോബല്‍ ട്രംപ് ഫൗണ്ടേഷന് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ടോപ് 50 എമെര്‍ജിംഗ് ഐക്കണ്‍സ് ഓഫ് ഇന്ത്യ- മ്യൂസിക് ഐക്കണ്‍ പുരസ്കാരം വയനാട് മാനന്തവാടി സ്വദേശിഡോ. ശ്യാം സൂരജിന്.…
Read More » - 22 January
കളിയാക്കിയെന്ന് ആരോപണം ; കൊല്ലത്ത് പട്ടാകകല് 17 കാരന് സ്വയം നിര്‍മ്മിച്ച ബോംബെറിഞ്ഞു
കൊല്ലം: കളിയാക്കി എന്ന് ആരോപിച്ച് മറ്റൊരാള്‍ക്ക് നേരെ ബോംബെറിഞ്ഞ 17 കാരനെ പരവൂർ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇടുക്കി സ്വദേശി അഫ്സല് ഖാന് നേരെയാണ് ബോംബാക്രമണം…
Read More » - 22 January
ഓഫീസ് മുറിയിൽ നടന്നത് പതിവ് വഴിപാട് ; പ്രതികരണവുമായി ഒ.പനീര്‍സെല്‍വം
ചെന്നൈ: ഓഫിസ് മുറിയില്‍ നടന്നതു പതിവു വഴിപാടാണെന്നും യാഗമല്ലെന്നും വ്യക്തമാക്കി ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. യാഗം നടത്തിയാല്‍ മുഖ്യമന്ത്രിയാകാമെങ്കില്‍ രാജ്യത്തെ എല്ലാ എംഎല്‍എമാരും അതു നടത്തുമെന്നും ഇതുപോലെയുള്ള രാഷ്ട്രീയ…
Read More » - 22 January
കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ കത്തയച്ചിട്ട് കാര്യമെന്ത്? മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: പ്രളയത്തിൽ നശിച്ച സപ്ലൈകോയുടെ അരി തമിഴ്നാട്ടിലേക്ക് കടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാതെ തമിഴ്നാട് മുഖ്യമന്ത്രിക്കു കത്തെഴുതിയിട്ട് എന്തു പ്രയോജനമെന്ന ചോദ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.…
Read More » - 22 January
സ്കൂളില്‍ നിന്ന് വാക്സിനെടുത്ത ഏഴ് വയസുകാരന് ദാരുണാന്ത്യം
അജ്മാന്: സ്കൂളില്‍ നിന്ന് വാക്സിനെടുത്തതിന് പിന്നാലെ ഏഴ് വയസുകാരന് മരിച്ച സംഭവത്തില്‍ അജ്മാന് അധികൃതര്‍ അന്വേഷണം തുടങ്ങി. സ്വദേശി ബാലനാണ് തിങ്കളാഴ്ച മരിച്ചത്. പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളില്‍…
Read More » - 22 January
ബാലന് വക്കീലായ് ദിലീപ് എത്തുന്നു
ദിലീപിന്റെ കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നത്. സിനിമയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ…
Read More » - 22 January
ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് റാലിയിൽ പങ്കെടുക്കാതെ അമിത് ഷാ മടങ്ങി
കൊൽക്കത്ത: ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി മാല്‍ഡയിലെ റാലിക്കെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രണ്ടാമത്തെ റാലിയിൽ പങ്കെടുക്കാതെ മടങ്ങി. കടുത്ത…
Read More » - 22 January
സ്വയം പ്രഖ്യാപിത ജോത്സ്യന് ഭാവി പറഞ്ഞുതരാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ചു
മെൽബൺ: സൗജന്യമായി ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ജോത്സ്യന് പിടിയില്‍. സിഡ്നിയിലെ ലിവർപൂളിലാണ് സംഭവം. സംഭവത്തില്‍ ഇന്ത്യക്കാരനായ 31 കാരനായ അർജുൻ…
Read More » - 22 January
മമ്മൂക്കയുടെ ‘മധുരരാജ’ സര്‍വകാല റെക്കോര്‍ഡ് നേട്ടത്തില്‍
സാറ്റ് ലൈറ്റ് തുകയില്‍ സര്‍വ്വകാല റെക്കോര്‍ഡുമായി മധുരരാജ. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന സാറ്റ് ലൈറ്റ് സര്‍വ്വകാല റെക്കോര്‍ഡ് ഇനി മമ്മൂട്ടിയ്ക്കും മധുരരാജയ്ക്കും സ്വന്തം. സീ’നെറ്റ് വര്‍ക്കാണ്…
Read More » - 22 January
മമത ബാനര്‍ജിയെ കടന്നാക്രമിച്ച് അമിത്ഷാ
കൊല്‍ക്കത്ത: മമത സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കം. മമത രഥയാത്ര തടഞ്ഞാല്‍ റാലി നടത്തുമെന്നും റാലി തടഞ്ഞാല്‍ വീടു…
Read More »