കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി ഉയര്‍ത്തിയ ആളെ ആശ്രമത്തില്‍ താമസിപ്പിച്ചിരുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ചിദാനന്ദപുരി സ്വാമിയുടെ അദ്വൈതാശ്രമം.
കേസില്‍ പ്രതിയായിരുന്നുവെന്ന് അറിയാതെയാണ് ആശ്രമത്തില്‍ താമസിപ്പിച്ചതെന്നും പൊലീസ് ആശ്രമത്തിലെത്തി പ്രതിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ മാത്രമാണ് സത്യാവസ്ഥ മനസിലായതെന്നും ആശ്രമം വിശദീകരിക്കുന്നു.
പ്രതിയെ തിരിച്ചറിഞ്ഞ ഉടനെ പോലീസിന് കെെമാറിയതായും അദ്വൈതാശ്രമത്തിന്‍റെ പത്രക്കുറിപ്പ് .
Post Your Comments