Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -21 September
ലോഡ്ജില്‍ വയോധികൻ മരിച്ച നിലയിൽ
ചിങ്ങവനം: പരുത്തുംപാറയിലെ ലോഡ്ജില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. ചാന്നാനിക്കാട് കണിയാംമല പുത്തന്‍പുരയില്‍ മുരളിധരന് നായരെ(72) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴോടെ പരുത്തുംപാറ കാണിക്കമണ്ഡപത്തിന്…
Read More » - 21 September
നിരത്തുകളിൽ ഇലക്ട്രിക് വാഹന മുന്നേറ്റം! രാജ്യത്ത് ഇ.വി വിൽപ്പന പൊടിപൊടിക്കുന്നു
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി വീണ്ടും വർദ്ധിച്ചു. ഈ വർഷം ഇതുവരെ 10 ലക്ഷം ഇലക്ട്രിക് വാഹന വിൽപ്പനയാണ് നടന്നിട്ടുള്ളത്. ഇത് ഇലക്ട്രിക് വാഹന വിപണിക്ക് കൂടുതൽ…
Read More » - 21 September
ജോലിക്കു നിന്ന വീട്ടില്‍ നിന്നും പതിനൊന്നര പവന് സ്വര്‍ണം മോഷ്ടിച്ചു: ഹോം നഴ്സും മകനും അറസ്റ്റിൽ
കടുത്തുരുത്തി: കടുത്തുരുത്തിയിലെ വീട്ടില്‍ നിന്നും പതിനൊന്നര പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഹോം നഴ്സായ അമ്മയും മകനും അറസ്റ്റിൽ. വാഗമണ്‍ കൊച്ചുകരിന്തിരി ഭാഗത്ത് നെല്ലിക്കുന്നോരത്ത് മലയില്‍പുതുവേല്‍ അന്നമ്മ…
Read More » - 21 September
കേരളത്തിൽ ഇന്നും മഴ ശക്തം: 4 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡിഷ…
Read More » - 21 September
ഇന്ത്യയുമായുള്ള എല്ലാ ബന്ധവും നിർത്തണം: കാനഡയിലെ ഖാലിസ്ഥാൻ ഭീകരക്ക് പിന്തുണയുമായി ഇസ്ലാമിക സംഘടനകള്‍
ഖാലിസ്ഥാൻ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിൽ ഇന്ത്യയും കാനഡയും തമ്മിൽ തർക്കം രൂക്ഷമാകുന്നു. കാനഡയിലെ ഖലിസ്ഥാൻ ഭീകരക്ക് പിന്തുണയുമായി ഇസ്ലാമിക സംഘടനകള്‍ . നാഷണല്‍ കൗണ്‍സില്‍ ഓഫ്…
Read More » - 21 September
യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം: 23കാരൻ പിടിയിൽ
വൈക്കം: യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്നയാൾ അറസ്റ്റിൽ. വൈക്കം ചെമ്മനത്തുകര വാഴുവേലില്‍ കൃഷ്ണേന്ദു(23)വിനെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ്…
Read More » - 21 September
പുരി-റൂർക്കേല വന്ദേ ഭാരത് എക്സ്പ്രസ്: ട്രയൽ വിജയകരമായി പൂർത്തിയാക്കി
ഒഡീഷയുടെ മണ്ണിലേക്ക് എത്തുന്ന രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. ഒഡീഷയിലെ പുരിക്കും റൂർക്കേലയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന പുരി-റൂർക്കേല വന്ദേ ഭാരത്…
Read More » - 21 September
വീട്ടമ്മയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നു: യുവാവ് അറസ്റ്റിൽ
കോട്ടയം: നാഗമ്പടം ബസ്റ്റാന്ഡിനുസമീപം വീട്ടമ്മയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട വയ്യാട്ടുപുഴ മണ്ണുങ്കല്‍ എസ്. അജയി(45)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം…
Read More » - 21 September
വാര്‍ഡിലെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോൾ അസഭ്യവര്‍ഷം: പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മെമ്പറുടെ പരാതി
കോതമംഗലം: വാര്‍ഡിലെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ പഞ്ചായത്ത് അംഗത്തെ പഞ്ചായത്ത് സെക്രട്ടറി അസഭ്യം പറഞ്ഞെന്ന് പരാതി. കോതമംഗലം നെല്ലിക്കുഴി പഞ്ചായത്ത് അംഗം എംവി റെജിയാണ് സെക്രട്ടറി…
Read More » - 21 September
സ്കൂട്ടറില്‍ കെഎസ്ആർടിസി ബസിടിച്ച് അപകടം: യാത്രക്കാരന് പരിക്ക്
കോട്ടയം: കോട്ടയം നഗരത്തില്‍ സ്കൂട്ടറില്‍ കെഎസ്ആർടിസി ബസിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരന് പരിക്കേറ്റു. കുമാരനല്ലൂര്‍ പുത്തേട്ട് സ്വദേശി രവീന്ദ്രനാണ് പരിക്കേറ്റത്. Read Also : സിപിഎം കൊള്ളയില്‍നിന്നും സഹകരണ…
Read More » - 21 September
മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കൂടുതൽ ഊർജ്ജം, രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചിയിൽ നിർമ്മിച്ചേക്കും
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യം തദ്ദേശീയമായി നിർമ്മിക്കുന്ന രണ്ടാമത്തെ വിമാനവാഹിനിക്കപ്പലും കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മിക്കാൻ സാധ്യത. ഇതിനായി നാവികസേന തയ്യാറാക്കിയ ശുപാർശ പ്രതിരോധ മന്ത്രാലയത്തിന്…
Read More » - 21 September
പുതിയ നിറം, ഡിസൈനിലും മാറ്റം; രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍ഗോഡ് നിന്നാകും രണ്ടാം…
Read More » - 21 September
സിപിഎം കൊള്ളയില്‍നിന്നും സഹകരണ ബാങ്കുകളെ സംരക്ഷിക്കും, തൃശൂരിലെ തട്ടിപ്പിന് പിന്നിൽ ജയരാജനും കൂട്ടരും- അബ്ദുള്ളക്കുട്ടി
തൃശൂര്‍: കണ്ണൂര്‍ ലോബിയാണ് തൃശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളിലെ തട്ടിപ്പിനു പിന്നിലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ജയരാജന് ഉള്‍പ്പെടുന്നവരാണ് ഈ ലോബിയിൽ ഉൾപ്പെടുന്നതെന്നും…
Read More » - 21 September
കൊലക്കേസടക്കം നിരവധി കേസുകളിൽ പ്രതി: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി
ഇരിങ്ങാലക്കുട: തൃശൂരിൽ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ മനവലശ്ശേരി കനാൽബേസ് സ്വദേശി…
Read More » - 21 September
വാണിജ്യ ഇടപാടുകൾ കൂടുതൽ സുഗമമാക്കി വാട്സ്ആപ്പ്, പുതിയ അപ്ഡേറ്റുകൾ ഇതാ എത്തി
വാട്സ്ആപ്പ് മുഖാന്തരമുള്ള വാണിജ്യ ഇടപാടുകൾ കൂടുതൽ സുഗമമാക്കി മെറ്റ. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരം വാണിജ്യ ഇടപാടുകൾ വേഗത്തിൽ നടത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വാട്സ്ആപ്പിൽ പേയ്മെന്റ് സംവിധാനം നേരത്തെ…
Read More » - 21 September
വെള്ളം ചോദിച്ച് ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ചു: 10 ദിവസത്തിന് ശേഷം യുവാക്കൾ പിടിയിൽ
മടിക്കൈ: കാസര്‍ഗോഡ് മടിക്കൈ ചതുരക്കിണറില്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തില്‍ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കോട്ടിക്കുളം വെട്ടിത്തറക്കാലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് ഇജാസ്(24), പാക്കം…
Read More » - 21 September
ഉത്സവ സീസണിന് ഇനി ആഴ്ചകൾ മാത്രം! മുന്നൊരുക്കങ്ങൾ തകൃതിയാക്കി ആമസോൺ, വൻ ജോലി ഒഴിവ്
ഫെസ്റ്റിവൽ സീസൺ എത്താറായതോടെ മുന്നൊരുക്കങ്ങൾ തകൃതിയാക്കി പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. ഉത്സവ സീസണുകളിൽ ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് കൂടുതൽ ജീവനക്കാരെ നിയമമിക്കാനാണ് ആമസോൺ പദ്ധതിയിടുന്നത്. ഇതിന്റെ…
Read More » - 21 September
യുടേൺ എടുക്കുന്നതിനിടെ ബൈക്കിനെ സ്കോർപ്പിയോ ഇടിച്ച് തെറിപ്പിച്ച് മധ്യവയസ്കൻ മരിച്ചു
തൃശൂര്‍: സ്കോര്‍പിയോ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചു. പാവറട്ടി മുട്ടത്ത് വീട്ടില്‍ സീജോ (52) ആണ് മരിച്ചത്. മണ്ണുത്തി -വടക്കുഞ്ചേരി ദേശീയപാതയില്‍ ചുവന്നമണ്ണ് സെന്ററില്‍…
Read More » - 21 September
പുതിയ നിറം; രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി
തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍ഗോഡ് നിന്നാകും…
Read More » - 21 September
ഇന്ത്യ-കാനഡ പ്രതിസന്ധിക്ക് അയവില്ല, ഇന്ത്യന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി ഇന്ത്യ
ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും വിദ്വേഷ കുറ്റകൃത്യങ്ങളുടേയും പശ്ചാത്തലത്തില്‍ കാനഡയിലുള്ള പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. സമാനമായ…
Read More » - 21 September
ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്കിന്റെ വായ്പ ക്രമക്കേട് ശരിവെച്ച് സഹകരണ വകുപ്പ്
പാലക്കാട്: ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്കിന്റെ വായ്പ ക്രമക്കേട് ശരിവെച്ച് സഹകരണ വകുപ്പ്. സഹകരണവകുപ്പിന്റെ പ്രാഥമികാന്വേഷണത്തിലാണ് വായ്പ ക്രമക്കേട് സ്ഥിരീകരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അറിയിച്ചു. ഒറ്റപ്പാലം…
Read More » - 20 September
സാക്ഷരതാ മിഷൻ അതോറിറ്റിയെയും പ്രേരക്മാരെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെ ഭാഗമാക്കും: തീരുമാനവുമായി സർക്കാർ
തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയെയും സാക്ഷരതാ പ്രേരക്മാരെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെ ഭാഗമാക്കും. പ്രേരക്മാർക്ക് ഓണറേറിയം നൽകുന്നതു സംബന്ധിച്ച സർക്കാർ വിഹിതവും തദ്ദേശസ്വയം ഭരണ…
Read More » - 20 September
വനിതാ സംവരണ ബിൽ; എതിർത്തത് അസദുദ്ദീൻ ഒവൈസിയും ഇംത്യാസ് ജലീലും മാത്രം
ഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസാക്കി. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ രണ്ട് എം.പിമാർ മാത്രം ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. അസദുദ്ദീൻ ഒവൈസിയും ഇംത്യാസ്…
Read More » - 20 September
ദീർഘദൂര ബന്ധം ആരോഗ്യകരമായി നിലനിർത്താനുള്ള എളുപ്പവഴികൾ മനസിലാക്കാം
ദീർഘദൂര ബന്ധങ്ങൾ കൂടുതൽ സാധാരണമായിരിക്കുന്നു. ഒരു ബന്ധം സജീവമായി നിലനിർത്താൻ അതിന് നിരന്തരമായ പരിചരണവും സമർപ്പണവും ആവശ്യമാണ്. റൊമാൻസ് ലൈവ് ഇൻ റിലേഷൻഷിപ്പ് നിലനിർത്താൻ രണ്ട് പങ്കാളികളും…
Read More » - 20 September
കിടപ്പുമുറിയില്‍ സൂക്ഷിച്ച 2.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
നീലേശ്വരം: മാവിലക്കടപ്പുറം ഒരിയരയിലെ വി.കെ.അഹമ്മദിന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ച 2.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. സംഭവത്തിൽ അഹമ്മദിന്റെ മകൻ വി.കെ അംജതിനെ എക്സൈസ് നീലേശ്വരം റേഞ്ച് ഇൻസ്പെക്ടര്‍…
Read More »