Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -28 January
സലയ്ക്ക് വേണ്ടി കാത്തിരിപ്പ് തുടരുന്നു; സ്വന്തം നിലയ്ക്ക് തിരച്ചില്‍ തുടരുമെന്ന് ബന്ധുക്കള്‍
വിമാന യാത്രക്കിടെ ദുരൂഹമായി കാണാതായ ഫുട്ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടി സ്വന്തം നിലക്ക് തെരച്ചില്‍ ആരംഭിച്ച് ബന്ധുക്കള്‍. ഒരാഴ്ച്ച പിന്നിട്ടശേഷവും താരത്തെ കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും, പൊലീസ്…
Read More » - 28 January
അണക്കെട്ട് തകർന്നുണ്ടായ അപകടം; മരണസംഖ്യ 58 ആയി, തെരച്ചില്‍ തുടരുന്നു
സംപൗളോ: ബ്രസീലിലെ അണക്കെട്ട് തകര്‍ന്നുണ്ടായ വന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മാധ്യമങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ട്. മുന്നൂറിലധികം പേരെ ഇനിയും…
Read More » - 28 January
കാണാതായ യുവാവിന്റെ മൃതദേഹം ഏലത്തോട്ടത്തില്‍
കുമളി: കഴിഞ്ഞ ദിവസം മുതല്‍ കുമളിയില്‍ നിന്നും കാണാതായ ഓട്ടോ ഡ്രൈവറെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി ഹരി ഭവനില്‍ സെന്തില്‍ കുമാര്‍ (34) നെയാണ്…
Read More » - 28 January
ഹിന്ദു പെണ്‍കുട്ടികളെ തൊട്ടാല്‍ കൈ വെട്ടണം: വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി
ബെംഗുളൂരു: ഇടയ്ക്കിടെ വിവാദ പ്രസ്താവനകളുമായി രംഗത്തെത്തുന്ന ആളാണ് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെ. ഒരിടവേളയ്ക്കു ശേഷം വീണ്ടും ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹെഗ്ഡെ. ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടണമെന്നാണ്…
Read More » - 28 January
കടുവയുടെ ആക്രമണത്തിൽ ഒരു മരണം
വയനാട് : കടുവയുടെ ആക്രമണത്തിൽ ഒരു മരണം. കുണ്ടറ സ്വദേശി ചിന്നപ്പഴാണ് മരിച്ചത്. ബന്ദിപ്പൂര്‍ വനത്തിനുള്ളിലാണ് ആക്രമണം ഉണ്ടായത്. കർണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സ്ഥലമാണ് ബന്ദിപ്പൂർ. ഈ…
Read More » - 28 January
2019ൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ സി.എന്‍.എന്‍ ട്രാവല്‍ പട്ടികയിൽ കേരളവും
2019ല്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ സി.എന്‍.എന്‍ ട്രാവല്‍ പട്ടികയില്‍ കേരളവും ഇടംപിടിച്ചു. പ്രളയം ദുരിതം വിതച്ച കേരളത്തില്‍ ടൂറിസം മേഖലയ്ക്ക് പഴയ ഉണര്‍വിലേക്ക് തിരികെ വരാനായെന്നതിന് ലഭിക്കുന്ന അംഗീകാരം…
Read More » - 28 January
ലോക്സഭാ തെരഞ്ഞെടുപ്പ്; ശിവസേന എംപിമാരുടെ യോഗം വിളിച്ചു
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യ സാധ്യതകള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ ആരായുന്നതിന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി എംപിമാരുടെ യോഗം വിളിച്ചു. എല്ലാ എംപിമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ്…
Read More » - 28 January
അനാവശ്യ ഹര്‍ത്താലുകള്‍ ചര്‍ച്ച് ചെയ്ത് നിയമസഭ
തിരുവനന്തപുരം: അനവാശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു കൂട്ടുന്നു. ഇതിനോട് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി യുഡിഎഫ് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെങ്കില്‍…
Read More » - 28 January
ഫ്രാൻസിൽ യെല്ലോ വെസ്റ്റ് പ്രതിഷേധം ശക്തമാകുന്നു
ഫ്രാൻസിലെ യെല്ലോ വെസ്റ്റ് പ്രതിഷേധം അവസാനിക്കുന്നില്ല. മൂന്നാം മാസം പിന്നിടുമ്പോഴും ആയിരക്കണക്കിന് മഞ്ഞക്കുപ്പായക്കാരാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ തെരുവിലിറങ്ങിയത്. ഫ്രാൻസിൽ കഴിഞ്ഞ പതിനൊന്നാഴ്ചകളായി നടന്നു വരുന്ന മഞ്ഞക്കുപ്പായക്കാരുടെ…
Read More » - 28 January
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 22 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തിലും ഷൂസിലും സോക്സിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി യാത്രക്കാരന് പിടിയില്‍. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി മുഹമ്മദ് ഹിഷാമി(25)…
Read More » - 28 January
അധ്യാപക ഗവേഷണത്തിനായി കേരളത്തിന് അനുവദിച്ചത് 2.66 കോടി മാത്രം
ന്യൂഡല്‍ഹി: മേജര്‍ റിസര്‍ച്ച് പ്രോജക്ട് സ്കീമിനു (എംആര്‍പിഎസ്) കീഴില്‍ കേരളത്തിനു ലഭിച്ചത് 2.66 കോടി മാത്രം. സര്‍വകലാശാലകള്‍ ഗവേഷണ കേന്ദ്രങ്ങള്‍ കൂടിയാക്കാന്‍ അധ്യാപകര്‍ക്കു നടപ്പാക്കിയ പദ്ധതിയാണിത്. അതേസമയം…
Read More » - 28 January
പ്രിയങ്ക ഗാന്ധി സുന്ദരിയാണ്; ബിജെപിയിൽ നല്ല മുഖങ്ങളില്ലെന്ന് സജ്ജന്‍ സിങ്
ഡൽഹി : പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും ബിജെപിയിൽ നല്ല മുഖങ്ങളില്ലെന്നും മധ്യപ്രദേശ് മന്ത്രി സജ്ജന്‍ സിങ്. പ്രിയങ്കയോടു കിടപിടിക്കാന്‍ ബിജെപിയുടെ കയ്യിലുള്ളത് നടിയും എംപിയുമായ ഹേമമാലിനി മാത്രമെന്നു…
Read More » - 28 January
ദേശീയ പതാക നിലത്ത് വീണതിനെത്തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി
പാങ്ങോട്: താഴെ വീണു കിടന്ന പതാക നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാങ്ങോട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പാങ്ങോട് ചന്തക്കുന്ന് അങ്കണവാടിയിലാണ് ഇന്നലെ ഉച്ചയ്ക്ക് പതാക കൊടിമരച്ചുവട്ടില്‍ വീണു കിടന്ന നിലയില്‍…
Read More » - 28 January
പമ്പയില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മണല്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു
പമ്പ: പ്രളയത്തെ തുടര്‍ന്ന് പമ്പയില്‍ അടിഞ്ഞ് കൂടിയ മണല്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ ആവശ്യത്തിനുള്ളത് കൈമാറിയ ശേഷം അവശേഷിക്കുന്ന മണല്‍ ലേലം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. വനംവകുപ്പാണ്…
Read More » - 28 January
മൂന്നാറിനെ ക്ലീനാക്കാൻ മുന്നിട്ടിറങ്ങി ദേവികുളം സബ് കളകടര്‍
മൂന്നാർ: മാലിന്യപ്രശ്നങ്ങൾ രൂക്ഷമായതോടെ മൂന്നാറിനെ ക്ലീനാക്കാൻ മുന്നിട്ടിറങ്ങി ദേവികുളം സബ് കളകടര്‍. പൊതു ജന സഹകരണത്തോടെ മൂന്നാറിനെ മാലിന്യമുക്തമാക്കുന്നതിനൊപ്പം , തുടർ ശുചീകരണത്തിന് പദ്ധതിയിട്ടുമാണ് സബ്ബ്കളക്ടറുടെ നീക്കം.…
Read More » - 28 January
രാഹുൽ ഗാന്ധിയുടെ യോഗത്തിൽ അരലക്ഷത്തോളം ആളുകൾ പങ്കെടുക്കും
കൊച്ചി : കോൺഗ്രസ് അധ്യക്ഷൻ നാളെ കൊച്ചിയിലെത്തും. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സമ്മേളനത്തില്‍ സംബന്ധിക്കാനാണ് അദ്ദേഹം കേരളത്തിലേക്ക് വരുന്നത്. ചടങ്ങിൽ അരലക്ഷത്തോളം കോൺഗ്രസ്…
Read More » - 28 January
നന്ദിപ്രമേയ ചര്‍ച്ച; കെഎസ്ആര്‍ടിസി വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിക്കും
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയചര്‍ച്ചയ്ക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാകും. കെഎസ്ആര്‍ടിസി വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയമവതരിപ്പിക്കും. എം പാനല്‍ ജീവനക്കാര്‍ അനുഭവിക്കുന്ന പ്രതിസന്ധിയും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍…
Read More » - 28 January
മുസാഫര്‍ നഗര്‍ കലാപത്തിലെ സുപ്രധാന കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു
ലക്നൗ: മുസാഫര്‍നഗര്‍ കലാപത്തിലെ സുപ്രധാന കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. 18 കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് യുപിയുടെ പ്രത്യേക നിയമ സെക്രട്ടറി ജെ.ജെ…
Read More » - 28 January
ഭക്ഷണത്തിൽ വയലറ്റ് കാബേജ് കൂടുതൽ ഉപയോഗിക്കാം
പച്ച നിറത്തിലുളള കാബേജാണ് സാധാരണയായി പലരും ഉപയോഗിക്കുന്നത്. വയലറ്റ് നിറത്തിലുളള കാബേജ് അടക്കളയില്‍ നിന്നും അകറ്റി നിര്‍ത്താറാണ് പതിവ്. എന്നാല്ആരോഗ്യഗുണങ്ങളാല് സമ്പുഷ്ടമാണ് വയലറ്റ് കാബേജ്. വൈറ്റമിന്‍ സി,…
Read More » - 28 January
രാജസ്ഥാനിലും ഹരിയാനയിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്
ന്യൂഡൽഹി: രാജസ്ഥാനിലെയും ഹരിയാനയിലെയും ഓരോ നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. ഡിസംബറിൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിഎസ്പി സ്ഥാനാർഥി മരിച്ചതിനെ തുടർന്നാണ് രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ രാംഗഡ് മണ്ഡലത്തിൽ…
Read More » - 28 January
ഭർത്താവിന്റെ ജീവൻ കാത്ത മലപ്പുറത്തിന് നന്ദി അറിയിച്ച് തമിഴ് യുവതി
മലപ്പുറം : ഭർത്താവിന്റെ ജീവൻ കാത്ത മലപ്പുറത്തിന് നന്ദി അറിയിച്ച് തമിഴ് യുവതി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കുവൈത്തിലെ ജയിലിൽ കഴിഞ്ഞ തമിഴ്നാട്ടുകാരൻ അർജുൻ അത്തിമുത്തുവിനെ കൊലക്കയറിൽ നിന്നു…
Read More » - 28 January
ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം
ടോംഗയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടുത്തെ ഹൗമ പ്രദേശത്തുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Read More » - 28 January
മന്ത്രി എം എം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇടുക്കി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് മന്ത്രി പ്രവേശിപ്പിച്ചത്.
Read More » - 28 January
അപേക്ഷകളും പരാതികളും സമർപ്പിക്കാം ഇ-ആപ്ലിക്കേഷന്‍ വഴി
കോഴിക്കോട് : പൊതുജനങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുന്ന പരാതികളും അപേക്ഷകളും, കളക്ടറേറ്റില്‍ വരാതെ, ഓണ്‍ലൈന്‍ ആയി നല്കുന്ന സംവിധാനം ഇ-ആപ്ലിക്കേഷന്‍ കോഴിക്കോട് ജില്ലയിൽ പ്രാവർത്തികമാക്കി.ലോകത്തിന്റെ ഏത് ഭാഗത്തു…
Read More » - 28 January
മനസ്സാക്ഷി ഇപ്പോഴും മരവിച്ചു തന്നെ: അപകടങ്ങളില്‍ എസ്ഐയും യുവാവും മരിച്ചത് സഹായം ലഭിക്കാതെ
ആലപ്പുഴ: സംസ്ഥാനത്ത് ഇന്നലെ രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍ എസ്ഐയും യുവാവും മരിച്ചത് ഏറെ നേരം സഹായം ലഭിക്കാതെ ചോരവാര്‍ന്ന്. കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍…
Read More »