മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യ സാധ്യതകള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ ആരായുന്നതിന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി എംപിമാരുടെ യോഗം വിളിച്ചു. എല്ലാ എംപിമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് നിര്‍ദേശം
Post Your Comments