റിയാദ്: സൗദിയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിൽ മരണസംഖ്യ 12 ആയി. 170 പേര്‍ക്ക് പരുക്കേറ്റതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. മക്ക, തബൂക്ക് എന്നിവിടങ്ങളില്‍ നിന്നും ആളുകളെ രക്ഷിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചിട്ടുണ്ട്. ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ അല്‍ ജൗഫിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്.
Post Your Comments