Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -4 February
മമതയുടെ സമരം തുടരുന്നു ; സിബിഐ ഇന്ന് സുപ്രീംകോടതിയിലേക്ക്
കൊൽക്കത്ത : കൊൽക്കത്തയിൽ പോലീസ് കമ്മിഷണറുടെ വീട്ടിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ബംഗാൾ സർക്കാരിനെതിരെ സിബിഐ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. കൊല്‍ക്കത്ത പോലീസ് കമ്മീഷണർ…
Read More » - 4 February
ഹംപിയിലെ കല്‍ത്തൂണുകള്‍ തകര്‍ത്ത സംഭവം: മൂന്ന് പേര് അറസ്റ്റില്‍
ബെല്ലാരി: ചരിത്ര പ്രധാനമായ കര്‍ണാടകയിലെ ഹംപിയില്‍ സന്ദര്‍ശനത്തിനെത്തി തൂണുകള്‍ പൊളിച്ച യുവാക്കളെ അറസ്റ്റുചെയ്തു. സന്ദര്‍ശനത്തിനെത്തിയ യുവാക്കള്‍ ചേര്‍ന്ന് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായ ഹംപിയിലെ ക്ഷേത്രത്തിന്റെ തൂണുകളിലൊന്നു തള്ളി…
Read More » - 4 February
അമ്പത് കിലോയിലധികം കാട്ടിറച്ചിയുമായി നായാട്ടു സംഘം പിടിയില്‍
ഇടുക്കി: കാട്ടില്‍ നായാട്ടു നടത്തി തിരിച്ചു വരികയായിരുന്ന നാലംഗ സംഘത്തത്തെ വനപാലകര്‍ ഓടിച്ചിട്ട് പിടികൂടി. അധികൃതരെ കണ്ടയുടന്‍ പ്രതികള്‍ ചുറ്റുപാടും വെടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍…
Read More » - 4 February
പ്രവാസലോകത്തിന്റെ നൊമ്പരം തുറന്നു കാട്ടുന്ന വീഡിയോ; കണ്ണീരണിയാതെ കണ്ടിരിക്കാനാവില്ല
ഓരോ പ്രവാസിയും ഉറ്റവരെയും ഉടയവരെയും കാണാതെ വേദന കടിച്ചമര്‍ത്തി നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി ജീവിക്കുന്നവരാണ്. പ്രവാസികളുടെ ജീവിതം എന്താണെന്ന് നാട്ടിലുള്ളവര്‍ക്ക് പലപ്പോഴും മനസ്സിലാകാറില്ല. കുടുംബം പോറ്റാന്‍ അന്യ നാടുകളില്‍…
Read More » - 4 February
അമിതമായി ലോഡ് കയറ്റി ; ലോറികളുടെ ടയറുകൾ പൊട്ടിത്തെറിക്കുന്നു
പാറശാല: അമിതമായി ലോഡ് കയറ്റിഎത്തുന്ന ലോറികളുടെ ടയറുകൾ പൊട്ടിത്തെറിക്കുന്നത് പതിവാകുന്നു. സംഭവം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നതോടെ പരാതിയുമായി എത്തിയിരിക്കുകയാണ് നാട്ടുകാർ. തമിഴ്നാട്ടിൽ നിന്ന് ബൈപാസ് റോഡിൻെറ നിർമ്മാണ…
Read More » - 4 February
പബ്ജി ഗെയിമിന് അടിമയായ 19 കാരന് ആത്മഹത്യ ചെയ്തു
മുംബൈ: പുതിയ സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ പത്തൊന്പതുകാരന് ജീവനൊടുക്കി. മുംബൈ കുര്‍ളയിലാണ് സംഭവം. നദീം ഷെയ്ക്കെന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. പബ്ജി ഓണ്‍ലൈന്‍ ഗെയിമിന്…
Read More » - 4 February
സൗദിയില്‍ തൊഴിലാളികളെ ഒരു കാരണവുമില്ലാതെ പിരിച്ചുവിടാനാകില്ല : ഹുറൂബ് പരിഷ്കരിച്ചു
സൗദിയില്‍ തൊഴിലാളി ഒളിച്ചോടിയാലോ ജോലിക്ക് ഹാജരാകാതിരുന്നാലോ അവരുടെ സ്പോണ്‍സര്‍ഷിപ്പ് ഒഴിയുന്നതിന് മന്ത്രാലയം ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഹുറൂബാക്കല്‍. റിയാദ് : സൗദിയില്‍ ഇനി തൊഴിലാളികളെ ഒരു കാരണവും ഇല്ലാതെ…
Read More » - 4 February
പന്തം കൊളുത്തി പ്രതിഷേധവുമായി സമരസമിതി
പത്തനംതിട്ട: പൊന്തൻപുഴ – വലിയകാവ് വനാതിർത്തിയിൽ പെരുംപെട്ടി വില്ലേജിലെ 500 കൈവശ കർഷക കുടുംബങ്ങളിലെ അംഗങ്ങൾ ചൂട്ടുമണ്ണിൽ നിന്ന് പെരുമ്പെട്ടിയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.തുടർന്നു നടന്ന…
Read More » - 4 February
ജയില്‍ വളപ്പില്‍ ചാരായം വാറ്റിയ ആള് പിടിയില്‍
തിരുവനന്തപുരം: ജയിലില്‍ ചാരായം വാറ്റിയ സമീപ പ്രദേശി പിടിയില്‍. തിരുവനന്തപുരം നെട്ടുകാല് തേരി തുറന്ന ജയിലിലാണ് സംഭവം. ജയില്‍ വളപ്പിന് സമീപം താമസിക്കുന്ന കള്ളിക്കാട് സ്വദേശി സത്യനേശനാണ്…
Read More » - 4 February
ഭാനുപ്രിയയുടെ വീട്ടില്‍ ചൈല്‍ഡ് ലൈന്‍ റെയ്ഡ്
ഹൈദരാബാദ്: നടി ഭാനുപ്രിയയുടെ വീട്ടില്‍ വീട്ടുജോലികള്‍ക്കായി നിര്‍ത്തിയിരിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചെന്നൈ ടി നഗറിലെ ഭാനുപ്രിയയുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ്…
Read More » - 4 February
വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി
മെൽബൺ : ബ്രിസ്ബേൻ എയർപോർട്ടിൽ വ്യാജ ബോംബ് ഭീഷണി.ശനിയാഴ്ച രാത്രി വിമാനത്താവളത്തിലെ കഫേയില്‍ കത്തി ഉപയോഗിച്ച് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തിയായിരുന്നു അക്രമികൾ ഭീഷണി ഉയർത്തിയത്. ബോംബ് ഉണ്ടെന്ന്…
Read More » - 4 February
അഞ്ചുവയസുകാരിയെ പിന്തുടര്ന്ന് ആക്രമിച്ച് പൂവന്‍കോഴി
ഭോപ്പാല്‍: അഞ്ചുവയസുകാരിയെ പിന്തുടര്ന്ന് ആക്രമിച്ച് പൂവന്‍കോഴി; മാതാപിതാക്കള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി. വളര്‍ത്തുകോഴിയുടെ ഉപദ്രവം കാരണം വെട്ടിലായിരിക്കുന്നത് മധ്യപ്രദേശിലെ ശിവപുരി സ്വദേശികളായ പപ്പു ജാദവും ലക്ഷ്മിയുമാണ്.…
Read More » - 4 February
ഏഷ്യന്‍ കപ്പ് ജേതാക്കളായ ഖത്തര്‍ ടീമിന് ഗംഭീര വരവേല്‍പ്പ്
ഖത്തര്‍: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ജേതാക്കളായ ഖത്തര്‍ ടീമിന് നാട്ടില്‍ ഗംഭീര വരവേല്‍പ്പ്. ദോഹയില്‍ വിമാനം ഇറങ്ങിയ താരങ്ങളെ സ്വീകരിക്കാന്‍ ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍…
Read More » - 4 February
മമതയുടെ പ്രതിഷേധത്തിനു രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ പിന്തുണ
കോല്‍ക്കത്ത: സിബിഐക്കെതിരായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിഷേധത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. മമതയുമായി ഫോണില്‍ സംസാരിച്ച രാഹുല്‍ പിന്തുണ അറിയിച്ചു. എന്‍സിപി…
Read More » - 4 February
മോദിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കൂ എന്ന ആഹ്വാനവുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
കൊല്‍ക്കത്ത: മോദിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കൂ എന്ന ആഹ്വാനവുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . രാജ്യത്തു വര്‍ഗീയത വിഷം പരത്തുന്ന കേന്ദ്ര നേതൃത്വത്തെയും…
Read More » - 4 February
സമീപകാലത്തെ ഏറ്റവും വലിയ കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ച് കൊല്‍ക്കത്ത
ന്യൂഡല്‍ഹി : സമീപകാലത്തെ ഏറ്റവും വലിയ കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ച് കൊല്‍ക്കത്ത. ചിട്ടി തട്ടിപ്പു കേസുകളില്‍ സിബിഐയും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലെ പുതിയ അധ്യായമാണ്…
Read More » - 4 February
യുഎഇ നിവാസികള്‍ക്ക് വാട്ട്സാപ്പിലെ ഈ ചതിയെക്കുറിച്ച് മുന്നറിയിപ്പ് നല്കി പോലീസ്
അബുദാബി: യുഎഇയിലെ നിവാസികള്‍ക്ക് വാട്ട്സാപ്പിലെ ചതിയെക്കുറിച്ച് മുന്നറിയിപ്പ് നല്കി ഷാര്‍ജ പോലീസ്. വാട്ട്സാപ്പിലൂടെ പരിചയം സ്ഥാപിക്കാനെത്തുകയും അല്ലെങ്കില്‍ ആകര്‍ഷകമായ എന്തെങ്കിലും സമ്മാനം ലഭിച്ചെന്നും സന്ദേശങ്ങള്‍ അയച്ചാണ് ഇത്തരക്കാര്‍ …
Read More » - 3 February
സ്പാർക്ക് പി.എം.യു. വിൽ ജൂനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ധനകാര്യ വകുപ്പിന്റെ കീഴിലുളള സ്പാർക്ക് പി.എം.യു.വിൽ ജൂനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് കരാടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾക്ക്: www.info.spark.gov.in
Read More » - 3 February
ഡിസൈര്‍ തസ്തികയില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യൂ
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഡിസൈര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. താല്പ്യമുളളവര് ഫെബ്രുവരി 4 രാവിലെ 10.45 ന് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.…
Read More » - 3 February
അറബ് മേഖലയില്‍ ചരിത്രത്തില്‍ ആദ്യം; മാര്‍പാപ്പ അബുദാബുയില് എത്തി
അബുദാബി: ചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയിലെത്തി. ആദ്യമായെത്തിയ മാര്‍പാപ്പയ്ക്ക് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ രാജകീയ വരവേല്‍പ്പാണ് യുഎഇ സര്‍ക്കാര്‍ നല്‍കിയത്. ത്രിദിന യുഎഇ സന്ദര്‍ശനത്തിനായാണ് റോമില്‍നിന്നു…
Read More » - 3 February
യുവാവിനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കൊച്ചി: യുവാവിനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറയ്ക്കു സമീപം മരടില്‍ ഇഞ്ചക്കല്‍ സ്വദേശി അനിലാണ് മരിച്ചത്. അനിലിന്റെ സുഹൃത്തിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. സംഭവത്തെ കുറിച്ചുള്ള…
Read More » - 3 February
സ്വയം തലയിലേക്ക് നിറയൊഴിച്ച് പൊലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു
ചെന്നൈ: ചെന്നൈയില്‍ പൊലീസ് ഉദ്യോഗസ്ഥന് തോക്ക് ഉപയോഗിച്ച് സ്വന്തം തലയ്ക്ക് വെടിവെച്ച് ആത്മഹത്യ ചെയ്തു . മണികണ്ഠന് (26) എന്ന പൊലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്കുള്ള…
Read More » - 3 February
മാര്‍പാപ്പയുടെ സന്ദര്‍ശനം; യുഎഇയില്‍ സ്കൂളുകള്‍ക്ക് അവധി
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് യുഎഇയില്‍ സ്കൂളുകള്‍ക്കു രണ്ടു ദിവസം അവധി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അബുദാബി, ദുബായി, ഷാര്‍ജ തുടങ്ങിയ പ്രദേശങ്ങളിലെ…
Read More » - 3 February
കൊല്‍ക്കത്തയിലെ സാഹചര്യം അടിയന്തിരാവസ്ഥക്ക് സമാനമെന്ന് ദേവഗൗഡ
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ നിലവിലെ സാഹചര്യം അടിയന്തിരാവസ്ഥക്ക് തുല്യമെന്ന് മുന്‍ പ്രധാന മന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡ. കൊല്‍ക്കത്തയില്‍ ഇപ്പോഴത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചതായാണ്…
Read More » - 3 February
നഴ്സുമാരുടെ ശ്രദ്ധയ്ക്ക് : സൗദിയിൽ അവസരം
സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഫെബ്രുവരി 13ന് സ്കൈപ്പ് ഇന്റർവ്യൂ നടത്തും.…
Read More »