കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിനുള്ളിൽ സ്ഫോടനം. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പഞ്ചായത്ത് അംഗമായ മൈനത്തുൻ മുല്ലയുടെ വീട്ടിനുള്ളിൽ സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തിക്കും മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചു. പശ്ചിമ ബംഗാൾ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments