Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -5 February
മഞ്ഞപ്പല്ല്; വെളുപ്പിക്കാന്‍ ഒരു പൊടിക്കൈ
മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലര്‍ക്കും തന്റെ ആത്മവിശ്വാസം നശിപ്പിക്കുന്നതായി തോന്നാം. പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് പല ചികിത്സാരീതികളും നിലവില്‍ ഉണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന…
Read More » - 5 February
സ്വര്‍ണ്ണവിലയില്‍ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ : പുത്തന്‍ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്വര്‍ണ്ണവിലയില്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി സമഗ്രമായ ഒരു സ്വര്‍ണ്ണനയം നടപ്പിലാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. സ്വര്‍ണത്തെ രാജ്യത്തിന്റെ ധനകാര്യ സ്വത്ത് ആയി പ്രഖ്യാപിക്കുമെന്നതാണ്…
Read More » - 5 February
വിപണി കീഴടക്കാൻ പുതിയ സ്മാർട്ട് ഫോണുകളുമായി സോണി
വിപണി കീഴടക്കാൻ പുതിയ എക്സ്പീരിയ സീരീസ് സ്മാർട്ട് ഫോണുകളുമായി സോണി. ഈ വർഷമെത്തുന്ന ഫോണുകളിൽ എക്സ്പീരിയ X24 എന്ന മോഡലാണ് ഏറ്റവും പ്രധാനം. 6.5 ഇഞ്ച് ഓ.എല്‍.ഇ.ഡി…
Read More » - 5 February
ഒരു പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ 40 സിബിഐ ഉദ്യോഗസ്ഥര്‍, ഇതെന്താ അടിയന്തരാവസ്ഥയോയെന്ന് ശത്രുഘ്നന്‍ സിന്‍ഹ
പട്ന : ബംഗാളിലെ സംഭവ വികാസങ്ങളില്‍ മമതാ ബാനര്‍ജിയെ പുകഴ്ത്തിയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും ബിജെപി വിമത നേതാവും എംപിയുമായി ശത്രുഘ്നന്‍ സിന്‍ഹ. തന്റ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്…
Read More » - 5 February
ഗര്‍ഭിണിയായ അമ്മയ്ക്കു നേരെ നാലു വയസുകാരന് വെടിയുതിർത്തു ; സംഭവം ഇങ്ങനെ
സീറ്റില്‍: ഗര്‍ഭിണിയായ അമ്മയ്ക്കു നേരെ നാലു വയസുകാരന് വെടിയുതിർത്തു. യുഎസിലെ സീറ്റില്‍ പ്രാന്തത്തിലായിരുന്നു സംഭവം. യുവതിയുടെ ആണ്‍സുഹൃത്ത് സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ചാണ് നാലു വയസുകാരന് അമ്മയ്ക്ക് നേരെ…
Read More » - 5 February
കണ്‍സ്യൂമര്‍ ഫെഡിന്റെ ഫ്ളോട്ടിംഗ് ത്രിവേണികള്‍ വന്‍ നഷ്ടത്തില്‍
കൊല്ലം: ജില്ലയിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡ് ഇറക്കിയ ഫ്ളോട്ടിംഗ് ത്രിവേണികള്‍ നഷ്ടത്തിലായതിനെ തുടര്‍ന്ന് ആക്രി വിലയ്ക്ക് വില്‍ക്കുന്നു. നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് എത്തിച്ചു നല്‍കുക എന്നതായിരുന്നു…
Read More » - 5 February
അനാര്‍ക്കലിക്ക് ശേഷം വീണ്ടുമൊരു പൃഥ്വിരാജ്-ബിജു മേനോന് കൂട്ടുകെട്ട്
പൃഥ്വിരാജ്-ബിജു മേനോന് ഹിറ്റ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. 2015ല്‍ ഇരുവരും ഒന്നിച്ച ചിത്രം’അനാര്‍ക്കലി’യുടെ സംവിധായകന് സച്ചി ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് പൃഥ്വി-ബിജു മേനോന് സഖ്യം വീണ്ടും…
Read More » - 5 February
വയനാട് സീറ്റ് : മലബാറിന് പുറത്തുള്ള സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ച് സീറ്റെന്ന് കരുതപ്പെടുന്ന വയനാട് സീറ്റില്‍ മലബാറിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഉദ്ദേശിച്ചാല്‍ അത് അംഗീകരിക്കില്ലെന്ന് വയനാട് മണ്ഡലം…
Read More » - 5 February
ചരിത്രം കുറിച്ച് യുഎഇയിൽ ദിവ്യബലി അർപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
അബുദാബി: ചരിത്രം കുറിച്ച് യുഎഇയിൽ വിശുദ്ധ കുര്‍ബാന അർപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അബുദാബി സഈദ് സ്പോര്‍ട്സ് സിറ്റിയിൽ നടന്ന ദിവ്യബലിയിൽ പതിനായിരങ്ങളാണ് സംബന്ധിച്ചത്. കുർബാനയ്ക്ക് മുൻപ് മൊബീല്‍…
Read More » - 5 February
മൊബൈല്‍ഫോണ്‍ ഉപയോഗം അതിരുകടന്നു; ഭാര്യയെ യുവാവ് വെട്ടിക്കൊന്നു
ഇറോഡ്: മൊബൈല്‍ഫോണ്‍ ഉപയോഗം അതിരുകടന്നതിനെ തുടർന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. കൊലയ്ക്കുശേഷം യുവാവ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഈറോഡിന് സമീപത്തായിരുന്നു സഭവം. വിജയശാന്തി എന്ന ഇരുപത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷംമുമ്ബ്…
Read More » - 5 February
എന്തുകൊണ്ടാണ് തമിഴ് സിനിമയില്‍ നിന്ന് പത്ത് വര്‍ഷം ഇടവേളയെടുത്തതെന്ന ചോദ്യത്തിന് 45 വയസ്സിലേക്കെത്താനാണെന്ന് കുസൃതിയോടെ മറുപടി നല്കി മമ്മൂട്ടി
പേരന്പ് മികച്ച പ്രേഷക പ്രതികരണം നേടി മുന്നേറുമ്പോള്‍ മമ്മൂട്ടിയേയും പുകഴ്ത്തുകയാണ് ലോകം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അവാര്‍ഡ്ദാന ചടങ്ങിനെത്തിയ മമ്മൂട്ടി വേദിയില്‍ പറഞ്ഞ കാര്യങ്ങള്‍…
Read More » - 5 February
ജനമഹായാത്ര :മതിയായ ഫണ്ട് പിരിച്ചു നല്‍കാത്ത മണ്ഡലം കമ്മിറ്റികളെ കോണ്‍ഗ്രസ് പിരിച്ചുവിട്ടു
കണ്ണൂര്‍ : കെപിസിസി പ്രസിഡണ്ട് മുല്ലപള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്രയ്ക്ക് മതിയായ ഫണ്ട് പിരിച്ചു നല്‍കാത്ത പത്ത് മണ്ഡലം കമ്മിറ്റികളെ പിരിച്ചു വിട്ട് കോണ്‍ഗ്രസ്. കണ്ണൂര്‍, കാസര്‍കോട്…
Read More » - 5 February
ഉത്സവപ്പറമ്പിലെ കൊലപാതകം മുന്‍ വൈരാഗ്യത്തെ തുടര്‍ന്നെന്ന് പോലീസ്
കൊല്ലം: കൊല്ലത്തെ പാവുമ്പ ക്ഷേത്ര ഉത്സവദിനത്തില്‍ യുവാവിനെ കൊലപ്പെടുത്തിയത് മുന്‍ വൈരാഗ്യത്തെ തുടര്‍ന്നെന്ന് പൊലീസ്. ചവറ ടൈറ്റാനിയം ജംഗ്ഷന് കണിച്ചുകുളങ്ങര വീട്ടില്‍ ഉദയന്റെ മകന് അഖില്‍ ജിത്ത്(25)…
Read More » - 5 February
തോമസ് ചാണ്ടിക്ക് പിഴ
കൊച്ചി: തോമസ് ചാണ്ടിക്ക് പിഴ. ഭൂമി കയ്യേറ്റ കേസിൽ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു തോമസ് ചാണ്ടിയും മറ്റുള്ളവരും നൽകിയ 4 ഹർജികൾ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 5 February
മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കുള്ള ശിക്ഷ ഇരട്ടിയാക്കാനൊരുങ്ങി സർക്കാർ
മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. ആറ് മാസം തടവും 10,000 രൂപ വരെ പിഴ ശിക്ഷയുമാണ് മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരെ…
Read More » - 5 February
വനിതകൾക്ക് കാർ വാടകയ്ക്ക് നൽകാൻ മടിക്കുന്നവർക്കെതിരെ നടപടി
ദമാം: വനിതകൾക്ക് കാർ വാടകയ്ക്ക് നൽകാൻ വിസമ്മതിക്കുന്നവർക്കെതിരെ സൗദിയിൽ നിയമ നടപടി. ഇത്തരം റെന്റ് എ കാർ സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പൊതു ഗതാഗത അതോറിറ്റിഅറിയിച്ചു.…
Read More » - 5 February
വ്യാജ എ.ടി.എം കാര്‍ഡുപയോഗിച്ച് പണം തട്ടിയതായി പരാതി
എസ്.ബി.ഐ ഇടപാടുകാരന്റെ അക്കൗണ്ടില്‍ നിന്നും വ്യാജ എ.ടി.എം കാര്‍ഡുപയോഗിച്ച് പണം തട്ടിയതായി പരാതി. എസ്.ബി.ഐയുടെ കോഴിക്കോട് താമരശേരി ബ്രാഞ്ചിലെ ഇടപാടുകാരനായ അടിവാരം സ്വദേശി ശുഹൈബിനാണ് പണം നഷ്ടമായത്.സംഭവത്തില്‍…
Read More » - 5 February
ആ ഒറ്റ നോട്ടത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു; തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാളില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ച ഉദ്യോഗസ്ഥന് പറയാനുള്ളത്
ഛത്തീസ്ഗഢ് : 13 വയസ്സ് തോന്നിക്കുന്നൊരു പെണ്‍കുട്ടി ഒരു റെയില്‍ വേ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ എത്തുന്നതും കാത്ത് ഇരിക്കുന്നു. മുതിര്‍ന്ന ഒരാള്‍ കൂടെയുണ്ട്. അത് ആ കുട്ടിയുടെ…
Read More » - 5 February
ഭൂമി കയ്യേറ്റ കേസ് : ഹർജികൾ പിൻവലിച്ചു
തിരുവനന്തപുരം : ഭൂമി കയ്യേറ്റ കേസിൽ ഹർജികൾ പിൻവലിച്ചു. വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു തോമസ് ചാണ്ടിയും മറ്റുള്ളവരും നൽകിയ 4 ഹർജികളാണ് പിൻവലിച്ചത്. കോടതിയുടെ സമയം…
Read More » - 5 February
തെരഞ്ഞെടുപ്പ് പ്രചാരണം; യോഗിയെ പരിഹസിച്ച് മമത
കോല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാളില്‍ എത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്…
Read More » - 5 February
നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ കേസ് പരിഗണിക്കവെയാണ് ചിറ്റിലപ്പള്ളിലെ കോടതി വിമര്‍ശിച്ചത്. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍…
Read More » - 5 February
മദ്യലഹരിയില്‍ ഓട്ടോറിക്ഷയില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി
കോതമംഗലത്ത് മദ്യപിച്ചെത്തിയാള്‍ ഓട്ടോറിക്ഷയ്ക്ക് തീയിട്ടു. തിങ്കളാഴ്ച്ച വൈകിട്ട് 6.30 ഓടെ സബ് സ്റ്റേഷന് പടിയിലാണ് സംഭവം. സബ്സ്്റ്റേഷന് പടിയില്‍ ട്രിപ്പിനായി കാത്തുകിടന്ന ഓട്ടോറിക്ഷയിലേക്ക് മദ്യപിച്ചെത്തിയ കുഞ്ഞുമോന് എന്ന…
Read More » - 5 February
റിട്ട. അധ്യാപികയെ അപമാനിക്കാന്‍ ശ്രമം; രണ്ട് പേര് അറസ്റ്റില്‍
കാട്ടാക്കട: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത റിട്ട.അധ്യാപികയെ ബസില്‍ അപമാനിക്കാന്‍ ശ്രമം. ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതെ അധ്യാപികയെയും മകനെയും വഴിയില്‍ വലിച്ചിറക്കി മര്‍ദിച്ചു. യാത്രക്കാരായ അമ്മയെയും മകനെയും…
Read More » - 5 February
ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ഏഴ് മരണം
പാരീസ്: ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര് മരിച്ചു.അപകടത്തിൽ 30 പൊള്ളലേറ്റു. പാരീസ് നഗരത്തിലെ എട്ടുനില കെട്ടിടത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. 200 ഓളം അഗ്നിശമന സേനാ…
Read More » - 5 February
സ്ത്രീത്വത്തെ അപമാനിച്ചതിന് സുധാകരനെതിരെയുള്ള കേസ്: യുവതിയെ കുറിച്ച് മന്ത്രി പറഞ്ഞത് ഇങ്ങനെ- ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍
ആലപ്പുഴ: സ്ത്രീതത്വ അപമാനിച്ചതിന് മ്ന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ അമ്പലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിനു പിന്നാലെ കേസിലെ സംഭവങ്ങളെ കുറിച്ച് വിശദീകരിച്ച് പരാതിക്കാരിയുടെ ഭര്‍ത്താവ് രംഗത്ത്.…
Read More »