Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -5 February
ജിയോയുടെ ഇരട്ടി ഡേറ്റ ലഭിക്കുന്ന ഓഫറുകൾ ഇവയാണ്
‘ജിയോ സാംസങ് ഗാവക്സി എം സീരീസ് ഓഫര്‍’ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. 198 രൂപയുടേയും 299 രൂപയുടേയും റീച്ചാര്‍ജുകളില്‍ ഇരട്ടി ഡേറ്റയാണ് ജിയോയുടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഫെബ്രുവരി…
Read More » - 5 February
അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു
മുംബൈ: സാമൂഹ്യപ്രവര്‍ത്തകന്‍ അന്ന ഹസാരെ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രണ്ട് കേന്ദ്രമന്ത്രിമാരും റലേഗന്‍ സിദ്ധി ഗ്രാമത്തില്‍ എത്തി നടത്തിയ കൂടിക്കാഴ്ചയെ…
Read More » - 5 February
കൊട്ടിയൂര്‍ പീഡനക്കേസ്; വിധി ഫെബ്രുവരി 16 ന്
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിൽ ഫെബ്രുവരി 16 ന്കോടതി വിധി പറയും. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന് വടക്കുംചേരി പ്രതിയായ കേസിൽ തലശ്ശേരി പോക്സോ കോടതിയാണ്…
Read More » - 5 February
വിവാഹേതര ലൈംഗിക ബന്ധം: യു.എ.ഇയില്‍ യുവാവും കൗമാരക്കാരിയും പിടിയില്‍
ഷാര്‍ജ•വിവാഹം കഴിക്കാതെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തില്‍ ജി.സി.സി പാസ്പോര്‍ട്ട് വാഹകനായ ഒരു സൈനിക ഉദ്യോഗസ്ഥനും ജി.സി.സി പൌരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെയും ഷാര്‍ജ ക്രിമിനല്‍ കോടതി കുറ്റം…
Read More » - 5 February
കനക ദുര്‍ഗ്ഗ പെരിന്തല്‍മണ്ണയിലെ ഭര്‍തൃ വീട്ടിലെത്തി: ഭർത്താവും മറ്റും വാടകവീട്ടിലേക്ക് മാറി , കനക ദുർഗ്ഗയുടെ പ്രതികരണം ഇങ്ങനെ
മലപ്പുറം: ഭര്‍തൃ വീട്ടില്‍ പ്രവേശിക്കുവാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് കനക ദുര്‍ഗ്ഗ അങ്ങാടിപ്പുറത്തെ ഭര്‍തൃ വീട്ടിലെത്തി.കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കുട്ടികള്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.അതേസമയം കനകദുര്ഗ്ഗയോടൊപ്പം…
Read More » - 5 February
റോഡു മാര്‍ഗമെത്തി മമതയ്ക്ക് ബംഗാളില്‍ മറുപടി നൽകി യോഗി: എത്തിയത് വന്‍ ജനാവലി
ലഖ്നൗ: ഹെലികോപ്റ്റര്‍ ഇറക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് പുരുലിയയിലെത്തിയത് റോഡ് മാര്‍ഗം. വിമാനത്തില്‍ ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡിലെത്തി അവിടെ…
Read More » - 5 February
‘ഒരു പഴയ ബോംബ് കഥ’യ്ക്ക് ശേഷം ബിബിന്‍ ജോര്‍ജ്ജ് വീണ്ടും നായകനാകുന്നു
കൊച്ചി : സൂപ്പര്‍ ഹിറ്റ് ചിത്രം ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം ബിബിന്‍ ജോര്‍ജ്ജ് വീണ്ടും നായകവേഷത്തില്‍ എത്തുന്നു. കുട്ടനാടന്‍ മാര്‍പാപ്പ എന്ന ഹിറ്റ് ചിത്രം…
Read More » - 5 February
ശബരിമല : എല്ലാ ഹർജികളും സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂ ഡൽഹി : ശബരിമലയുമായി ബന്ധപെട്ടു സമർപ്പിച്ച എല്ലാ ഹർജികളും സുപ്രീം കോടതി നാളെ പരിഗണിക്കും. റിവ്യൂ ഹർജികളും റിട്ട് ഹർജികളും ദേവസ്വം ബോർഡ് വിധി നടപ്പാക്കാൻ…
Read More » - 5 February
ധോണിയേയും രോഹിത് ശര്‍മ്മയേയും മറികടന്ന് പാക് വനിതാ ടീം ക്യാപ്റ്റന്‍ സന മിര്‍
ലാഹോര്‍: മഹേന്ദ്രസിംഗ് ധോണിയേയും രോഹിത് ശര്‍മ്മയേയും മറികടന്ന് റെക്കോർഡ് നേട്ടവുമായി പാക് വനിതാ ടീം ക്യാപ്റ്റന്‍ സന മിര്‍. നൂറ് ട്വന്റി-20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരവും…
Read More » - 5 February
ഇയാളതെടുത്ത് സിനിമയാക്കാന്‍ പാടുണ്ടോടോ മനസ്സാക്ഷിയില്ലാത്തവനേ, ഹൃദയത്തെ, സ്വസ്ഥതയെ നശിപ്പിച്ച സിനിമ :പേരന്‍പിനെ പ്രശംസിച്ച് ഒരു യുവാവിന്റെ വ്യത്യസ്ഥമായ കുറിപ്പ്
കൊച്ചി : മമ്മൂട്ടി ചിത്രം ‘പേരന്പ്’ പ്രക്ഷക ഹൃദയങ്ങളില്‍ ഒരു വിങ്ങലായി തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഒരു തുള്ളി കണ്ണുനീര് പോലും പൊഴിക്കാതെ ഈ ചിത്രം കണ്ടിറങ്ങാന്‍ മനസാക്ഷിയുള്ള…
Read More » - 5 February
പ്രഭാതഭക്ഷണത്തിൽ ഇവ നിർബന്ധമായും ഉൾപ്പെടുത്തണം
പോഷകഗുണമുള്ള ഭക്ഷണങ്ങളാണ് രാവിലെ കഴിക്കേണ്ടത്. ഇഡ്ഡലി, ദോശ, പുട്ട്, ബ്രഡ് പോലുള്ള വിഭവങ്ങളാണ് നമ്മൾ ബ്രേക്ക് ഫാസ്റ്റിൽ ഉൾപ്പെടുത്താറുള്ളത്. പ്രഭാതഭക്ഷണം കഴിഞ്ഞ് നിർബന്ധമായും കഴിക്കേണ്ട 4 ഭക്ഷണങ്ങൾ…
Read More » - 5 February
ദുബായ് ഡ്യൂട്ടി ഫ്രീ റാഫിള്‍: കോടികള്‍ സ്വന്തമാക്കി പ്രവാസി ബിസിനസുകാരന്
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 1 മില്യണ്‍ യു.എസ് ഡോളര്‍ (7.15 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി സിറിയന്‍ പൗരന്. ദുബായില്‍ ബിസിനസുകാരനായ റിയാദ് അങ്ക ഇസ്മായില്‍…
Read More » - 5 February
ഒരുമിച്ചു താമസിക്കില്ല: കനകദുർഗയുടെ ഭർത്താവും, മാതാവും സ്വന്തം വീട്ടിൽ നിന്ന് വാടക വീട്ടിലേയ്ക്ക്
മലപ്പുറം : ശബരിമലയിൽ ആചാരലംഘനം നടത്തിയ കനക ദുർഗയ്ക്ക് പെരിന്തൽമണ്ണയിലെ വീട്ടിൽ പ്രവേശിക്കാൻ കോടതി അനുമതി നൽകിയതോടെ സ്വന്തം വീട്ടിൽ നിന്നും വാടക വീട്ടിലേയ്ക്ക് മാറിത്താമസിക്കാൻ ഒരുങ്ങുകയാണ്…
Read More » - 5 February
പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പിന്റെ വക ഗപ്പി മത്സ്യ വിതരണം
തൃശൂര്‍: പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത എഴുപത് അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഗപ്പി മത്സ്യങ്ങള്‍, ഫിഷ് ടാങ്ക് എന്നിവ വിതരണം ചെയ്തു. കീടനാശിനിയുടെ ഉപയോഗം…
Read More » - 5 February
എംപാനല്‍ ജീവനക്കാരുടെ സമരം തുടരും
കെഎസ്ആര്‍ടിസിയില്‍ നിന്നു പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരുടെ സമരം തുടരുമെന്ന് റിപ്പോർട്ട്. ഗതാഗതമന്ത്രിയും താത്കാലിക കണ്ടക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിൽ നിയമപ്രശ്നം പരിഹരിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന്…
Read More » - 5 February
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി
ഭോപ്പാല്‍ : നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് വീണ്ടും തിരിച്ചടി നല്കി മധ്യപ്രദേശില്‍ അംഗങ്ങളുടെ കൊഴിഞ്ഞ പോക്ക്. മുന്‍ എംപിയും സംസ്ഥാന കൃഷിമന്ത്രിയുമായിരുന്ന ബിജെപിയുടെ മുതിര്‍ന്ന…
Read More » - 5 February
നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീയിട്ടുനശിപ്പിച്ചു
മഞ്ചേശ്വരം: നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീയിട്ടുനശിപ്പിച്ചു. ഉപ്പള ശാന്തിഗുരിയിലെ വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടിരുന്ന റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് തീയിട്ടുനശിപ്പിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹരീഷിന്റെ ഉടമസ്ഥതയിലുള്ളതാണ്…
Read More » - 5 February
ചൈനീസ് ആപ്പുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ചൈനീസ് ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. ടിക് ടോക്, ഹെലോ, ലൈക് തുടങ്ങി ഒരു കൂട്ടം ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. ഐടി,…
Read More » - 5 February
വീടിനുള്ളില്‍ പുള്ളിപുലിയെ കണ്ടെത്തി : പ്രദേശത്ത് ഭീകരാവസ്ഥ
വയനാട് : വീടിനുള്ളില്‍ ഒളിച്ചിരുന്ന പുള്ളിപുലി പ്രദേശവാസികളില്‍ ഭീതി സൃഷ്ടിച്ചു. കേരള- തമിഴ്നാട് അതിര്‍ത്തിയായ പാട്ടവയലിലെ വീട്ടിനുള്ളിലാണ് പുലി കയറി കൂടിയത്. പരിഭ്രാന്തരായ വീട്ടുകാരെവനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി…
Read More » - 5 February
ബംഗാളിന്റെ മണ്ണില്‍ തന്നെപ്പോലൊരു സന്യാസിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറയുന്നതിന്റെ കാരണമെന്താണെന്ന് യോഗി ആദിത്യനാഥ്
കൊൽക്കത്ത: ബംഗാളിന്റെ മണ്ണില്‍ തന്നെപ്പോലെയൊരു സന്യാസിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറയുന്നതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധ, ഭരണഘടനാവിരുദ്ധ നടപടികളിലൂടെ…
Read More » - 5 February
തങ്ങളുടെ ധൂർത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വെനിസ്വെലയിലെ വിപ്ലവകാരികളുടെ മക്കൾ
രാജ്യമെങ്ങും ദാരിദ്ര്യവും പട്ടിണിയും നടമാടുമ്പോഴും വിദേശരാജ്യങ്ങളിൽ കറങ്ങിനടക്കാനാണ് നേതാക്കളുടെ മക്കൾക്ക് താല്പര്യം. അച്ഛന്മാരിൽ സ്വന്തം നിന്നും സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ കഥകൾ മാത്രം കേട്ടുവളർന്നിട്ടും, സ്വന്തം രാജ്യം പെടാപ്പാടുപെടുന്ന…
Read More » - 5 February
സത്യാഗ്രഹം അവസാനിപ്പിച്ച് മമത, ‘ഇനി വിഷയം ഡല്‍ഹിയില്‍ ഉയർത്തും, നരേന്ദ്ര മോദി രാജിവച്ച് ഗുജറാത്തിലേക്ക് തിരികെ പോകണം’
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മൂന്ന് ദിവസമായി നടത്തി വന്നിരുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. സമരം അവസാനിപ്പിക്കുകയാണെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു…
Read More » - 5 February
അടുത്ത ഹോക്കി ലോകകപ്പും ഇവിടെ നടത്താം : സന്നദ്ധത അറിയിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : അടുത്ത ഹോക്കി ലോകകപ്പ് നടത്താനും ഒരുക്കമാണെന്ന് അറിയിച്ച് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഒഡീഷയിലെ ഭുവനേശ്വറില്‍ വെച്ചായിരുന്നു ഹോക്കി ലോകകപ്പ് നടന്നത്. ബെല്‍ജിയമായിരുന്നു ഫെനലിലെ വിജയികള്‍,…
Read More » - 5 February
എയർ ഇന്ത്യയിൽ അവസരം
എയർ ഇന്ത്യയിൽ അവസരം. എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ടിലേക്കുള്ള ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ), കസ്റ്റമർ ഏജന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.…
Read More » - 5 February
മഹാലിംഗേശ്വരക്ഷേത്രവും ഹരിഹരക്ഷേത്രവും, സൂര്യനാരായണക്ഷേത്രവും – കുംഭാസി ; അധ്യായം- 4
ജ്യോതിര്‍മയി ശങ്കരന് മനോഹരമായ ഏതൊരു കാഴ്ച്ചയും, അവ പ്രകൃതിദത്തമായാലും മനുഷ്യനിർമ്മിതമായാലും ഒരു മിന്നൽ പോലെ മനസ്സിന്നകത്തെവിടെയോ തൊടുമ്പോഴുണരുന്ന സന്തോഷം, അതാണീ അമ്പലം കണ്ടപ്പോഴുണ്ടായത്. നൂറോളം പടികൾ ഇറങ്ങുന്ന…
Read More »