Latest NewsJobs & Vacancies

എയർ ഇന്ത്യയിൽ അവസരം

എയർ ഇന്ത്യയിൽ അവസരം. എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ടിലേക്കുള്ള ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ), കസ്റ്റമർ ഏജന്റ് തസ്‌തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മൂന്നു വർഷത്തെ കരാർ നിയമനമാണ്. 154 ഒഴിവുകളുണ്ട്.

ഹുബള്ളി, ബെൽഗാം എയർപോർട്ടുകളിൽ കസ്റ്റമർ ഏജന്റ്, ഹാൻഡിമാൻ/ഹാൻഡിവുമൺ, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ എന്നീ തസ്തികകളിലേക്കും അവസരമുണ്ട്. ഫെബ്രുരി 10 ന് വാക് ഇൻ ഇന്റർവ്യൂ . മൂന്ന് വർഷത്തെ കരാർ നിയമനമാണ്.15ഒഴിവുകളുണ്ട്

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :www.airindia

shortlink

Related Articles

Post Your Comments

Related Articles


Back to top button