Latest NewsKerala

പ്ര​ള​യ​മേ​ഖ​ല​ക​ളി​ല്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് നിർദേശം

തിരുവനന്തപുരം: പ്രളയമേഖലകളിൽ ജപ്‌തി നടപടികൾ പാടില്ലെന്ന് ബാങ്കുകളോട് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി. കാ​ര്‍​ഷി​ക ക​ട​ങ്ങ​ള്‍​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ജ​പ്തി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button