Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -17 February
കാട്ടാനകള്‍ ചരിഞ്ഞത് ക്ഷയരോഗം മൂലം; രോഗം പകര്‍ന്നത് മനുഷ്യരില്‍ നിന്ന്
കാട്ടാനകള്‍ ചരിഞ്ഞത് ക്ഷയരോഗം മൂലം; രോഗം പകര്‍ന്നത് മനുഷ്യരില്‍ നിന്ന് വയനാട്: കേരളത്തില്‍ മനുഷ്യരില്‍നിന്ന് കാട്ടാനകളിലേക്ക് ക്ഷയരോഗം പകര്‍ന്നതായി കണ്ടെത്തി. വയനാടന്‍ കാടുകളിലെ ആനകളിലാണ് ക്ഷയരോഗം പടര്‍ന്നതായി…
Read More » - 17 February
ദോഹ സെക്ടറിലേക്ക് കൂടുതല്‍ സര്‍വ്വീസിനൊരുങ്ങി വിമാന കമ്പനികള്‍
കണ്ണൂര്‍: ദോഹ സെക്ടറിലേക്ക് കൂടുതല്‍ സര്‍വീസിന് ഒരുങ്ങി വിമാന കമ്പനികള്‍. കണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് ദോഹയിലേയ്ക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിയ്ക്കുന്നത്. ഏപ്രില്‍ ആദ്യ വാരം മുതല്‍…
Read More » - 17 February
ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ റദ്ദാക്കി
ഡൽഹി : പുല്‍വാമയിലെ ആക്രമണത്തിൽ 44 സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തിൽ ജമ്മു കശ്മീരിലെ അഞ്ച് വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കാശ്മീർ ഭരണകൂടം പിന്‍വലിച്ചു. ഹൂറിയത്ത് കോണ്‍ഫറന്‍സ്…
Read More » - 17 February
വീരമൃത്യു വരിച്ച പിതാവിന് സൈനിക വേഷത്തില്‍ അന്ത്യചുംബനം നല്കി രണ്ടുവയസുകാരന്
തമിഴ്നാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് സി. ശിവചന്ദ്രന് രണ്ടുവയസുകാരനായ മകന് യാത്രാമൊഴി നല്‍കിയത് അച്ഛന്റെ സൈനിക യൂണിഫോം അണിഞ്ഞ്. ദേശീയപതാകയില്‍ പൊതിഞ്ഞ ശവപ്പെട്ടിയില്‍ താന്‍ ചുംബിച്ചതെന്തിനാണെന്ന്…
Read More » - 17 February
വസന്തകുമാറിന്റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍
വയനാട്: ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ജവാന് വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാറിന്റെ സഹായം. വസന്തകുമാറിന്റെ ഭാര്യക്ക് ജോലിയും മക്കളുടെ വിദ്യാഭ്യാസവും ഉറപ്പാക്കുമെന്ന് വയനാട് തൃക്കൈപ്പറ്റയിലെ വീട്ടിലെത്തിയ മന്ത്രി…
Read More » - 17 February
ഉരുക്ക് വെളിച്ചെണ്ണയുടെ ഗുണങ്ങൾ
വീട്ടില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ. വീടുകളില്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കാനായിട്ടു മുത്തശിമാര്‍ ഉണ്ടാക്കിയിരുന്നത് ഈ ഉരുക്ക് വെളിച്ചെണ്ണയാണ്. ഉരുക്ക് വെളിച്ചെണ്ണ പാചകത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും…
Read More » - 17 February
ഗര്‍ഭിണിയെ അപമാനിച്ച യുവാവ് അറസ്റ്റില്‍
കൊല്ലം: പുലര്‍ച്ചെ നടക്കാനിറങ്ങിയ ഗര്‍ഭിണിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ഒന്നര മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം കയ്യാലയ്ക്കല്‍ വയലില്‍ പുത്തന്‍ വീട്ടില്‍ ഷാജഹാനെ…
Read More » - 17 February
ഇത് ധവള വിപ്ലവത്തിന്റെ പിതാവിന് ജന്മനാട് നല്കിയ ആദരം
തൃശൂര്‍: ധവള വിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഡോ വര്‍ഗീസ് കുര്യന്റെ സ്മരണയ്ക്കായിനിര്മ്മിച്ച വര്‍ഗീസ് കുര്യന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്നോളജി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും.…
Read More » - 17 February
ഇന്ത്യയെ കരയിക്കാന്‍ കല്ലേറ് വിട്ട് തോക്കിലേക്ക്…. ഭീകരസംഘടനകളുടെ വലയില്‍ കുടുങ്ങുന്ന കശ്മീര്‍ യുവത്വം
ഐ.എം. ദാസ് വ്യാഴാഴ്ച വൈകുന്നേരമാണ് ഗുലാം ഹസന് ദറിനെയും കുടുംബത്തെയും ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത എത്തുന്നത്. 2019 രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടപ്പാക്കിയത്…
Read More » - 17 February
റമദാന് വ്രതാരംഭം ; സൂചനകള്‍ നല്കി ജ്യോതിശാസ്ത്ര ഗവേഷകര്‍
ദുബായ്: വിശുദ്ധ റമദാന് വ്രതാരംഭം മെയ് 6ന് തുടങ്ങുമെന്ന് സൂചന. കഴിഞ്ഞ നാലു വര്‍ഷത്തെ അപേക്ഷിച്ച് നോമ്പു തുറക്കുന്ന സമയം 15 മണിക്കൂറില്‍ താഴെയായിരിക്കും എന്നും കരുതുന്നു.…
Read More » - 17 February
ഭീകരാക്രമണത്തിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ ; സുഷമ സ്വരാജ് ടെഹ്റാനിൽ
ടെഹ്റാൻ : 44 സൈനികര്‍ കൊല്ലപ്പെടാനിടയായ കശ്മീര്‍ പുല്‍വാമയിലെ ശ്രീനഗര്‍ ജമ്മു ദേശീയപാതയിലുണ്ടായ ആക്രമണത്തിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ടെഹ്റാനിലെത്തി.…
Read More » - 17 February
ഫാറ്റി ലിവർ ഡിസീസ്; ഇവ ശ്രദ്ധിക്കാതെ പോകരുത്
കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. വളരെ കുറഞ്ഞ അളവിൽ മദ്യപിക്കുന്നതോ…
Read More » - 17 February
ബുര്‍ഖ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയ യുവാവ് പിടിയിൽ
പനാജി: ബുര്‍ഖ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയ യുവാവ് പിടിയിൽ. ഗോവയിലാണ് സംഭവം. സര്‍ക്കാര്‍ ജീവനക്കാരനായ വിര്‍ജില്‍ ഫെര്‍ണാണ്ടസ് എന്ന യുവാവാണ് വേഷം മാറി സ്ത്രീകളുടെ ശൗചാലയത്തില്‍…
Read More » - 17 February
തെരുവുനായ ആക്രമണം; നാലുവയസുകാരനുള്‍പ്പെടെ അഞ്ചുപേര്‍ക്ക് കടിയേറ്റു
മലപ്പുറം : എ.ആര്. നഗര്‍ ഗ്രാമപ്പഞ്ചായത്തില്‍ കക്കാടംപുറം, കൊടക്കല്ലുങ്ങല് എന്നിവിടങ്ങളിലായി തെരുവുനായ ആക്രമണത്തില്‍ നാലുവയസുകാരനുള്‍പ്പെടെ അഞ്ചു പേര്‍ക്ക് കടിയേറ്റു. കക്കാടംപുറത്ത് കൊടുവാപറമ്പന്‍ ഹസന്, തങ്കമണി, ആതിര (17),…
Read More » - 17 February
പുല്‍വാമ ഭീകരാക്രമണം : നിലപാടിലുറച്ച് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച വേണമെന്ന തന്റെ മുന്‍ നിലപാടില്‍ ഉറച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കാന്‍…
Read More » - 17 February
വിവാഹ വീട്ടില്‍ നിന്ന് മടങ്ങവെ ആറംഗ സംഘത്തിന്റെ ആക്രമണം; ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു
തൃശൂര്‍: തൃശ്ശൂര്‍ എടക്കുളത്ത് വിവാഹ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. പൊറുത്തിശ്ശേരി സ്വദേശി ബിബിന്‍ ചന്ദ്രബാബു ആണ് മരിച്ചത്. 32…
Read More » - 17 February
നല്ല സമയം നോക്കി പറ്റിക്കൂടി എന്തെങ്കിലും നേടുന്ന സംസ്കാരം എന്‍എസ്എസിനില്ല : കോടിയേരിക്ക് ചുട്ടമറുപടിയുമായി സുകുമാരന്‍ നായര്‍
കോട്ടയം : നല്ല സമയം നോക്കി പറ്റിക്കൂടി എന്തെങ്കിലും നേടുന്ന സംസ്കാരം എന്എസ്എസിനില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ രാഷ്ട്രീയ നിലപാട്…
Read More » - 17 February
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് രജനികാന്ത്
ചെന്നൈ : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നടൻ രജനികാന്ത്. തന്റെ ചിത്രങ്ങൾ തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. 2017…
Read More » - 17 February
ഞാൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ല- വസന്തകുമാറിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
തിരുവനന്തപുരം•കാശ്മീരിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വിവി വസന്തകുമാറിന്റെ അന്ത്യകർമ്മങ്ങള്‍ക്കിടെ ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് വിവാദമായ സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. ചിത്രം…
Read More » - 17 February
പുല്‍വാമ അക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നില്ല, പക്ഷെ യാഥാര്‍ത്ഥ്യം മനസ്സിലാക്കണം-കാനം രാജേന്ദ്രന്
കാസര്‍കോട് : പുല്‍വാമയില്‍ ജവാന്മാര്ക്ക് നേരെയുണ്ടായ ആക്രമണത്തെ രാഷ്ടീയവതകരിക്കില്ലെന്നും പക്ഷെ യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നും സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്. രാജ്യത്തെ സൈനികര്‍ക്ക് പോലും സുരക്ഷ…
Read More » - 17 February
ജനവാസ കേന്ദ്രത്തിൽ ഭീതി വിതിച്ച ഒറ്റയാനെ പിടികൂടി
ഇടുക്കി: ജനവാസ കേന്ദ്രത്തിൽ ഭീതി വിതിച്ച ഒറ്റയാനെ മയക്കു വെടിവച്ച് പിടികൂടി. മറയൂര്‍ തമിഴ്നാട് അതിർത്തി ഗ്രാമമായ കൃഷ്ണാപുരത്ത് നാടിനെ വിറപ്പിച്ച ചിന്ന തമ്പിയെന്ന ഒറ്റയാനെയാണ് വനംവകുപ്പ്…
Read More » - 17 February
പുൽവാമ ആക്രമണം; ചാവേറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: 44 സൈനികര്‍ കൊല്ലപ്പെടാനിടയായ കശ്മീര്‍ പുല്‍വാമയിലെ ശ്രീനഗര്‍ ജമ്മു ദേശീയപാതയിലുണ്ടായ ആക്രമണത്തിൽ ചാവേറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ചാവേർ ചുമന്ന കാറിലായിരുന്നു എത്തിയതെന്ന് മൊഴി. ചുവന്ന മാരുതി…
Read More » - 17 February
വിവാഹ തലേന്ന് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി: തലപ്പുഴ കൈതക്കൊല്ലി താഴെ തലപ്പുഴ കോളനിയിലെ പരേതനായ ചന്തുവിന്റെയും മീനാക്ഷിയുടെയും മകള്‍ നന്ദിനി (23)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് നന്ദിനിയും പടിഞ്ഞാറത്തറയിലെ യുവാവുമായുള്ള…
Read More » - 17 February
പുല്‍വാമ ഭീകരാക്രമണം: സൈനികന്റെ സംസ്കാരച്ചടങ്ങില്‍ കുഴഞ്ഞുവീണ് പത്തുവയസുകാരിയായ മകള്‍
കശ്മീരില്‍ പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യുവരിച്ച സൈനികന്റെ സംസ്കാരച്ചടങ്ങില്‍ കുഴഞ്ഞു വീണ് പത്തുവയസുകാരിയായ മകള്‍. യുപിയിലെ കനൗജ് സ്വദേശിയായ പ്രദീപ് സിംഗ് യാദവിന്റെ മകള്‍ സുപ്രിയയാണ് അച്ഛന്റെ വിയോഗം…
Read More » - 17 February
ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി കീഴടങ്ങി
പത്തനംതിട്ട: വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി കീഴടങ്ങി. ഒന്നാംപ്രതി ലാൽരാജ് വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലാണ് ഇന്ന് രാവിലെ കീഴടങ്ങിയത്. വെച്ചൂച്ചിറ സ്വദേശികളായ…
Read More »