Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -26 September
ഗൃഹനാഥൻ ചോര വാർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ: വീടിന് പുറത്തും രക്തക്കറ, ദുരൂഹത
കാസർഗോഡ്: കാസർഗോഡ് ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ പരത്തിച്ചാൽ സ്വദേശി എം.വി ബാലകൃഷ്ണൻ(54 ) ആണ് മരിച്ചത്. Read Also : വീട്ടമ്മയുടെ 19ലക്ഷം…
Read More » - 26 September
ഓടുന്ന കാറിലിട്ട് 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു: 3 പേർ അറസ്റ്റിൽ
കുശിനഗർ: ഉത്തർപ്രദേശിൽ ഓടുന്ന കാറിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റില്‍. അയൽവാസികളായ യുവാക്കളാണ് അറസ്റ്റിലായത്. യുപിയിലെ കുശിനഗറിലാണ് ക്രൂര പീഡനം നടന്നത്. സംഭവത്തിന്…
Read More » - 26 September
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു. ബേപ്പൂർ അരക്കിണർ ചാക്കേരിക്കാട് പറമ്പ് ബൈത്തുൽ റഹ്മയിൽ കെ.ടി. ജാഫറിന്റെ മകൻ കെ.ടി. ജിൻഷാദ്…
Read More » - 26 September
15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: പ്രതിക്ക് 60 വർഷം കഠിനതടവും പിഴയും
അടൂർ: 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും 3.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പന്നിവിഴ വലിയ…
Read More » - 26 September
കോട്ടയത്ത് വ്യാപാരി ജീവനൊടുക്കിയതിന് പിന്നില്‍ ബാങ്കിന്റെ ഭീഷണിയെന്ന് കുടുംബം
കോട്ടയം: കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ജീവനൊടുക്കിയതിന് പിന്നില്‍ ബാങ്കിന്റെ ഇടപെടലാണെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നു. കോട്ടയം അയ്മനം കുടയംപടിയില്‍ ചെരിപ്പ് കട നടത്തിവന്നിരുന്ന ബിനു…
Read More » - 26 September
മദ്യലഹരിയിൽ 48കാരനെ ആക്രമിച്ചു: മധ്യവയസ്കൻ പിടിയിൽ
തൃശൂർ: മദ്യലഹരിയിൽ 48കാരനെ ആക്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി ചിന്താമണി നാടാർമഠത്തിൽ അർബുതരാജിനെ(തമ്പി -55)യാണ് അറസ്റ്റ് ചെയ്തത്. നെടുപുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പാലിശ്ശേരി…
Read More » - 26 September
നരിക്കുനിയിൽ തെരുവുനായ ആക്രമണം: ബസ് കാത്തുനിന്ന യാത്രക്കാരന് പരിക്ക്
നരിക്കുനി: പ്രദേശത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരനെയാണ് തെരുവുനായ കടിച്ചത്. വൈകീട്ട് നരിക്കുനി സ്വദേശിയായ ശാഹിറിനാണ്(33) കടിയേറ്റത്. നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക്…
Read More » - 26 September
വീട്ടമ്മയുടെ 19ലക്ഷം തട്ടിയ സംഭവം: പ്രതി അസം സ്വദേശി, തട്ടിപ്പ് നടത്തിയത് ആറ് വര്‍ഷം മുന്‍പത്തെ ഫോണ്‍നമ്പര്‍ ഉപയോഗിച്ച്
കോഴിക്കോട്: കോഴിക്കോട് വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ കേസിലെ പ്രതി അസം സ്വദേശിയെന്ന് കണ്ടെത്തല്‍. വീട്ടമ്മ ആറ് വര്‍ഷം മുന്‍പ് ഉപയോഗിച്ച ഫോണ്‍ നമ്പര്‍ മുഖേനെയാണ് പ്രതി…
Read More » - 26 September
കാറിൽ ഗൂഡല്ലൂരിലേക്ക് മയക്കുമരുന്ന് കടത്ത്: രണ്ടുപേർ അറസ്റ്റിൽ
ഗൂഡല്ലൂർ: കർണാടകയിൽ നിന്ന് കാറിൽ ഗൂഡല്ലൂരിലേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്ന രണ്ടുപേർ പൊലീസ് പിടിയിൽ. ചെമ്പാല സ്വദേശി ഷാനാവാസ്(28), മേലെ ഗൂഡല്ലൂർ ഒ.വി.എച്ച് റോഡ് പരിസരത്ത് താമസിക്കുന്ന സൈദ്…
Read More » - 26 September
ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി വ്ലോഗർ ഷാക്കിർ സുബ്ഹാൻ
കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി വ്ലോഗർ ഷാക്കിർ സുബ്ഹാൻ. എറണാകുളം ജില്ലാ കോടതിയിലാണ് മല്ലു ട്രാവലർ മുൻകൂർ ജാമ്യപേക്ഷ നൽകിയത്. ജാമ്യപേക്ഷയെ പൊലീസ് കോടതിയിൽ എതിർക്കും.…
Read More » - 26 September
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില
സംസ്ഥാനത്തെ ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,800 രൂപയായി.…
Read More » - 26 September
കാസര്‍ഗോഡ് സ്കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ച സംഭവം: ബസ് ഡ്രൈവര്‍ക്കെതിരെ കേസ്
കാസര്‍ഗോഡ്: കാസര്‍ഗോഡ് പള്ളത്തടുക്കയില്‍ ഓട്ടോറിക്ഷയില്‍ സ്കൂള്‍ ബസിടിച്ച് അഞ്ച് പേര് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവര്‍ മുണ്ട്യത്തടുക്കയിലെ ജോണ്‍ ഡീസൂസ (56) യ്ക്കെതിരെയാണ്…
Read More » - 26 September
ജിമെയിലിൽ നിന്ന് അനാവശ്യ മെയിലുകൾ ഇനി എളുപ്പത്തിൽ നീക്കം ചെയ്യാം, പുതിയ ഫീച്ചർ ഇതാ എത്തി
ഔദ്യോഗിക ആവശ്യങ്ങൾക്ക് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമാണ് ജിമെയിൽ. എന്നാൽ, ജിമെയിൽ ഉപയോഗിക്കുന്നവർ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അനാവശ്യ മെയിലുകൾ കുന്നുകൂടുന്നത്. പലപ്പോഴും ഇവ…
Read More » - 26 September
യാത്രകൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് ഐആർസിടിസി, പരിമിത കാലത്തേക്ക് ലഭ്യമാക്കിയ ഈ ഓഫറുകളെ കുറിച്ച് അറിയൂ
യാത്രകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഗംഭീര കിഴിവുകൾ ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). റോഡ്, റെയിൽ, വിമാന യാത്രകൾക്കാണ് വമ്പൻ കിഴിവുകൾ ഒരുക്കിയിരിക്കുന്നത്.…
Read More » - 26 September
സംസ്ഥാനത്ത് മഴയ്ക്ക് ശമനം, ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് ഇല്ല
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം. മഴ അൽപം പിൻവാങ്ങിയതോടെ ഇന്ന് ഒരു ജില്ലകളിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കൊല്ലം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട…
Read More » - 26 September
കാവേരി നദീജലത്തര്‍ക്കം: ബെംഗളൂരുവില്‍ ബന്ദ്
ചെന്നൈ: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നതിനെതിരെ ബെംഗളൂരുവില്‍ കര്‍ഷക, കന്നഡ സംഘടനകളുടെ ബന്ദ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. കര്‍ണാടക ജലസംരക്ഷണ സമിതിയുടെ…
Read More » - 26 September
‘ആളെ തികയ്ക്കാൻ പൊതുപരിപാടിക്ക് പൊലീസ് ട്രെയിനികളെ പങ്കെടുപ്പിക്കുന്നു, ഇനി അത് പാടില്ല’- സായുധസേന ഡിഐജി ഉത്തരവ്
മലപ്പുറം: പൊലീസ് ട്രെയിനികളെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നതിന് മുമ്പ് ഇനി മുതൽ എഡിജിപിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. രേഖമൂലം ബന്ധപ്പെട്ട കമാന്‍ഡന്റുമാര്‍ സായുധസേന വിഭാഗം എഡിജിപിയുടെ മുന്‍കൂര്‍ അനുമതി…
Read More » - 26 September
ഡോഗ് ഹോസ്റ്റലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം: പ്രതി റോബിന്റെ സങ്കേതത്തിൽ എത്തിയ രണ്ടു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ
കോട്ടയം: കോട്ടയത്ത് ഡോഗ് ഹോസ്റ്റലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ പ്രതി റോബിന്റെ സങ്കേതത്തിലെത്തിയ രണ്ട് യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. കോട്ടയം സ്വദേശികളായ റൊണാൾഡോ, ജേക്കബ്…
Read More » - 26 September
പാസ്വേർഡ് ഇല്ലാതെ വാട്സ്ആപ്പ് സുരക്ഷിതമാക്കാം! പുതിയ സംവിധാനം പരീക്ഷിച്ച് മെറ്റ
പാസ്വേർഡ് ഇല്ലാതെ വാട്സ്ആപ്പ് സുരക്ഷിതമാക്കാൻ പുതിയ മാർഗ്ഗങ്ങൾ പരീക്ഷിച്ച് മെറ്റ. ഫോണിലെ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പാസ് കീ ലോഗിൻ സൗകര്യം വികസിപ്പിക്കാനാണ് തീരുമാനം. മാസങ്ങൾക്ക്…
Read More » - 26 September
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്
കൊല്ലം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് അപകടം. അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്ക്. കൊല്ലം ചടയമംഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.…
Read More » - 26 September
അന്തരിച്ച സംവിധായകൻ കെജി ജോർജിന്റെ സംസ്കാരം ഇന്ന്
കൊച്ചി: അന്തരിച്ച പ്രശസ്ത സംവിധായകൻ കെജി ജോർജിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷം കൊച്ചി രവിപുരത്തെ സ്മശാനത്തിൽ നടക്കും. കെജി ജോർജിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം…
Read More » - 26 September
ഈ സന്ദേശങ്ങൾ നിങ്ങളെ തേടിയെത്തിയോ? എങ്കിൽ തട്ടിപ്പിൽ വീഴാതെ സൂക്ഷിച്ചോളൂ… മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ വീണ്ടും രംഗത്ത്. ഇത്തവണ ടാസ്ക് അടിസ്ഥാനത്തിലുള്ള തട്ടിപ്പുകളെ കുറിച്ചാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യൂട്യൂബിൽ വീഡിയോ…
Read More » - 26 September
ഗുജറാത്തിൽ സെമി കണ്ടക്ടർ നിർമ്മാണത്തിന് കളമൊരുങ്ങി, ലക്ഷ്യം വമ്പൻ നേട്ടങ്ങൾ
ഗുജറാത്തിൽ സെമി കണ്ടക്ടർ ചിപ്പ് നിർമ്മാണശാലയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോൺ ആണ് ഗുജറാത്തിൽ ഫാക്ടറി ആരംഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്തിൽ 22,500 കോടി…
Read More » - 26 September
സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് ഇന്ന് മുതൽ: 4.5ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് ഇന്ന് മുതൽ ആരംഭിക്കും. വൈകിട്ട് 4.5ന് തിരുവനന്തപുരത്ത് നിന്നാണ് സർവീസ് ആരംഭിക്കുക. നാളെ കാസർഗോഡ് നിന്നും സർവീസ്…
Read More » - 26 September
നാസി ബന്ധമുള്ള സൈനികനെ ആദരിച്ച് വെട്ടിലായി ജസ്റ്റിന് ട്രൂഡോ: ജൂതസമൂഹത്തോട് പരസ്യമായി മാപ്പുപറഞ്ഞ് സ്പീക്കർ
ഒട്ടാവ: നാസി ബന്ധമുള്ള വിമുക്തഭടനെ പാർലമെന്റിൽ ആദരിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. രണ്ടാംലോകയുദ്ധകാലത്ത് നാസിപ്പടയിൽ സേവനം ചെയ്തയാളെയാണ് ജസ്റ്റിന് ട്രൂഡോ ആദരിച്ചത്. വിഷയം വിവാദമായതോടെ ജൂത…
Read More »