Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -28 February
യുവ വൈദികനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: ഇടുക്കി സ്വദേശിയായ യുവ വൈദികനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ബാപ്പുപെട്ടിലെ റെയില്‍വേ ട്രാക്കിലാണ് സംഭവം. ആദിലാബാദ് രൂപതയിലെ യുവ…
Read More » - 28 February
ജമ്മു കാശ്മീരില്‍ നിന്ന് കൂട്ടപലായനം: പാകിസ്ഥാനെ വളഞ്ഞ് ഇന്ത്യ, ഇറാനും ഇസ്രയേലും എല്ലാം നിരീക്ഷിച്ചു കൊണ്ട് തൊട്ടടുത്ത്
നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ് തുടരുകയാണ്. പൂഞ്ച് മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ആളപായമില്ല. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്.…
Read More » - 28 February
ജെയ്ഷ തലവന്‍ മസൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ലോക രാജ്യങ്ങള്‍ ആവശ്യപ്പെടുമ്പോഴും മൗനം പാലിച്ച് ചൈന
ന്യൂയോര്‍ക്ക്: ഭീകര സംഘടനയായ ജെയ്ഷ മുഹമ്മദ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക രാജ്യങ്ങള്‍ നിര്‍ദ്ദേശം വച്ചിട്ടും പ്രതികരിക്കാതെ ചൈന. പാക് ഭീകര സംഘടനയായ ജെയ്ഷ മുഹമ്മദിനെ നിരോധിക്കണമെന്നും സംഘടനയുടെ…
Read More » - 28 February
മാണ്ഡ്യയില്‍ നിന്നല്ലാതെ മത്സരിക്കാനില്ലെന്ന് സുമലത
ബംഗളൂരു : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയില്‍ നിന്നല്ലാതെ മത്സരിക്കാനില്ലെന്ന് നടി സുമലത. ഭർത്താവ് അംബരീഷ് പ്രതിനിധീകരിച്ചിരുന്ന പാർട്ടിയായതിനാലാണ് കോൺഗ്രസ് ടിക്കറ്റ് സ്വാഭാവികമായും അന്വേഷിക്കുന്നതെന്ന് സുമലത പറഞ്ഞു.…
Read More » - 28 February
മലയാളി വിദ്യാര്‍ത്ഥിയ്ക്ക് യു.എസില്‍ ദാരുണാന്ത്യം
റോഡ് ഐലന്‍ഡ് : മലയാളി വിദ്യാര്‍ത്ഥിയ്ക്ക് യു.എസില്‍ ദാരുണാന്ത്യം. റോഡ് ഐലന്‍ഡ് യൂണിവേഴ്സിറ്റിയിലെ പൂളില്‍ മുങ്ങിമരിച്ച നിലയിലാണ് മലയാളി യുവാവിനെ കണ്ടെത്തിയത്. ഉന്നത വിദ്യാഭ്യാസത്തിന് എന്റോള്‍ ചെയ്തിരുന്ന…
Read More » - 28 February
‘ഇത് നമുക്ക് വേണ്ടി നിലകൊള്ളുന്നവർക്കുള്ള സമർപ്പണം ‘ ; ഇന്ത്യൻ സൈനികർക്ക് ഒരു കോടി രൂപ നൽകി ലതാ മങ്കേഷ്ക്കർ
ന്യൂഡൽഹി ; ഇന്ത്യൻ സൈനികർക്ക് ഒരു കോടി രൂപ സംഭാവനയായി നൽകാൻ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കർ. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച സൈനികരോടുള്ള ആദരസൂചകമായാണ് ഈ…
Read More » - 28 February
റയലിന് തോല്‍വി; കോപ്പ ഡെല്‍ റേ ഫൈനലില്‍ ബാഴ്സലോണ
ബാഴ്സലോണ കോപ്പ ഡെല്‍ റേ ഫുട്ബോളിന്റെ ഫൈനലില്‍. ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോയില്‍ റയലിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് കറ്റാലന്‍ സംഘം ഫൈനലിലെത്തിയത്. ബാഴ്സയ്ക്കായി സുവാരസ്…
Read More » - 28 February
ഭീകരവാദം: പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: പാക്കിസ്ഥാന് വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്. ഭീകരരെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാട് മാറ്റണമെന്ന് അമേരിക്ക. അതേസമയം ഭീകര സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതെന്നും പാകിസ്ഥാന് നിര്‍ത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.…
Read More » - 28 February
സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി സ്ഥിരീകരണം
മാനന്തവാടി : സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി സ്ഥിരീകരണം. വയനാട്ടില്‍ ഒരാൾക്ക് കൂടി പനി പിടിപെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കര്‍ണാടക ബൈരക്കുപ്പ് സ്വദേശിക്കാണ്…
Read More » - 28 February
സൗദിയില്‍ വന്‍കിട റെയില്‍വേ പദ്ധതി ;ലോകോത്തര കമ്പനികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു
സൗദിയില്‍ വന്‍കിട റെയില്‍വേ പദ്ധതിക്കായി ലോകോത്തര കമ്പനികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. യാമ്പുവിനെ റിയാദുമായും ദമ്മാമുമായും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിക്കാണ് ടെണ്ടര്‍ ക്ഷണിച്ചത്. റിയാദിനേയും ജിദ്ദയേയും ബന്ധിപ്പിക്കുന്ന…
Read More » - 28 February
സന്ദേശമെത്തിയത് പൊതുപരിപാടിയിൽ വെച്ച് , പരിപാടി പൂർത്തിയാക്കാതെ മടക്കം, സേന തലവന്മാരുടെ കൂടിക്കാഴ്ച : സുഷമാ സ്വരാജ് മൂലം നയതന്ത്ര നീക്കം ശക്തമാക്കൽ – ഇന്നലെ നടന്നത്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നാഷനല്‍ യൂത്ത് പാര്‍ലമെന്റ് വിജയികള്‍ക്ക് അവാര്‍ഡ് നല്കുന്ന ചടങ്ങില്‍ സംസാരിച്ചശേഷം ഇരിപ്പിടത്തില്‍ മടങ്ങിയെത്തിയപ്പോഴാണു പ്രധാനമന്ത്രിക്കു പാക്ക് കടന്നുകയറ്റം സംബന്ധിച്ച സന്ദേശം ലഭിച്ചത്.…
Read More » - 28 February
ക്രൈസ്തവസഭകളുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന ചര്‍ച്ച് ആക്ടിനെതിരെ സഭകള്‍ക്കുള്ളില്‍ വ്യാപക പ്രതിഷേധം
കൊച്ചി : ക്രൈസ്തവസഭകളുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന ചര്‍ച്ച് ആക്ടിനെതിരെ സഭകള്‍ക്കുള്ളില്‍ വ്യാപക പ്രതിഷേധം . ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ചങ്ങനാശ്ശേരിയില്‍ വിവിധ ക്രൈസ്തവ സഭകളുടെ യോഗം…
Read More » - 28 February
മാലിന്യ സംസ്കരണം നിലച്ചു; സാംക്രമിക-പകര്‍ച്ച വ്യാധിരോഗ ഭീഷണിയില്‍ കൊച്ചി
കൊച്ചി: ദിവസങ്ങളായി മാലിന്യ സംസ്കരണം നിലച്ചതോടെ സാംക്രമിക-പകര്‍ച്ച വ്യാധിരോഗ ഭീഷണി നേരിടുകയാണ് കൊച്ചി നിവാസികള്‍. ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ നഗരത്തിലെ ജൈവ മാലിന്യങ്ങള്‍ മാത്രം ശേഖരിക്കാനാണ്…
Read More » - 28 February
ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ വന്‍ കുതിപ്പുമായി ഇന്ത്യ
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. 2017-18 വര്‍ഷം എണ്‍പത് ശതമാനത്തിന്റെ വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായത്. ദോഹയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ബിസിനസ് റോഡ് ഷോയില്‍…
Read More » - 28 February
എം പാനൽ ജീവനക്കാരെ തിരിച്ചെടുക്കുന്നതിന് തടസമുണ്ടെന്ന് സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി എം പാനൽ ജീവനക്കാരെ തിരിച്ചെടുക്കുന്നതിന് തടസമുണ്ടെന്ന് സർക്കാർ. എംപാനൽ ജീവനക്കാരുടെ സമരം 38-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ പിരിച്ചു വിട്ട…
Read More » - 28 February
ഇന്ത്യന്‍ പൈലറ്റിനെ വിട്ടുകിട്ടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി
പാക് വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ കാണാതായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്‍ജ്ജിതമാക്കി. അന്തര്‍ദേശീയ തലത്തില്‍ നയതന്ത്രസമ്മര്‍ദ്ദം ശക്തമാക്കുന്നതടക്കം സാധ്യമായ മുഴുവന്‍ വഴികളും ഇന്ത്യ തേടും. പാകിസ്താന്റെ…
Read More » - 28 February
ശബരിമല വികസനം : പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമല വികസനത്തിന് പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ കമ്പനി രൂപീകരിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശബരിമല, പമ്പ, നിലയ്ക്കല്‍,…
Read More » - 28 February
പടക്കപ്പലുകൾക്ക് പൂർണ്ണ സജ്ജമാകാൻ നിർദ്ദേശം; കൊച്ചിയിലും സുരക്ഷ ശക്തമാക്കി
കൊച്ചി: അതിർത്തിയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നതിനിടെ പൂർണ്ണ സജ്ജമാകാൻ ഇന്ത്യൻ പടക്കപ്പലുകൾക്ക് നാവികസേന നിർദ്ദേശം നൽകിയതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഇന്നലെ രാത്രി ചേർന്ന…
Read More » - 28 February
മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങള്‍
ജനീവ: പാക് ഭീകരസംഘടനയായ തീവ്രവാദ സംഘടനയായ ജെയ്ഷ മുഹമ്മദിനെതിരെ ലോക രാജ്യങ്ങള്‍. ജെയ്ഷ മുഹമദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമാണ് ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിലക്ക്…
Read More » - 28 February
തിരുവനന്തപുരം വിമാനത്താവളം; നടത്തിപ്പ് അവകാശം അദാനിഗ്രൂപ്പിന് നല്‍കുന്നകാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്. രേഖകള്‍ പരിശോധിച്ച…
Read More » - 28 February
സ്ത്രീയെ ഉപദ്രവിച്ച കേസിലെ പ്രതി പാർട്ടി ഓഫീസിൽ ഒളിച്ചു; പിടികൂടാനെത്തിയ പൊലീസിനെ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു
ചേര്‍ത്തല: സ്ത്രീയെ ഉപദ്രവിച്ചെന്ന പരാതിയില്‍ പൊലീസ് തിരയുന്ന പ്രതി സിപിഐ ചേര്‍ത്തല മണ്ഡലം കമ്മിറ്റി ഓഫിസില്‍ ഒളിച്ചിരിക്കുന്നെന്നറിഞ്ഞ് പൊലീസ് സംഘം ഓഫിസ് വളഞ്ഞു. പക്ഷേ ഉന്നത ഇടപെടലിനെ…
Read More » - 28 February
പാകിസ്ഥാന്റേയും ഇന്ത്യയുടേയും ഇപ്പോഴത്തെ നിലപാടുകളെ കുറിച്ച് നോബേല്‍ ജേതാവ് മലാല യൂസഫ് സായി
ലണ്ടന്‍ : പാകിസ്ഥാനും ഇന്ത്യയും സമാധാനത്തിന്റെ പാതയിലൂടെ നീങ്ങണമെന്ന് നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിയ്ക്കണമെന്നും മലാല പറയുന്നു. . ട്വിറ്ററിലാണ്…
Read More » - 28 February
പിടിയിലായ ഇന്ത്യൻ പൈലറ്റിനോട് പാകിസ്ഥാൻ എങ്ങനെ പെരുമാറണം? ജനീവ ഉടമ്പടി പറയുന്നതിങ്ങനെ
ഡൽഹി : പ്രത്യാക്രമണത്തിന് ഇടയിൽ പാകിസ്ഥാനിൽ അകപ്പെട്ടുപോയ ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ധമാനെ പുറത്തിറക്കാൻ ഇന്ത്യ ജനീവ ഉടമ്പടി പുറത്തിറക്കി. എങ്ങനെയെങ്കിലും അഭിനന്ദനെ തിരിച്ചെത്തിക്കണമെന്ന…
Read More » - 28 February
പാകിസ്താന് തടവുകാരനെ കൊലപ്പെടുത്തിയ കേസ്; 4 പേര് അറസ്റ്റില്‍
പാകിസ്താന് തടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ നാല് സഹതടവുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി. പുല്‍വാമ ആക്രമണം നടന്നതിനു തൊട്ടു പിന്നാലെയായിരുന്നു സംഭവം. സഹതടവുകാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവകാരണമായി പോലീസ് പറഞ്ഞിരുന്നത്.…
Read More » - 28 February
നിയന്ത്രണ രേഖയില്‍ വീണ്ടും പാക് വെടിവെയ്പ്പ്
ജമ്മു കശ്മിര്: ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ വീണ്ടും വെടിവെയ്പ്പ്. പൂഞ്ച് മേഖലയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിവെച്ചു. അതേസമയം ഇതിനെതിരെ ഇന്ത്യന്‍…
Read More »