Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -28 February
ഉറക്കം കുറയുന്നത് വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാകാം; ലക്ഷണങ്ങള്‍ ഇവയൊക്കെ
ക്ഷീണം മുതല്‍ ഉറക്കക്കുറവ് വരെ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ് എന്ന് അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്. തുടച്ചത്തിലേ അറിയാന്‍ സാധിക്കാത്തതാണ് വൃക്കകളുടെ പ്രവര്‍ത്തനം നിലക്കാന് കാരണമാകുന്നത്. വൃക്ക രോഗങ്ങള്‍…
Read More » - 28 February
പിണറായി വിജയനെ നവോത്ഥാന നായകനെന്ന് വിളിക്കാമെങ്കില്‍ വീരപ്പനും നവോത്ഥാന നായകനാണെന്ന് കെ.എം ഷാജി
കാഞ്ഞങ്ങാട്: കാസര്‍കോട് കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്. കൊല്ലപ്പെട്ട യുവാക്കളുടെ അമ്മമാരുടെ കണ്ണുനീരിയില്‍ വെന്ത് പിണറായി സര്‍ക്കാര്‍ ഇല്ലാതാവുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ…
Read More » - 28 February
വനം മേഖലകളില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം
കല്‍പ്പറ്റ : വനം മേഖലകളില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്ന്ത്. വയനാട്ടിലും ജില്ലാ അതിര്‍ത്തി മേഖലയിലും ഉണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ്…
Read More » - 28 February
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കന്യാകുമാരിയിൽ
നാഗർകോവിൽ : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കന്യാകുമാരിയിൽ. കേന്ദ്രവിഹിതത്തിൽ നിന്നു കന്യാകുമാരിജില്ലയിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്താനാണ്. പ്രധാനമന്ത്രിയുടെ പൊതുയോഗം നടക്കുന്ന കന്യാകുമാരിയിൽ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ…
Read More » - 28 February
വേനലിലൊരല്പ്പം കുളിരേകാന്‍ പച്ചമാങ്ങ ജ്യൂസ്
ഇത് വേനല്‍ക്കാലമാണ്… ഒരുപാട് വെള്ളം കുടിക്കേണ്ട സമയവും. വേനലില്‍ വാടി തളര്‍ന്നിരിക്കുമ്പോള്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും തണുത്ത ജ്യൂസ് കഴിക്കുന്നതും ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിക്കും. അത്ര ബുദ്ധിമുട്ടൊന്നുമില്ലാതെ…
Read More » - 28 February
മുതിര്‍ന്ന പൗരനോ? നിങ്ങളുടെ കേസ് വേഗം കേള്‍ക്കും
കോടതിയും കേസും ഒരു കാലത്തും സന്തോഷകരമായ കാര്യമല്ല .അതിന്റെ പുറകെയുള്ള അലച്ചിലുകള്‍ സാധാരണക്കാര്‍ക്കു തലവേദനയാണ്. പ്രായമായവരാണെങ്കില്‍ പറയുകയും വേണ്ട.എന്നാല്‍ മുതിര്‍ന്ന പൗരന്മാര്ക്കു ആശ്വാസകരമായ ഒരു വാര്‍ത്തയാണ് മഹാരാഷ്ട്രയില്‍…
Read More » - 28 February
പാകിസ്ഥാന് താക്കീതുമായി അമേരിക്കയ്ക്ക് പിന്നാലെ സൗദി അറേബ്യയും ജപ്പാനും
ന്യൂഡൽഹി : പാകിസ്ഥാൻ കസ്റ്റ്ഡിയിലാക്കിയിരിക്കുന്ന ഇന്ത്യൻ വിങ് കമാന്‍ഡര്‍ അഭിനന്ദ് വർധമാനെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇന്ത്യ. നയതന്ത്ര ഇടപെടൽ ഉണ്ടായാൽ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്ന ജനീവ…
Read More » - 28 February
മമ്മൂട്ടിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോണ്‍ഗ്രസ് നേതാവിനെ ചീത്തവിളിച്ച് ആരാധകര്‍
ഫേസ്ബുക്കിലൂടെ നടന് മമ്മൂട്ടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ സൈബര്‍ ആക്രമണം.മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദ് അലിക്ക് നേരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അസഭ്യവര്‍ഷവുമായി ഒരുകൂട്ടം ആളുകള്‍…
Read More » - 28 February
കേരളത്തിന് പുതിയ വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം : കേരളത്തിന് പുതിയ വിജിലന്‍സ് ഡയറക്ടര്‍. മുഹമ്മദ് യാസിന് വിരമിക്കുന്ന ഒഴിവില്‍ ദക്ഷണമേഖല എഡിജിപി അനില്‍കാന്തിനെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ വിജിലന്‍സ്…
Read More » - 28 February
വ്യോമാക്രമണം: കര്‍ണാടകയില്‍ ബിജെപിക്ക് സീറ്റ് കൂട്ടുമെന്ന് യെദ്യൂരപ്പ
ബംഗളൂരു: നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണം പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുതല്‍ക്കൂട്ടാകുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ. പാകിസ്താനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ…
Read More » - 28 February
മുല്ലപ്പള്ളിയുടെ ജനമഹായാത്രയ്ക്ക് ഇന്ന് സമാപനം
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നയിക്കുന്ന ജനമഹായാത്ര ഇന്ന് സമാപിക്കും. കാസര്‍കോട് ജില്ലയില്‍ നിന്ന് ഫെബ്രുവരി മൂന്നിനാണ് എ.കെ.ആന്റണി കൈമാറിയ പതാകയുമായി മുല്ലപ്പള്ളി ജനമഹായാത്ര ആരംഭിച്ചത്.…
Read More » - 28 February
വൈമാനികന്റെ തിരിച്ച് വരവിന് രാജ്യം കാത്തിരിക്കുമ്പോള്‍ മോദിക്ക് അധികാരത്തില്‍ തിരിച്ചെത്താനുള്ള തിടുക്കമാണെന്ന് കോണ്‍ഗ്രസ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പാകിസ്ഥാന് പിടിയിലായ വൈമാനികന്റെ തിരിച്ച് വരവിന് രാജ്യം കാത്തിരിക്കുന്പോള്‍ മോദിക്ക് അധികാരത്തില്‍ തിരിച്ചെത്താനുള്ള തിടുക്കമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. വൈമാനികനെ…
Read More » - 28 February
പരിഹാരക്രിയയ്ക്കെത്തി 350 പവൻ കവർന്ന ദിവ്യൻ പിടിയിലായി
കുമരനല്ലൂർ : പ്രശ്ന പരിഹാരക്രിയയ്ക്കെത്തി സ്ത്രീകളെ പറ്റിച്ച് 350 പവൻ കൈക്കലാക്കിയ വ്യാജ ദിവ്യൻ പിടിയിലായി.മലപ്പുറം ജില്ലയിലെ പുറത്തൂർ പാലക്കവളപ്പിൽ ഷിഹാബുദ്ദീൻ (36) ആണു പിടിയിലായത്. പറക്കുളത്ത്…
Read More » - 28 February
നിങ്ങള്‍ കൂടുതല്‍ സമയം ജോലിചെയ്യുന്ന സ്ത്രീകളാണോ? എങ്കില്‍ ഈ രോഗങ്ങള്‍ വരാനുള്ള സാധ്യതയേറെ…
നിങ്ങള്‍ അധിക സമയം ജോലി ചെയ്യുന്ന സ്ത്രീയാണോ? എന്നാല്‍ ഒന്ന് കരുതിയിരിക്കുക. നിങ്ങള്‍ക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യതയേറെയാണെന്നാണ് പുതിയ പഠനം പറയുന്നത്. ഒരു ആഴ്ചയില്‍ 55 മണിക്കൂറില്‍…
Read More » - 28 February
സ്കൂട്ടര്‍ മോഷ്ടാവിനെ അരമണിക്കൂറിനുള്ളില്‍ പിടികൂടി
തൃശൂര്‍ : സ്കൂട്ടര്‍ മോഷ്ടാവിനെ അരമണിക്കൂരിനുള്ളില്‍ പിടികൂടിയത്. ഇതിന് പൊലീസിനെ സഹായിച്ചതാകട്ടെ സിസി ടിവി ദൃശ്യങ്ങളും. ഒല്ലൂര്‍ ശ്രീഭവന്‍ ഹോട്ടലിനു സമീപത്തു നിന്നു ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന്…
Read More » - 28 February
ഇന്ത്യയുടെ നീക്കത്തെ പിന്തുണച്ച് അമേരിക്ക
വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലെ ഭീകരാക്രമണ കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ പിന്തുണച്ച് അമേരിക്ക. പാക്കിസ്ഥാൻ മണ്ണിലെ ജെയ്ഷെ ഇ മുഹമ്മദ് ഭീകരരുടെ ക്യാന്പുകൾ തകർത്ത നടപടിയെയാണ് അമേരിക്ക…
Read More » - 28 February
ആദിവാസി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ പീഡിപ്പിച്ചു; പ്രധാനാധ്യാപികയോട് പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണം
മലപ്പുറം: നിലമ്പൂരില്‍ അദ്ധ്യാപകര്‍ ആദിവാസി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് പരാതി. മുഖ്യമന്ത്രിക്ക് കിട്ടിയ പരാതി, അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. നിലമ്പൂരില്‍ ആദിവാസി കോളനികളിലെ…
Read More » - 28 February
സൗദിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. വിദേശിയില്‍ ആണ് വൈറസ് ബാധ കണ്ടെത്തിയത്. മക്കയില്‍ കന്നുകാലികളുമായി അടുത്തിടപഴകിയ വിദേശിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനയില്‍ ഇയാളുടെ ആരോഗ്യ…
Read More » - 28 February
ട്രംപ് -കിം നിര്‍ണായക കൂടിക്കാഴ്ച ഇന്ന് വിയറ്റ്നാമിൽ
വിയറ്റ്നാം: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് വിയറ്റ്നാമിൽ നടക്കും.ആണവ നിരായുധീകരണം അടക്കമുള്ള വിഷയങ്ങൾ…
Read More » - 28 February
പാകിസ്ഥാനു മേല്‍ യു എന്നിന്റെ കടുത്ത സമ്മര്‍ദ്ദം, ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ ഉടന്‍ മോചിപ്പിക്കുമെന്ന് സൂചന
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കേ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ ഉടന്‍ പാകിസ്ഥാന് കൈമാറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പാക് സൈനികരുടെ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുനല്‍കുന്ന…
Read More » - 28 February
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍
തിരുവനന്തപുരം: സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള പരിഷ്കരിച്ച കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അതായത് ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിയ്ക്കും. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും…
Read More » - 28 February
മുട്ട കഴിക്കുന്നത് അമിതവണ്ണത്തെ നിയന്ത്രിക്കും
അമിത വണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. വണ്ണം നിയന്തിക്കാന്‍ പല തരത്തിലുള്ള വഴികളും നാം തേടാറുണ്ട്. ഇപ്പോഴത്തെ ഭക്ഷണശീലങ്ങളും അമിതവണ്ണത്തിന് പ്രധാന കാരണമാണ്. എന്നാല്‍…
Read More » - 28 February
പാകിസ്ഥാന് മുന്നില്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍ യുഎന്‍ രക്ഷാസമിതി വെച്ചു
ന്യൂയോര്‍ക്ക്: പുല്‍വാമ അക്രമണത്തെ തുടര്‍ന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ രൂപപ്പെട്ട സംഘര്‍ഷത്തിന് അയവുവരുത്താന്‍ മൂന്ന് നിര്‍ദ്ദേശങ്ങളുമായി യുഎന്‍ രക്ഷാ സമിതി രംഗത്ത്. ഇന്ത്യാ – പാക് യുദ്ധമുണ്ടാവുകയാണെങ്കില്‍…
Read More » - 28 February
ഏറ്റവും ഭാരംകുറഞ്ഞ ആൺകുഞ്ഞ് ആരോഗ്യവാനായി ആശുപത്രി വിട്ടു
ടോക്കിയോ: ഏറ്റവും ഭാരംകുറവോടെ ജന്മമെടുത്ത ആൺകുഞ്ഞ് പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. ടോക്കിയോയിലെ കെയിയോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ഓഗസ്റ്റില്‍ ജനിച്ച കുഞ്ഞിന് 268 ഗ്രാം മാത്രമായിരുന്നു ഭാരം.…
Read More » - 28 February
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയല്‍ ഉത്തരവ് ; ഹര്‍ജിയില്‍ ഇന്ന് വിധി പറയും
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയുന്നതിനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് വിധി പറയും. അസോസിയേറ്റ് ജേര്‍ണലിന്റെ ഉടമസ്ഥതയിലുള്ള…
Read More »