തിരുവനന്തപുരം : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. തിരുവനന്തപുരത്ത് സി ദിവാകരൻ, തൃശൂരിൽ രാജാജി മാത്യു തോമസ്, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ,വയനാട്ടിൽ പിപി സുനീർ. സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്.
തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments