Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -20 September
കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായും ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകളുമായും ബന്ധം: 43പേരുടെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ
ഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ, കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. ഭീകരസംഘങ്ങളുമായും ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന്…
Read More » - 20 September
കാനഡയിലുള്ള പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും വിദ്വേഷ കുറ്റകൃത്യങ്ങളുടേയും പശ്ചാത്തലത്തില്‍ കാനഡയിലുള്ള പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. കടുത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. read…
Read More » - 20 September
മലബാർ മേഖലയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കും: തീരുമാനം വനംമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
തിരുവനന്തപുരം: മലബാർ മേഖലയിൽ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാൻ തീരുമാനം. വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ വിളിച്ചു…
Read More » - 20 September
വില 10000 രൂപയിലും താഴെ! ബഡ്ജറ്റിൽ ഒതുങ്ങുന്ന 5ജി ഹാൻഡ്സെറ്റുമായി ഈ ഇന്ത്യൻ കമ്പനി എത്തുന്നു
5ജിയുടെ ആവിർഭാവത്തോടെ 5ജി കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്ന നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണ്. സാധാരണക്കാർക്ക് പലപ്പോഴും 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കുക എന്നത് ബഡ്ജറ്റിൽ ഒതുങ്ങാറില്ല. എന്നാൽ, ഈ…
Read More » - 20 September
ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിടെ പൂര്‍ണ ഗര്‍ഭിണി മണ്ണെണ്ണ കുടിച്ചു: ആശുപത്രിയില്‍
തൃശൂര്‍: ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിടെ മണ്ണെണ്ണ കുടിച്ച പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശിയും പഴഞ്ഞി ജെറുസലേമില്‍ താമസിക്കുന്ന കുമലിയാര്‍ അരുണിന്റെ ഭാര്യ നദിയെ(27) ആണ്…
Read More » - 20 September
ബലം പ്രയോഗിച്ച് അവതാരകയുടെ കഴുത്തില്‍ മാലയിട്ട് നടൻ സുരേഷ്, അപ്രതീക്ഷിത നീക്കത്തിന്റെ ഞെട്ടിലിൽ അവതാരക: വിമർശനം
സുരേഷിന്റെ പ്രവൃത്തിയില്‍ അനിഷ്ടം പ്രകടമാക്കിയ അവതാരക ഉടന്‍ തന്നെ മാല എടുത്തുമാറ്റി
Read More » - 20 September
‘നാരി ശക്തി വന്ദൻ അധീന്യം’ : വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസാക്കി
ഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസാക്കി. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും രണ്ട് പേർ എതിർത്തും വോട്ട് ചെയ്തു. ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ…
Read More » - 20 September
നിപ വൈറസ് കണ്ടെത്താൻ ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതി: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താൻ ഐസിഎംആർ അംഗീകാരം നൽകിയതതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലെവൽ ടു ബയോസേഫ്റ്റി സംവിധാനമുള്ള…
Read More » - 20 September
തടി കുറയ്ക്കാന്‍ ആഗ്രഹമുണ്ടോ? തണുപ്പിച്ച വെള്ളം ഒരു കാരണവശാലും കുടിക്കരുത്!!
തടി കുറയ്ക്കാന്‍ ആഗ്രഹമുണ്ടോ? തണുപ്പിച്ച വെള്ളം ഒരു കാരണവശാലും കുടിക്കരുത്!!
Read More » - 20 September
തിരുവനന്തപുരം വിമാനത്താവളത്തിന് പ്രതീക്ഷയുടെ തിളക്കം, യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. 3.73 ലക്ഷം പേരാണ് ഓഗസ്റ്റില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2022 ഓഗസ്റ്റില്‍ 2.95…
Read More » - 20 September
മധ്യവയസ്കനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചു: മൂന്നുപേർ പിടിയിൽ
കണ്ണൂർ: തായതെരുവിൽ ഫ്ലാറ്റിൽ താമസിക്കുന്ന മധ്യവയസ്കനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ മൂന്നുപേർ അറസ്റ്റിൽ. മാണിയൂർ സ്വദേശികളായ മുഹമ്മദ് ഫയിസ്, എൻ.പി. നജീബ്, ചെറുപഴശ്ശിയിലെ പി.പി. ഹാരിസ്…
Read More » - 20 September
- 20 September
വാട്സ്ആപ്പിലും തരംഗം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! 24 മണിക്കൂറിനിടെ ഫോളോ ചെയ്തത് വൺ മില്യൺ ആളുകൾ
ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി. സോഷ്യൽ മീഡിയകളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഇത്തവണ പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിലും തരംഗമായി…
Read More » - 20 September
ആശ്വാസ വാർത്ത: ഇന്ന് ലഭിച്ച 61 നിപ പരിശോധന ഫലങ്ങളും നെഗറ്റീവ്
കോഴിക്കോട്: ബുധനാഴ്ച ലഭിച്ച 61 നിപ പരിശോധന ഫലങ്ങളും നെഗറ്റീവ്. നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത് 980 പേരാണ്. കോഴിക്കോട് ജില്ലാ കളക്ടറാണ് ഇക്കാര്യം…
Read More » - 20 September
കുട്ടികളുടെ ടിക്കറ്റിൽ നിന്ന് മാത്രം കോടികളുടെ നേട്ടം കൊയ്ത് ഇന്ത്യൻ റെയിൽവേ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികൾ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇന്ത്യൻ റെയിൽവേ പ്രത്യേക ഇളവ് നൽകാറുണ്ട്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇത്തരത്തിൽ കോടികളുടെ വരുമാനമാണ് കുട്ടികളുടെ ടിക്കറ്റിൽ നിന്ന്…
Read More » - 20 September
കേരളത്തിലേക്കുള്ള രണ്ടാം വന്ദേ ഭാരത് വ്യാഴാഴ്ച എത്തും
തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാമത് വന്ദേ ഭാരത് എക്സ്പ്രസ് ചെന്നൈയില്‍ നിന്നും പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 2.40-ഓടെയാണ് ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെട്ടത്. പാലക്കാട് ഡിവിഷനിലെ ലോക്കോ…
Read More » - 20 September
‘പൂജാരിമാർക്കാർക്കും അയിത്തമില്ല, വെറും പാവങ്ങൾ, അവരെ ഉപദ്രവിക്കരുത്’: രാധാകൃഷ്ണനോട് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ക്ഷേത്രത്തിൽ വെച്ച് വിവേചനം നേരിട്ടുവെന്ന് ആരോപിച്ച മന്ത്രി കെ രാധാകൃഷ്ണന് മറുപടിയുമായി കെ.സുരേന്ദ്രൻ. സംഭവത്തിൽ ഒരു തരത്തിലുമുള്ള അപകർഷതാ ബോധവും ഉണ്ടാകേണ്ട കാര്യമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.…
Read More » - 20 September
കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി! ഈ ജനപ്രിയ പ്ലാൻ നിർത്തലാക്കി ജിയോ
കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന മറ്റൊരു ജനപ്രിയ പ്രീപെയ്ഡ് പ്ലാൻ കൂടി നിർത്തലാക്കി റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, 1,599 രൂപയുടെ വാർഷിക പ്ലാനാണ്…
Read More » - 20 September
ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ? – മകളുടെ ചേതനയറ്റ ശരീരത്തിൽ വീണ് പൊട്ടിക്കരഞ്ഞ് വിജയ് ആന്റണിയുടെ ഭാര്യ
നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. പതിനാറുകാരിയായ മീരയുടെ ആത്മഹത്യ കോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചു. രണ്ട്…
Read More » - 20 September
40 കോടിയുടെ നിക്ഷേപം: കേരളത്തിലേക്ക് നിക്ഷേപവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി
തിരുവനന്തപുരം: കേരളത്തിലേക്ക് 40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി. സുപ്രീം ഡെകോർ എന്ന സ്ഥാപനമാണ് കേരളത്തിൽ നിക്ഷേപം നടത്തുന്നത്. മന്ത്രി പി രാജീവാണ് ഇക്കാര്യം…
Read More » - 20 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: മധ്യവയസ്കൻ അറസ്റ്റിൽ
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പോലീസിന്റെ പിടിയിലായി. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിഴശ്ശേരിൽ വീട്ടിൽ മോഹനനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത…
Read More » - 20 September
നയതന്ത്ര സ്വര്‍ണ കടത്ത് കേസില്‍ ഒളിവിലായിരുന്ന പ്രതി മുംബൈയില്‍ പിടിയില്‍ : അറസ്റ്റിലായത് കണ്ണൂര്‍ സ്വദേശി
മുംബൈ: സ്വപ്ന സുരേഷ് മുഖ്യപ്രതിയായ നയതന്ത്ര സ്വര്‍ണ കടത്ത് കേസില്‍ ഒളിവിലായിരുന്ന പ്രതി മുംബൈയില്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശി രതീഷ് ആണ് അറസ്റ്റിലായത്. എന്‍ഐഎ ആണ് അറസ്റ്റ്…
Read More » - 20 September
ഡിമാൻഡ് അക്കൗണ്ട് ഉടമയാണോ? ഈ തീയതി നിർബന്ധമായും ഓർത്തുവയ്ക്കു, കാരണം ഇത്
ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്ക് ആവശ്യമായവയാണ് ഡീമാറ്റ് അക്കൗണ്ട്. പ്രധാനമായും ഷെയറുകളിലും സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്നതിനാണ് ഡിമാൻഡ് അക്കൗണ്ട് ഉപയോഗിക്കുന്നത്. അതിനാൽ, ഡീമാറ്റ് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓർത്തുവയ്ക്കേണ്ടത് അനിവാര്യമാണ്.…
Read More » - 20 September
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്: ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് സിപിഎം നേതാവ്
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയുമായി സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പിആർ അരവിന്ദാക്ഷൻ രംഗത്ത്.…
Read More » - 20 September
വനിതാ സംവരണ ബിൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? വിവാദങ്ങൾ എന്തൊക്കെ?
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 തിങ്കളാഴ്ച ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തില്‍ സ്ത്രീ സാന്നിധ്യം എന്ന വിഷയം ഒരിക്കല്‍കൂടി ശ്രദ്ധ നേടുകയാണ്. ഏറെക്കാലമായി പെട്ടിയിലിരിക്കുന്ന വനിതാ സംവരണ…
Read More »