Kerala
- Jun- 2023 -15 June
സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു, വരും ദിവസങ്ങളിൽ മഴ കുറഞ്ഞേക്കാം
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ദുർബലമാകാൻ സാധ്യത. നിലവിൽ, കേരളത്തിലേക്കുള്ള കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസം നിലവിൽ ലഭിക്കുന്നതിനേക്കാൾ മഴയുടെ അളവ്…
Read More » - 15 June
കാറുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തിനശിച്ചു
കൊച്ചി :പനമ്പിള്ളി നഗറില്‍ കാറുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തിനശിച്ചു. അപകടത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു. ഉച്ചകഴിഞ്ഞ് 2.30ന് ആയിരുന്നു സംഭവം. രണ്ടു വാഹനങ്ങളും ഓടിച്ചിരുന്നത്…
Read More » - 14 June
അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ തരൺ ജിത്ത് സിംഗ് സന്ധുവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും അതിൽ എംബസിക്ക് നൽകാൻ…
Read More » - 14 June
ശുദ്ധവായുവും വെള്ളവും ഉറപ്പാക്കാൻ പഞ്ചായത്തിന് നിയമപരമായ ബാധ്യതയുണ്ട്: മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: പഞ്ചായത്തിലെ ജനങ്ങൾക്ക് ശുദ്ധവായുവും ശുദ്ധജലവും വൃത്തിയുള്ള പരിസരവും ഉറപ്പാക്കി അന്തസോടെയും ആരോഗ്യത്തോടെയും ജീവിക്കാനുളള സാഹചര്യം സൃഷ്ടിക്കേണ്ടത് പഞ്ചായത്ത് അധികൃതരുടെ നിയമപരമായ ബാധ്യതയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. Read…
Read More » - 14 June
വിമാനത്താവളം വഴി സ്വർണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഡിആർഐ
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്…
Read More » - 14 June
വി.ഡി സതീശനെതിരായ കേസില്‍ വിജിലന്‍സ് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചു
തിരുവനന്തപുരം: വി.ഡി സതീശനെതിരായ കേസില്‍ വിജിലന്‍സ് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചു. തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 2 എസ് പി.വി അജയ കുമാറിനാണ് അന്വേഷണ ചുമതല. ഡി.വൈ.എസ്.പി…
Read More » - 14 June
വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍
തൃശൂര്‍: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. തൃശ്ശൂര്‍ വള്ളത്തോള്‍ നഗര്‍ വെട്ടിക്കാട്ടിരി പുളക്കല്‍ വീട്ടില്‍ യൂസഫലിയാണ് ചെങ്ങന്നൂര്‍ വെണ്മണി പോലീസ് അറസ്റ്റ്…
Read More » - 14 June
ഇന്‍ഡിഗോയുടെ ബഹ്റൈന്‍- കൊച്ചി പ്രതിദിന നോണ്‍ സ്റ്റോപ്പ് സര്‍വീസിന് തുടക്കമായി
കൊച്ചി: ഇന്‍ഡിഗോയുടെ ബഹ്റൈന്‍- കൊച്ചി പ്രതിദിന നോണ്‍ സ്റ്റോപ്പ് സര്‍വീസിന് തുടക്കമായി. ഇന്‍ഡിഗോയുടെ ബഹ്റൈന്‍- കൊച്ചി പ്രതിദിന നോണ്‍ സ്റ്റോപ്പ് സര്‍വീസിനാണ് തുടക്കമായത്. രാത്രി 11.45ന്…
Read More » - 14 June
ഞങ്ങളുടെ ആശയ വിനമയ ആയുധം ഇംഗ്ലീഷായിരുന്നു, ആരും പരസ്പരം കളിയാക്കിയില്ല: ബിന്ദു ടീച്ചർക്ക് ഐക്യദാർഢ്യമെന്ന് ഹരീഷ് പേരടി
ഞങ്ങളുടെ ആശയ വിനമയ ആയുധം ഇംഗ്ലീഷായിരുന്നു, ആരും പരസ്പരം കളിയാക്കിയില്ല: ബിന്ദു ടീച്ചർക്ക് ഐക്യദാർഢ്യമെന്ന് ഹരീഷ് പേരടി
Read More » - 14 June
കാറുകളുടെ മത്സരയോട്ടം, കൊച്ചിയില്‍ വാഹനം പാലത്തിലിടിച്ച് കത്തിനശിച്ചു
പാലത്തിന്റെ കൈവരിയില്‍ ഇടിച്ചതിന് പിന്നാലെ കാറില്‍ നിന്ന് തീ ഉയരുകയായിരുന്നു
Read More » - 14 June
സംസ്ഥാനത്ത് കോഴി വില സര്‍വകാല റെക്കോര്‍ഡില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കോഴി വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 240 മുതല്‍ 260 വരെയാണ് വില. ഉത്സവ സീസണ് ലക്ഷ്യമിട്ടാണ് അനിയന്ത്രിതമായ വിലവര്‍ധനവെന്നാണ്…
Read More » - 14 June
ലേക് ഷോർ ഇല്ലെങ്കിലും താങ്കൾക്ക് ഒന്നുമില്ലായിരിക്കാം, ഷാജൻ സ്കറിയയുടെ അമ്മയുടെ കണ്ണുനീർ യൂസഫലിയെ പൊള്ളിക്കും: കുറിപ്പ്
ആലപ്പുഴ: മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയക്കെതിരായി മാനനഷ്ടക്കേസ് കൊടുത്ത വ്യവസായി എംഎ യൂസഫലിക്കെതിരെ രൂക്ഷവിമർശനവുമായി അധ്യാപകനും സംവിധയകനുമായ ജോൺ ഡിറ്റോ രംഗത്ത്. ഒരു ഓൺലൈൻ വാർത്ത കൊണ്ട്…
Read More » - 14 June
സ്ത്രീബന്ധവും ലൈംഗികാതിക്രമ പരാതിയും: സിപിഐ നേതാവിനെ പുറത്താക്കി
സ്ത്രീബന്ധവും ലൈംഗികാതിക്രമ പരാതിയും : സിപിഐ നേതാവിനെ പുറത്താക്കി
Read More » - 14 June
ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറക്കാൻ തീരുമാനം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി
തിരുവനന്തപുരം: ദേശീയ വിജ്ഞാപനത്തിനനുസൃതമായി, സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കാൻ തീരുമാനമായി. എഐ കാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍നിശ്ചയിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014ൽ നിശ്ചയിച്ച വേഗപരിധിയാണ്…
Read More » - 14 June
ഇത് ഇരട്ടച്ചങ്കൻ വിജയനല്ല, ആകാശവാണി വിജയൻ: അഴിമതികളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഐ ക്യാമറ, കെ ഫോൺ അഴിമതികളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ…
Read More » - 14 June
വിലക്കയറ്റം രൂക്ഷം: സർക്കാർ ജനങ്ങളുടെ നടുവൊടിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാരിന്റെ അലംഭാവം കാരണം ജനജീവിതം…
Read More » - 14 June
സ്പോർട്സ് ക്വാട്ട: ഭിന്നശേഷി താരങ്ങൾക്ക് മാറ്റിയ തസ്തികയിൽ പരിക്കേറ്റവരെയും പരിഗണിക്കും, തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: സ്പോർട്സ് ക്വാട്ട നിയമനത്തിൽ ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്കായി മാറ്റിവച്ച തസ്തികകളിലേക്ക് പരിക്കു കാരണം കായികജീവിതത്തിൽ നിന്ന് പിന്മാറേണ്ടി വരുന്നവരെ കൂടി പരിഗണിക്കാൻ അനുമതി നൽകി മന്ത്രിസഭായോഗം. മെഡിക്കൽ…
Read More » - 14 June
വാഹന പരിശോധന സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: വാഹനപരിശോധനയില്‍ നിര്‍ദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷന്. അപകട സാധ്യതയുള്ള വളവുകളില്‍ പരിശോധന പാടില്ല. വീതി കുറഞ്ഞ റോഡുകളിലും പരിശോധന ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. Read Also; വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ…
Read More » - 14 June
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി: നിർദ്ദേശം നൽകി ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികളുടെയും അവശ്യസാധനങ്ങളുടെയും വില വർദ്ധനവ് നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാരോട് നിർദ്ദേശിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ.…
Read More » - 14 June
അന്ന് കരിഓയില്‍ ഒഴിച്ചും ചെകിട്ടത്തടിച്ചും ഓടിച്ചു, ഇന്ന് കടംവാങ്ങാന്‍ ഇരക്കുന്നു: പരിഹസിച്ച് കെ സുധാകരൻ
സിപിഎം നിറംമാറുന്നതുപോലെ മാറാന്‍ ഓന്തിനുപോലും കഴിയില്ല.
Read More » - 14 June
അവയവദാന വിഷയം, വിശദീകരണവുമായി ലേക്ഷോര് ആശുപത്രി അധികൃതര്‍, ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം
കൊച്ചി: അവയവദാന വിഷയത്തില്‍ വിശദീകരണവുമായി ലേക്ഷോര് ആശുപത്രി അധികൃതര്‍. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കൃത്യവിലോപവും മസ്തിഷ്ക മരണ സര്‍ട്ടിഫിക്കറ്റ് തെറ്റായി നല്‍കിയെന്ന ആരോപണവും വസ്തുതാവിരുദ്ധമാണെന്ന് വിപിഎസ് ലേക്ഷോര് ആശുപത്രി അധികൃതര്‍.…
Read More » - 14 June
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഒന്നു മാത്രമാണു മന്ത്രിയാകാനുള്ള യോഗ്യതയെന്നു ആരാ പറഞ്ഞെ? കുറിപ്പ്
അതിന്റെ പേരിൽ മിനിസ്റ്ററുടെ കഴിവിനെ പരിഹസിക്കുന്നവർ അവനവന്റെ quality കൂടെ ഇടയ്ക്കൊന്നു ചിന്തിക്കുന്നത് നന്നായിരിക്കും.
Read More » - 14 June
കെഎസ്ആർടിസി ബസുകളിലൂടെ ചരക്ക് നീക്കവും: കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച്ച
തിരുവനന്തപുരം: നവീനവും വൈവിധ്യവുമായ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാർഥ്യമാകുന്നു. കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം ജൂൺ…
Read More » - 14 June
ഹോട്ടല്‍ മുറിയില്‍ നിന്ന് എം ഡി എം എയുമായി യുവാവും യുവതിയും പിടിയില്‍
കൊച്ചി: ഹോട്ടല്‍ മുറിയില്‍ നിന്ന് എം ഡി എം എയുമായി യുവാവും യുവതിയും പിടിയില്‍. എറണാകുളം ആലുവ ആലങ്ങാട് മാളികം പീടിക മണത്താട്ട് വീട്ടില്‍ തൗഫൂഖ് (27)…
Read More » - 14 June
ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഭവം: യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ
കൊച്ചി: ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ പെരിഞനം തേരുപറമ്പില്‍…
Read More »