Kerala
- Jul- 2023 -8 July
കൊച്ചിയില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ നാസര്‍ മഅദനി ബംഗളൂരുവിലേയ്ക്ക് മടങ്ങി, മടക്കം അസുഖ ബാധിതനായ പിതാവിനെ കാണാനാകാതെ
കൊച്ചി: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലായിരുന്ന പി ഡി പി ചെയര്മാന് അബ്ദുനാസര്‍ മഅദനി ബംഗളൂരുവിലേയ്ക്ക് മടങ്ങി. കൊല്ലത്ത് പിതാവിനെ സന്ദര്‍ശിക്കാനായി കഴിഞ്ഞ മാസം 26ന്…
Read More » - 8 July
ബന്ധുവീട്ടിൽ വിരുന്നു വന്ന വയോധിക ഗ്യാസ് വണ്ടിയിടിച്ച് മരിച്ചു
മലപ്പുറം: ബന്ധുവീട്ടിൽ വിരുന്നു വന്ന വയോധികയ്ക്ക് ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനമിടിച്ച് ദാരുണാന്ത്യം. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി പുലിയോടൻ ഫാത്തിമ (80) ആണ് മരിച്ചത്. Read Also…
Read More » - 8 July
വിവാഹത്തിന് ഒരാഴ്ച മാത്രം: സ്കൂട്ടറില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ സ്കൂട്ടറില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാറിനടുത്ത് റൊട്ടിപ്പീടികയില്‍ താമസിക്കുന്ന പാണമ്പ്ര തോന്നിയില് സെയ്തലവിയുടെ മകന് കല്ലുവളപ്പില്‍…
Read More » - 8 July
ഒരു ശാഖയിലും മതപരമായി മറ്റൊരു മതത്തെ മോശമാക്കി പറയാറില്ല, ആ വ്യക്തിയുടെ കുഴപ്പത്താലാണ് ആർഎസ്എസ് വിട്ടത്: അഖിൽ മാരാർ
സ്കൂള്‍ പ്ലസ് ടു കാലം വരെ അവിടെ പോയിട്ടുണ്ട്.
Read More » - 8 July
കർക്കിടക വാവ്: ബലിതർപ്പണത്തിന് സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുമെന്ന് കളക്ടർ
കൊച്ചി: ജൂലൈ 17 ന് കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണ ചടങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിൽ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ്…
Read More » - 8 July
രാജ്യത്ത് 5000 കോടി രൂപയ്ക്ക് മുകളില്‍ വരുന്ന 42 സുപ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി: 2024 ജനുവരി മാസത്തിനുള്ളില്‍ 42 സുപ്രധാനപദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓരോന്നും 5000 കോടി രൂപയോ അതില്‍ കൂടുതലോ ചെലവ് വരുന്ന പദ്ധതികളാണെന്നാണ്…
Read More » - 8 July
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. പവന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവന് 43,640 രൂപയായി. ഗ്രാമിന് 40 രൂപ കൂടി…
Read More » - 8 July
മൂന്നംഗ കുടുംബത്തെ കാണാനില്ല, വീട്ടിൽ നിന്നും ഇറങ്ങിയത് കറുപ്പ് കളർ ഹോണ്ട യുണിക്കോൺ ബൈക്കിൽ
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുക
Read More » - 8 July
കേരള തലസ്ഥാനം കൊച്ചിയിലേയ്ക്ക് മാറ്റണം എന്ന ബില്ല് മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തി നല്‍കിയത്, കൂട്ടുനിന്നത് ബിജെപിയും
കൊച്ചി: സംസ്ഥാനത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന സ്വകാര്യബില്ല് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ചോര്‍ത്തിയെന്ന ആരോപണവുമായി ഹൈബി ഈഡന് എംപി. നടപടിയില്‍ ദുരൂഹതയുണ്ട്. സര്‍ക്കാരിന്റെ വിവാദങ്ങള്‍ മറച്ചുവെക്കാനാണ് ഇത്തരമൊരു…
Read More » - 8 July
പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു: വനിതാ എസ് ഐയടക്കം മൂന്നുപേർക്ക് പരിക്ക്
കോഴിക്കോട്: പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ട് വനിതാ എസ് ഐയടക്കം മൂന്നുപേർക്ക് പരിക്ക്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന എസ് ഐ…
Read More » - 8 July
ഹസാർഡ് വാണിംഗ് ലൈറ്റ്: ഉപയോഗിക്കേണ്ട സന്ദർഭങ്ങൾ വിശദമാക്കി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഹസാർഡ് വാണിംഗ് ലൈറ്റ്: ഉപയോഗിക്കേണ്ട സന്ദർഭങ്ങൾ വിശദമാക്കി മോട്ടോർ വാഹന വകുപ്പ്. മിക്ക രാജ്യങ്ങളിലും, ഡ്രൈവിംഗ് സമയത്ത് ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത് അനുവദനീയമല്ല. കനത്ത മഴയിലൂടെയോ…
Read More » - 8 July
അടുപ്പ് കത്തിച്ച്തിന് പിന്നാലെ ഉഗ്രശബ്ദം: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു
ഉണങ്ങാനിട്ടിരുന്ന റബര്‍ ഷീറ്റുകളിലേക്ക് തീപടർന്നതാണ് അപകടത്തിന് കാരണം.
Read More » - 8 July
കിണർ വൃത്തിയാക്കുന്നതിനിടെ തമിഴ്നാട് സ്വദേശി കിണറ്റിൽ കുടുങ്ങി: മണിക്കൂറുകളായി രക്ഷാപ്രവർത്തനം തുടരുന്നു
തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കിണറ്റിൽ കുടുങ്ങി. മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് തമിഴ്നാട് സ്വദേശി മഹാരാജാണ് മണ്ണിടിഞ്ഞ് കിണറ്റിൽ കുടുങ്ങിയത്. Read Also : ഏക സിവിൽ…
Read More » - 8 July
ഏക സിവിൽ കോഡ്: മുസ്ലിം ലീഗിനെ ക്ഷണിച്ചതിൽ വിശദീകരണവുമായി എം വി ഗോവിന്ദൻ
തൃശൂർ: ഏക സിവിൽ കോഡിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചതിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രശ്നാധിഷ്ഠിത ക്ഷണമാണെന്നും രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 8 July
പകര്‍ച്ചവ്യാധികള്‍ പിടിമുറിക്കിയ മഴക്കാലത്ത് സംസ്ഥാനത്ത് ജീവന് നഷ്ടമായത് 113 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളെ തുടര്‍ന്ന് 113 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകര്‍ച്ചപനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി,എച്ച് വണ്‍…
Read More » - 8 July
അച്ചാമ്മയുടെ ശരീരത്ത് 18ലധികം മുറിവുകൾ: ഫോൺ വിളിക്കാതിരിക്കാൻ മൊബൈൽ എണ്ണയിലിട്ട് വറുത്തു, കൊലചെയ്യാൻ കാരണം ആ ഒരു വാക്ക്
കൊച്ചി: കൊച്ചിയിൽ മരട് തുരുത്തി അമ്പല റോഡിലെ ബ്ലൂ മൗണ്ട് ഫ്ലാറ്റിൽ വെച്ച് അഭിഭാഷകനായ മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകന്റെ വെട്ടേറ്റു…
Read More » - 8 July
തമിഴ്നാട് ഡിഐജിയുടെ മരണം: വിജയഭാസ്കർ ഉറക്കക്കുറവിന് മരുന്ന് കഴിച്ചിരുന്നതായി ഗൺമാൻ
ചെന്നൈ: തമിഴ്നാട് ഡിഐജിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി ഗൺമാൻ. ജനുവരി മുതൽ ഡിഐജി വിജയഭാസ്കർ ഉറക്കക്കുറവിന് മരുന്ന് കഴിച്ചിരുന്നതായി ഗൺമാൻ രവിചന്ദ്രന്റെ മൊഴി നൽകിയിട്ടുണ്ട്. Read…
Read More » - 8 July
കൊച്ചിയില്‍ കനത്ത മഴ, വടക്കന്‍ കേരളത്തിലും മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ കുറഞ്ഞെങ്കിലും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഈ…
Read More » - 8 July
വെള്ളക്കെട്ടിനെക്കുറിച്ച് പരാതി പറയാനെത്തിയ നാട്ടുകാരെ അസഭ്യം പറഞ്ഞ് ആട്ടിയോടിച്ചു: സിപിഎം കൗൺസിലർക്കെതിരെ പരാതി
കൊല്ലം: സിപിഎം കൗൺസിലർക്കെതിരെ പരാതിയുമായി നാട്ടുകാർ. കൊല്ലം പള്ളിമുക്ക് കയ്യാലക്കലിൽ വെള്ളക്കെട്ടിനെക്കുറിച്ച് പരാതി പറയാനെത്തിയ നാട്ടുകാരെ കൗൺസിലറും ഭർത്താവും അസഭ്യം പറഞ്ഞ് ആട്ടിപ്പായിച്ചുവെന്നാണ് പരാതി. കൊല്ലം കോർപ്പറേഷൻ…
Read More » - 8 July
കൊച്ചി മെട്രോ: രാത്രി യാത്രയ്ക്ക് നൽകിയിരുന്ന ടിക്കറ്റ് ഇളവിന്റെ സമയം പുതുക്കി നിശ്ചയിച്ചു, കൂടുതൽ വിവരങ്ങൾ അറിയാം
കൊച്ചി മെട്രോയിൽ രാത്രി യാത്രയ്ക്ക് നൽകിയിരുന്ന ടിക്കറ്റ് ഇളവിന്റെ സമയം പുതുക്കി നിശ്ചയിച്ചു. ഇനി മുതൽ രാത്രി 10 മണി മുതൽ 11 മണി വരെയുള്ള സർവീസുകൾക്ക്…
Read More » - 8 July
കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു: 3 പേർക്ക് പരിക്ക്
പാലക്കാട്: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പുതുപ്പരിയാരത്താണ് സംഭവം. ഇന്ന് പുലർച്ചെ 3.30-ഓടെയാണ് അപകടം സംഭവിച്ചത്. കെഎസ്ആർടിസി ഡ്രൈവറുൾപ്പെടെ 3 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ…
Read More » - 8 July
പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ
സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഇന്ന് മുതൽ സമർപ്പിക്കാൻ അവസരം. ഇന്ന് രാവിലെ 10 മണി മുതലാണ് വിദ്യാർത്ഥികൾക്ക് ഓൺലൈനായി…
Read More » - 8 July
ജെനിക്ക് ഇനി വിശ്രമ ജീവിതം
ഇടുക്കി: ഇടുക്കി പോലീസ് ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗ് 10 വയസ്സുകാരി ജെനി സർവ്വീസിൽ നിന്നു വിരമിച്ചു. പ്രമാദമായ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച…
Read More » - 8 July
സംസ്ഥാനത്ത് എലിപ്പനി കേസുകൾ ഉയരുന്നു, ജാഗ്രത പാലിക്കാൻ നിർദ്ദേശം
സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതിവേഗം ഉയരുന്നതായി റിപ്പോർട്ട്. ജൂൺ ഒന്ന് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം, 3,80,186 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. സാധാരണ പകർച്ചപ്പനിക്ക് പനിക്ക്…
Read More » - 8 July
മൂന്ന് വർഷത്തിനിടെ ഇതാദ്യം! സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ പൂജ്യം തൊട്ടു
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ പൂജ്യത്തിൽ എത്തി. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് കോവിഡ് കേസുകൾ പൂജ്യം നിരക്കിലേക്ക് എത്തിയിരിക്കുന്നത്. 2020 മെയ് ഏഴിനാണ് സംസ്ഥാനത്തെ കോവിഡ് കേസുകൾ…
Read More »