Kerala
- Jun- 2023 -19 June
സന്നിധാനത്ത് ഭക്തൻ സമർപ്പിച്ച സ്വർണവള മോഷ്ടിച്ചു: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ
ശബരിമല: സന്നിധാനത്ത് ഭക്തൻ സമർപ്പിച്ച സ്വർണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരൻ ദേവസ്വം വിജിലൻസിന്റെ പിടിയില്‍. ഭണ്ഡാരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന, വാസുദേവപുരം ക്ഷേത്രത്തിലെ തളി ജീവനക്കാരൻ റെജികുമാറാണ് പിടിയിലായത്.…
Read More » - 19 June
മോൻസൻ മാവുങ്കൽ 25 ലക്ഷം തട്ടിച്ചെന്ന കേസിൽ പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും, മോൻസനെ നാളെ ചോദ്യംചെയ്യും
കൊച്ചി: മോൻസൻ മാവുങ്കൽ 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസിൽ പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും ഐജി ജി…
Read More » - 19 June
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനങ്ങൾക്ക് ജൂലൈ 15ന് മുൻപ് അംഗീകാരം നൽകാൻ നിർദ്ദേശം
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ നിർദ്ദേശം. ജൂലൈ 15 നു മുൻപാണ് ഉദ്യോഗാർത്ഥികളുടെ നിയമന അംഗീകാരം നൽകേണ്ടത്. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ…
Read More » - 19 June
വീര്യം കുറഞ്ഞ മദ്യവും വൈനും വിപണിയിൽ എത്തിയേക്കും! സംരംഭകരെ തേടി സംസ്ഥാന സർക്കാർ
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉൽപ്പാദിപ്പിക്കുന്ന പദ്ധതിക്കായി സംരംഭകരെ തേടി സർക്കാർ. പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നാണ് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കേണ്ടത്.…
Read More » - 19 June
എംഎം മണിയുടെ കാറിടിച്ച് കാല്‍നട യാത്രികന് ഗുരുതര പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഎം മണി എംഎൽഎയുടെ കാറിടിച്ച് ഒരാൾക്ക് പരിക്ക്. കഴക്കൂട്ടത്ത് ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിൽ ആയിരുന്നു അപകടം. എംഎം മണിയുടെ വാഹനം തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. കഴക്കൂട്ടം…
Read More » - 19 June
ക്രൈസ്തവവേട്ടയാണ് മണിപ്പൂരിലെങ്കില്‍ ഉത്തരാഖണ്ഡില്‍ ആസൂത്രിതമായ മുസ്ലിം വേട്ട: സംഘപരിവാറിനെതിരെ മന്ത്രി റിയാസ്
തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്നത് ക്രൈസ്തവ വേട്ടയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ ആസൂത്രിതമായ മുസ്ലീം വേട്ടയാണ് നടക്കുന്നതെന്ന ആരോപണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത്തരമൊരു…
Read More » - 18 June
ശബരിമലയിൽ ഭണ്ഡാരത്തിൽ നിക്ഷേപിച്ച സ്വർണ്ണം മോഷ്ടിച്ചു: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ
പത്തനംതിട്ട: ശബരിമലയിൽ ഭണ്ഡാരത്തിൽ നിക്ഷേപിച്ച സ്വർണ്ണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. ദേവസ്വം ബോർഡ് ജീവനക്കാരനാണ് അറസ്റ്റിലായത്. ഏറ്റുമാനൂർ കുടമാളൂർ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജി കുമാറാണ് പിടിയിലായത്. തൊണ്ടിമുതൽ…
Read More » - 18 June
‘ആ പരിപ്പ് കേരളത്തിൽ വേവില്ല’: എംവി ഗോവിന്ദനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി റിയാസ്
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മുൻകാലങ്ങളിലും ഇത്തരത്തിൽ സിപിഎം സെക്രട്ടറിമാർക്കെതിരേ വളഞ്ഞിട്ടാക്രമണം ഉണ്ടായിട്ടുണ്ടെന്നും…
Read More » - 18 June
പ്രവാസികൾക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാം: സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം: പ്രവാസി സമൂഹത്തിന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളിൽ ആദ്യത്തേത് ദുബായിൽ പ്രവർത്തനമാരംഭിച്ചു.…
Read More » - 18 June
സത്യം എന്തായാലും ‘മിൽമാ’ പാലിന് നന്ദിനി പാൽ ഒരു പാരയാണ്: കാരണം നിരത്തി സന്തോഷ് പണ്ഡിറ്റ്
കാരണം കർണാടകയുടെ നന്ദിനി പാൽ കേരളത്തെ അപേക്ഷിച്ച് 7 രൂപയോളം കുറവുണ്ട്..
Read More » - 18 June
കണ്ണൂർ സർവകലാശാല ക്യാംപസിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ സർവകലാശാല മാങ്ങാട് ക്യാംപസിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വയനാട് തരിയേരി കാവുംമന്ദം സ്വദേശി ആനന്ദ് കെ ദാസിനെയാണ് (23) ഞായറാഴ്ച രാവിലെ…
Read More » - 18 June
മെസേജുകളിലെ കെണി സൂക്ഷിക്കുക: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്. മെസേജുകളിലെ കെണി സംബന്ധിച്ചാണ് കേരളാ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരികളായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്,…
Read More » - 18 June
ഏകീകൃത സിവിൽകോഡ് സവർണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കം: വെൽഫെയർ പാർട്ടി
കൊച്ചി: ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള ബിജെപി സർക്കാറിന്റെ നീക്കം സവർണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. 2024ലെ തെരഞ്ഞെടുപ്പ്…
Read More » - 18 June
കെ സുധാകരനെതിരെ മൊഴി കൊടുത്തതിന്റെ പേരിൽ വധഭീഷണി: പരാതിയുമായി യുവാവ്
ആലപ്പുഴ: കെ സുധാകരനെതിരെ മൊഴി കൊടുത്തതിന്റെ പേരിൽ വഴിയിൽ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. മോൺസൺ കേസിൽ കെ സുധാകരനെതിരെ പരാതി കൊടുത്തതിന്റെ പേരിലാണ് ഭീഷണി…
Read More » - 18 June
താമരശ്ശേരി സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
കോഴിക്കോട്: വിദേശത്ത് പണമിടപാടുമായി ബന്ധപെട്ട് വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി അവേലം സ്വദേശിയായ മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടു…
Read More » - 18 June
മദ്യവിൽപനശാലയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതിയും
തൃശൂർ: കൺസ്യൂമർഫെഡ് മദ്യവിൽപനശാലയിൽ ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിൽ സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതിയും. കോഴിക്കോട് മീഞ്ചന്ത ജഫ്സീന മൻസിലിൽ ജിഫ്സൽ (41)…
Read More » - 18 June
അഖിൽ താലികെട്ടുന്നതിനു മുൻപ് അൽഫിയയെ ക്ഷേത്രത്തിൽ നിന്നും ബലമായി പിടിച്ചുകൊണ്ട് പോകാൻ പോലീസിന്റെ ശ്രമം
മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു
Read More » - 18 June
വീടിന് മുന്നിൽ വച്ച് കാറിടിച്ച് 13കാരൻ മരിച്ചു
കണ്ണൂർ: കണ്ണൂരിൽ വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13കാരന് ദാരുണാന്ത്യം. കണ്ണൂര്‍, തോട്ടട മാതന്റവിട നസ്റിയയുടെയും തന്‍സീറിന്റെയും മകന് ഷഹബാസ് (13) ആണ് മരിച്ചത്. തോട്ടട ഗവൺമെന്റ്…
Read More » - 18 June
തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം
തിരുവനന്തപുരം : തിരുവനന്തപുരം പൊൻമുടിയിൽ ചുരത്തിൽ നാലംഗ സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അഞ്ചൽ…
Read More » - 18 June
സമയത്ത് പൊറോട്ട നല്‍കിയില്ല: തട്ടുകട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു: പ്രതികൾ പിടിയില്‍
ചിറയിന്‍കീഴ്: തട്ടുകടയിൽ സമയത്ത് പൊറോട്ട നല്‍കാഞ്ഞതിന് കട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു. സംഭവത്തില്‍ തിരുവനന്തപുരം കിഴിവിലം സ്വദേശികളായ അജിത്ത്, അനീഷ്, വിനോദ് എന്നിവര്‍ അറസ്റ്റിലായി.…
Read More » - 18 June
അത്താണി ബാങ്ക് കവർച്ചാ ശ്രമം: 73 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത, കവർച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി
തൃശൂർ: അത്താണി ബാങ്ക് കവർച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജോയുടെ മൊഴി. റമ്മി കളിച്ച് വന്ന 50 ലക്ഷം ബാധ്യതയക്കം…
Read More » - 18 June
കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോയ യുവാവിനെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി
ആമ്പല്ലൂർ: കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോയ യുവാവിനെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മൂർക്കനിക്കര തിരുമാനാംകുന്ന് വടക്കൂട്ട് ശങ്കരൻകുട്ടിയുടെ മകൻ ശിവശങ്കറാണ് (21) മരിച്ചത്. Read…
Read More » - 18 June
മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ
കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 5 വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മല്‍…
Read More » - 18 June
വാഹനം ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് അപകടം: ഷോക്കേറ്റ് പത്തുപേര്‍ക്ക് പരിക്ക്
ചിലര്‍ ഷോക്കേറ്റ് തെറിച്ചുവീണു
Read More » - 18 June
വെള്ളം കയറാൻ സാധ്യത: കാസിരംഗ നാഷണൽ പാർക്കിൽ ജാഗ്രത നിർദ്ദേശം
ദിസ്പൂർ: കാസിരംഗ നാഷണൽ പാർക്കിൽ ജാഗ്രത നിർദ്ദേശം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസമിലും മേഘാലയയിലും സിക്കിമിലും കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.…
Read More »