ThiruvananthapuramLatest NewsKeralaNattuvarthaNews

കിണർ വൃത്തിയാക്കുന്നതിനിടെ തമിഴ്നാട് സ്വദേശി കിണറ്റിൽ കുടുങ്ങി: മണിക്കൂറുകളായി രക്ഷാപ്രവർത്തനം തുടരുന്നു

മിഴ്നാട് സ്വദേശി മഹാരാജാണ് മണ്ണിടിഞ്ഞ് കിണറ്റിൽ കുടുങ്ങിയത്

തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കിണറ്റിൽ കുടുങ്ങി. മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് തമിഴ്നാട് സ്വദേശി മഹാരാജാണ് മണ്ണിടിഞ്ഞ് കിണറ്റിൽ കുടുങ്ങിയത്.

Read Also : ഏക സിവിൽ കോഡ്: മുസ്ലിം ലീഗിനെ ക്ഷണിച്ചതിൽ വിശദീകരണവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം മുക്കോലയിലാണ് സംഭവം. മ​ഹാ​രാ​ജ​ൻ ഉ​ൾ​പ്പെ​ട്ട ആ​റം​ഗ സം​ഘ​മാ​ണ് കി​ണ​ർ പ​ണി​യ്ക്കെ​ത്തി​യ​ത്. മണിക്കൂറുകളായി രക്ഷാപ്രവർത്തനം തുടരുകയാണ്.

Read Also : അച്ചാമ്മയുടെ ശരീരത്ത് 18ലധികം മുറിവുകൾ: ഫോൺ വിളിക്കാതിരിക്കാൻ മൊബൈൽ എണ്ണയിലിട്ട് വറുത്തു, കൊലചെയ്യാൻ കാരണം ആ ഒരു വാക്ക്

വി​ഴി​ഞ്ഞം അഗ്നിശമനസേനയാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button