Kerala
- Jun- 2023 -22 June
വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ സഹായിച്ചത് എസ് എഫ് ഐയുടെ മുന്നേതാവെന്ന് നിഖിലിന്റെ അടുത്ത സുഹൃത്തിന്റെ മൊഴി
ആലപ്പുഴ: കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുണ്ടാക്കാൻ എസ് എഫ് ഐ മുൻ നേതാവ് നിഖില്‍ തോമസിന് സഹായിച്ചത് ഇപ്പോള്‍ വിദേശത്തുള്ള ഒരു മുൻ എസ് എഫ്…
Read More » - 22 June
വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കോട്ടയം: വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. നിരീക്ഷണത്തില്‍…
Read More » - 22 June
ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ രണ്ടാം തവണയും മോഷണത്തിനെത്തിയ കള്ളനെ രാത്രിയിൽ കാവലിരുന്ന് പിടികൂടി വർക്ക്ഷോപ്പ് ഉടമ
തൊടുപുഴ: രണ്ടാം തവണയും തന്റെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ മോഷണത്തിനെത്തിയ കള്ളനെ രാത്രിയിൽ കാവലിരുന്ന് കൈയോടെ പിടികൂടി വർക്ക്ഷോപ്പ് ഉടമ. പിടികൂടുന്നതിനിടെ വീണ് കള്ളന്റെ തലയ്ക്ക് പരിക്കേറ്റു. ഇതോടെ…
Read More » - 22 June
ബീച്ചിൽ കളിച്ചുകൊണ്ടിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റില്‍. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ്…
Read More » - 22 June
എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥി പിടിയില്‍
കോഴിക്കോട്: എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥി പിടിയില്‍. താമരശ്ശേരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പെരുമ്പാവൂര്‍ കണ്ണന്തറ പട്ടരുമഠം വെങ്ങോല…
Read More » - 22 June
വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവം: യുവാവ് അറസ്റ്റില്‍
തൃശൂര്‍: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റില്‍. പാലക്കാട് വടക്കുഞ്ചേരിക്ക് സമീപം വണ്ടാഴി സ്വദേശി ദിനേശിനെയാണ് മണ്ണുത്തി സ്റ്റേഷന് ഹൗസ് ഓഫീസര്‍ എസ്. ഷുക്കൂറിന്റെ…
Read More » - 22 June
വ്യാജ സര്‍ട്ടിഫിക്കറ്റ്: കെ വിദ്യയെ അഗളിയിലെത്തിച്ചു
പാലക്കാട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻനേതാവ് കെ വിദ്യ (27) പോലീസ് പിടിയിൽ. 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രി എട്ടിന് കോഴിക്കോട്…
Read More » - 22 June
90 കിലോ പഴകിയ മാംസം പിടികൂടി, ഹോട്ടലുകളിലേക്ക് വിതരണത്തിന് കൊണ്ടുവന്നതെന്ന് മൊഴി
തൃശൂര്‍: ഒല്ലൂരിലെ കടയില്‍ അനധിക്യതമായി സൂക്ഷിച്ച 90 കിലോ മാംസം കോര്പ്പറേഷന് ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. യുണീക്ക് സീഫുഡ് മാര്‍ട്ട് എന്ന മൊത്തക്കച്ചവട…
Read More » - 22 June
എം.വി ഗോവിന്ദന് എതിരെ ഡിജിപിക്ക് പരാതി
തിരുവനന്തപുരം: പോക്സോ കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കള്ളപ്രസ്താവന നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് എതിരെ ഡിജിപിക്ക് പരാതി. ഗോവിന്ദന്റെ പ്രസ്താവന…
Read More » - 21 June
ജലനേത്ര ഡിജിറ്റൽ ഭൂപടം: ജലാശയ പര്യവേഷണ രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ജലാശയങ്ങളുടെ അടിത്തട്ടിന്റെ സ്വഭാവം, പരിസ്ഥിതി, അടിയൊഴുക്ക്, തീരശോഷണം, മലിനീകരണം തുടങ്ങിയവ നേരിട്ടു മനസിലാക്കാൻ കഴിയുന്ന വിധത്തിൽ സംസ്ഥാന ഹൈഡ്രോഗ്രഫിക് സർവെ വിഭാഗം ആവിഷ്കരിച്ച ജലനേത്ര…
Read More » - 21 June
പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവം: പ്രതി മുജീബിനെതിരെ കൊലപാതക ശ്രമത്തിനും കേസ്
മലപ്പുറം: പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവത്തിൽ പ്രതി മുജീബിനെതിരെ കൊലപാതക ശ്രമത്തിനും കേസ്. ലൈഫ് പദ്ധതിയിൽ മുൻഗണന ലഭിക്കാത്തതിനാലാണ് മുജീബ് പഞ്ചായത്ത് ഓഫീസിന് തീവെച്ചത്. പൊതുമുതൽ നശിപ്പിച്ച…
Read More » - 21 June
തൊപ്പിയിലെ അശ്ലീലം ചൂണ്ടിക്കാണിച്ച ഡിഫിയുടേത് ഇരട്ടത്താപ്പ് : അഞ്ജു പാര്‍വതി
തിരുവനന്തപുരം: കേരളത്തില്‍ ഡിവൈഎഫ്ഐയുടെ ഇരട്ടത്താപ്പ് തുറന്നു കാണിച്ച് എഴുത്തുകാരി അഞ്ജു പാര്‍വതി. കോളേജ് കാമ്പസുകളില്‍ നവാഗതരെ സ്വീകരിക്കാന്‍ എസ്എഫ്ഐ വച്ച ഈ ഫ്ളക്സ് നല്കുന്ന സന്ദേശം എന്തായിരുന്നു…
Read More » - 21 June
കേരളം ഏറ്റവും സമാധാനപരമായ സംസ്ഥാനമെന്ന് ജോണ്‍ ബ്രിട്ടാസ്: 21ആം നൂറ്റാണ്ടിലെ വലിയ തമാശയെന്നു അണ്ണാമലൈ
കേരളം ഏറ്റവും സമാധാനപരമായ സംസ്ഥാനമെന്ന് ജോണ്‍ ബ്രിട്ടാസ്: 21ആം നൂറ്റാണ്ടിലെ വലിയ തമാശയെന്നു അണ്ണാമലൈ
Read More » - 21 June
കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ സ്കൂൾ മുറ്റത്ത് ഓടിക്കയറി കാട്ടുപോത്ത്
ഇടുക്കി: സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേയ്ക്ക് ഓടിക്കയറി കാട്ടുപോത്ത്. ഓടിക്കയറിയ കാട്ടുപോത്ത് സ്കൂളിൽ പരിഭ്രാന്തി പരത്തി. മറയൂർ പള്ളനാട് എൽപി സ്കൂളില്‍ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ…
Read More » - 21 June
10 വയസുകാരനെ നിരന്തരം പീഡനത്തിനിരയാക്കി, ഹൈദ്രോസിന് 95 വര്‍ഷത്തെ കഠിന തടവിന് വിധിച്ച് കോടതി
തൃശ്ശൂര്‍: പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 64കാരന് 95 വര്‍ഷം കഠിന തടവും നാലേകാല്‍ ലക്ഷം രൂപ പിഴയും. മാള പുത്തന്‍ചിറ സ്വദേശി അറക്കല്‍ വീട്ടില്‍…
Read More » - 21 June
വിദ്യയെ പിടികൂടിയത് പൊലീസിന്റെ നാടകം: തെളിവ് നശിപ്പിക്കാനുള്ള എല്ലാ അവസരവും വിദ്യയ്ക്ക് നൽകിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യയെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യയെ പിടികൂടിയത് പോലീസിന്റെ നാടകമാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 21 June
മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്‍ ബ്രാന്‍ഡ്: കിയ കാര്‍ണിവല്‍ വിൽപ്പന അവസാനിപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്‍ ബ്രാന്‍ഡ് കിയ കാര്‍ണിവല്‍ വിൽപ്പന അവസാനിപ്പിച്ചു
Read More » - 21 June
ആര്‍ഷോയെ നേരില്‍ കണ്ട് അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂര്‍: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെ നേരില്‍ കണ്ട് അഭിനന്ദിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ജയിച്ചുവെന്നും കാര്‍മേഘങ്ങളുടെ…
Read More » - 21 June
വിദ്യ പിടിയിലായത് മേപ്പയൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ
ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്
Read More » - 21 June
ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകൾ സഹായിക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകൾ സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ സംരക്ഷണം പിന്നീടാകാമെന്ന് മാറ്റിവയ്ക്കുന്നവരാണ് പലരും. രോഗത്തിന്റെ പിടിയിൽ…
Read More » - 21 June
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് വധഭീഷണി
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് വധഭീഷണി
Read More » - 21 June
കെ വിദ്യ കസ്റ്റഡിയിൽ: പിടിയിലായത് കേസ് രജിസ്റ്റർ ചെയ്തു പതിനഞ്ചാം ദിവസം
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസാണ് ഇതെന്നു ആരോപിച്ചു ഹൈക്കോടതിയിൽ വിദ്യ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു
Read More » - 21 June
പകർച്ചപ്പനി പ്രതിരോധം, സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു: കെ.സുരേന്ദ്രൻ
സംസ്ഥാനത്ത് ഡെങ്കി പനി പടർന്നു പിടിക്കുകയാണ്
Read More » - 21 June
6 വർഷമായിട്ടും വിവാഹമോചന കേസ് തീർപ്പായില്ല: ജഡ്ജിയുടെ കാർ അടിച്ചു തകർത്തു
പത്തനംതിട്ട: കുടുംബ കോടതി ജില്ലാ ജഡ്ജിന്റെ കാർ അടിച്ചുതകർത്തു. പത്തനംതിട്ടയിലാണ് സംഭവം. മർച്ചന്റ് നേവി റിട്ടയേർഡ് ക്യാപ്റ്റൻ ജയപ്രകാശ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. തിരുവല്ല നഗരസഭ വളപ്പിലെ…
Read More » - 21 June
അനന്തപുരി ചക്കമഹോല്‍സവം ജൂണ്‍ 30 മുതല്‍: പ്രചരണോദ്ഘാടനം നിർവ്വഹിച്ച് പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാർ
എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം.
Read More »